എൽഐസി മ്യൂച്വൽ ഫണ്ട്- ഐഡിബിഐ ഏറ്റെടുക്കൽ നടപടി പൂർത്തിയായി

എൽഐസി മ്യൂച്വൽ ഫണ്ട് , ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുക്കൽ നടപടി പൂർത്തിയായി. ലയനം പൂർത്തിയായതോടെ ഐഡിബിഐ മ്യൂച്വൽഫണ്ടിന്റെ 20 പദ്ധതികളിൽ 10 എണ്ണം എൽഐസി മ്യൂച്വൽ ഫണ്ടിന്റെ സമാന പദ്ധതികളുമായി ലയിക്കും. ബാക്കിയുള്ള 10 എണ്ണം പ്രത്യേക പദ്ധതികളായി എൽഐസി …

എൽഐസി മ്യൂച്വൽ ഫണ്ട്- ഐഡിബിഐ ഏറ്റെടുക്കൽ നടപടി പൂർത്തിയായി Read More

ആദായനികുതി റിട്ടേൺ;ഇന്നലെ 6 വരെ 6.5 കോടി

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഇന്നലെ വൈകിട്ട് 6 വരെ 6.5 കോടിയിലധികം റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടു. ഇതിൽ 36.91 ലക്ഷം റിട്ടേണുകൾ ഇന്നലെയാണെത്തിയത്. ഇന്നലെ മാത്രം 1.78 കോടി തവണ ആളുകൾ പോർട്ടലിൽ ലോഗിൻ ചെയ്തു. സമയപരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് …

ആദായനികുതി റിട്ടേൺ;ഇന്നലെ 6 വരെ 6.5 കോടി Read More

3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുമായി കേരള സംസ്ഥാന നിർമിതി കേന്ദ്രം; വീട് പൂർത്തീകരിക്കാൻ 28 ദിവസം

500 ചതുരശ്ര അടി വിസ്തീർണമുള്ള വീട് 28 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുമായി കേരള സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്). 3ഡി ഡിജിറ്റൽ പ്ലാനും നിർമാണ സാമഗ്രികൾ നിറയ്ക്കുന്ന 3ഡി പ്രിന്റിങ് ഉപകരണവും ഉപയോഗിച്ചുള്ള നൂതന സാങ്കേതിക …

3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുമായി കേരള സംസ്ഥാന നിർമിതി കേന്ദ്രം; വീട് പൂർത്തീകരിക്കാൻ 28 ദിവസം Read More

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷം 5 കോടിക്കുമേൽ വിറ്റുവരവു നേടിയ വ്യാപാരികൾ, അവരുടെ മറ്റൊരു റജിസ്റ്റേഡ് വ്യാപാരിക്കുള്ള (ടിഡിഎസ് റജിസ്ട്രേഷൻ ഉൾപ്പെടെ) ചരക്കിന്റെയും സേവനത്തിന്റെയും സപ്ലൈക്ക് (ബിടുബി ) റൂൾ 48 (4) പ്രകാരം ഇ–ഇൻവോയ്‌സ്‌ എടുക്കണം. എന്നാൽ, വിറ്റുവരവു …

‘ഇ–ഇൻവോയ്സ്’വ്യാപാരികൾ അറിയേണ്ടതെല്ലാം Read More

5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം

5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇന്നു മുതൽ ഇ–ഇൻവോയ്സ് നിർബന്ധം. രാജ്യമാകെ 4 ലക്ഷത്തോളം സംരംഭങ്ങൾ ഇ–ഇൻവോയ്സ് പരിധിയിലേക്കു പുതിയതായി വരുമെന്നാണ് സൂചന. നിലവിൽ 6 ലക്ഷത്തോളം സ്ഥാപനങ്ങളാണ് …

5 കോടിയിലേറെ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ–ഇൻ വോയ്സ് ഇന്നു മുതൽ നിർബന്ധം Read More

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഇതിനായി ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ 13.93 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ …

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ Read More

ഹൗസ്‍ഫുള്‍ ഷോകളുമായി ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ ജൂലൈ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം പോസിറ്റീവ് അഭിപ്രായങ്ങളാണ് ഏറിയപങ്കും ലഭിച്ചത്. ഇത് കളക്ഷനില്‍ പ്രതിഫലിച്ചതോടെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പോസിറ്റീവ് …

ഹൗസ്‍ഫുള്‍ ഷോകളുമായി ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ Read More

സ്വർണവില കുറഞ്ഞു. വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത് . കഴിഞ്ഞ ദിവസം സ്വർണവില  200 രൂപയോളം ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44200  രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 10 രൂപ …

സ്വർണവില കുറഞ്ഞു. വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. Read More

ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

 ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരു വ്യക്തിയുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം .  1] ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ …

ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം Read More

റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ഓഗസ്റ്റ് 8-ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിന് ശേഷം ഓഗസ്റ്റ് 10-ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നയങ്ങൾ പ്രഖ്യാപിക്കും.  ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ ആറ് …

റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന് Read More