ഹോളിവുഡിൽ ചലച്ചിത്ര നിർമാണം മുടങ്ങി. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണിമുടക്ക്

വൻകിട സ്ട്രീമിങ് സ്റ്റുഡിയോകൾ തുച്ഛമായ പ്രതിഫലം നൽകി നടീനടന്മാരെ ചൂഷണം ചെയ്യുന്നതു തുടങ്ങി അഭിനേതാക്കളുടെ എഐ പതിപ്പുകൾ ഉപയോഗിക്കുന്നത് വരെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.എഴുത്തുകാരുടെ സമരത്തെ പിന്തുണച്ചും നടീനടന്മാർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടും …

ഹോളിവുഡിൽ ചലച്ചിത്ര നിർമാണം മുടങ്ങി. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണിമുടക്ക് Read More

കെഎസ്ആർടിസിയിലെ പ്രതിസന്ധി; തുറന്നടിച്ച് സിഎംഡി ബിജു പ്രഭാകർ.

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് സിഎംഡി ബിജു പ്രഭാകർ.കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തെന്ന്അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സമൂഹ മാധ്യമത്തിലൂടെ തുടക്കമിട്ട വിഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് കെഎസ്ആർടിസി സിഎംഡിയുടെ പുതിയ വെളിപ്പെടുത്തലുകൾ. കെഎസ്ആർടിസി …

കെഎസ്ആർടിസിയിലെ പ്രതിസന്ധി; തുറന്നടിച്ച് സിഎംഡി ബിജു പ്രഭാകർ. Read More

ചെറുകിട ബിസിനസുകാർ ക്കായി 34 ബാങ്കിംഗ് ഹബുകൾ ആരംഭിച്ച് എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 34 ഇടപാട് ബാങ്കിംഗ് ഹബുകൾ ആരംഭിച്ചു. രാജ്യത്തെ ചെറുകിട ബിസിനസ് ക്ലയന്റുകൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് പുതിയ ഹബ്ബുകൾ. ബാങ്കിന്റെ ചെയർമാൻ ദിനേശ് ഖരയാണ് ഈ സംരംഭം ആരംഭിച്ചത്, …

ചെറുകിട ബിസിനസുകാർ ക്കായി 34 ബാങ്കിംഗ് ഹബുകൾ ആരംഭിച്ച് എസ്ബിഐ Read More

പിഎഫ് പെൻഷനിൽ ആശങ്ക തീരാതെ വിരമിച്ചവർ

ഉയർന്ന പിഎഫ് പെൻഷന് ഓപ്ഷൻ നൽകാൻ പല തവണയായി നീട്ടി നൽകിയ തീയതി അവസാനിക്കുമ്പോഴും 2014 സെപ്റ്റംബർ‌ 1നു മുൻപു വിരമിച്ചവർക്ക് ഓപ്ഷൻ നൽകാൻ അവസരം തേടിയുള്ള കേസുകളിൽ തീരുമാനമായില്ല. അതേസമയം, കോടതി ഉത്തരവു വഴി ഉയർന്ന പെൻ​‍ഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ പെൻഷൻ …

പിഎഫ് പെൻഷനിൽ ആശങ്ക തീരാതെ വിരമിച്ചവർ Read More

കോഴിക്കോട് തുണിക്കടകളിലലെ ഇന്‍റലിജന്‍സ് പരിശോധനയില്‍ 27 കോടിയുടെ നികുതിവെട്ടിപ്പ്

കോഴിക്കോട്ട് തുണിക്കടകളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി. ഇരുപതോളം തുണികടകളിലാണ് …

കോഴിക്കോട് തുണിക്കടകളിലലെ ഇന്‍റലിജന്‍സ് പരിശോധനയില്‍ 27 കോടിയുടെ നികുതിവെട്ടിപ്പ് Read More

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന്  220 രൂപയാണ് വ്യാഴാഴ്ച കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,000 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ Read More

‘മിഷന്‍ ഇംപോസിബിള്‍ 7’ ആദ്യ ദിന ആഗോളതല കളകഷൻ അറിയാം

ആക്ഷന്‍ നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഹോളിവുഡില്‍ സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം വരിക ടോം ക്രൂസ് ആണ്. ക്യാമറയ്ക്ക് മുന്നില്‍ ക്രൂസ് നടത്തുന്ന സാഹസികതയുടെ പേരില്‍ ഓരോ ചലച്ചിത്രവും ചിത്രീകരണസമയത്തു തന്നെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. ടോം ക്രൂസിന്റെ ഏറ്റവും പുതിയ ചിത്രം മിഷന്‍ …

‘മിഷന്‍ ഇംപോസിബിള്‍ 7’ ആദ്യ ദിന ആഗോളതല കളകഷൻ അറിയാം Read More

അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും ; ​ഗോൾഡ്മാൻസ് സാക്സ് 

1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നുമാണ് ഗോൾഡ്മാൻ സാച്സിന്റെ കണ്ടെത്തൽ. 2075 ൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ആ​ഗോള ഫിനാൻഷ്യൽ …

അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും ; ​ഗോൾഡ്മാൻസ് സാക്സ്  Read More

ഇന്ന് സ്വർണവില കുത്തനെ ഉയര്‍ന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയര്‍ന്നു.  ഒരു പവൻ സ്വർണത്തിന്  220 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണ വില 44,000 ആയി.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,000 രൂപയാണ്. 

ഇന്ന് സ്വർണവില കുത്തനെ ഉയര്‍ന്നു. Read More

വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ സർക്കാരിനു കൈമാറി. 

സിൽവർ ലൈൻ പദ്ധതിയിൽ മാറ്റം വരുത്തിയുള്ള വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ, സർക്കാരിനു കൈമാറി.  സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് വഴിയാണു മുഖ്യമന്ത്രിക്കു രൂപരേഖ കൈമാറിയത്. ഭൂമിയേറ്റെടുക്കൽ കുറച്ച്, തൂണുകളിലും തുരങ്കങ്ങളിലും നിർമിക്കുന്ന വേഗ റെയിൽ പദ്ധതിയാണു …

വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ സർക്കാരിനു കൈമാറി.  Read More