ആഡംബര വാഹന ബ്രാൻഡായ ഔഡി Q8 ഇ-ട്രോൺ ഇന്ത്യയിൽ

ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ഔഡി ഇന്ത്യയിൽ Q8 ഇ-ട്രോൺ അവതരിപ്പിച്ചു. വാഹനത്തിന്‍റെ വില 1.14 കോടി രൂപയിൽ ആരംഭിക്കുന്നു. ഓഡി ക്യു8 600 കിലോമീറ്റർ (WLTP സൈക്കിൾ) വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഔഡിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-ട്രോണിന്റെ …

ആഡംബര വാഹന ബ്രാൻഡായ ഔഡി Q8 ഇ-ട്രോൺ ഇന്ത്യയിൽ Read More

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ; ഉപേക്ഷിച്ചാൽ നഷ്ടം പതിനായിരം കോടി

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പദ്ധതി ഉപേക്ഷിച്ചാൽ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പതിനായിരം കോടി ഇല്ലാതാവും. അതിനാൽ ബദൽ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ 25 ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. …

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ; ഉപേക്ഷിച്ചാൽ നഷ്ടം പതിനായിരം കോടി Read More

ഗൂ​ഗിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹൈം QLED ടി.വികൾ കേരളത്തിൽ

അന്താരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തിൽ  പ്രവർത്തനമാരംഭിക്കുവാൻ  ഒരുങ്ങി  ഹൈം ഗ്ലോബൽ.  കൊച്ചി  ഗ്രാൻഡ്  ഹയാത്ത്  ബോൾഗാട്ടിയിൽ നടന്ന  വർണ്ണശബളമായ ഉദ്ഘാടന  ചടങ്ങിൽ  ലുലു ചെയർമാൻ  ആൻഡ്  മാനേജിങ്  ഡയറക്ടർ എം. എ യുസഫ് അലി ഹൈം ബ്രാൻഡിനെ കേരളത്തിനായി അവതരിപ്പിച്ചു.  ലോകോത്തര …

ഗൂ​ഗിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹൈം QLED ടി.വികൾ കേരളത്തിൽ Read More

ബാങ്കുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക്

ബാങ്കുകളുടെ സഹായത്തോടെ പുതിയ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് പുതിയതായി വരുന്ന വ്യവസായങ്ങളുടെ എണ്ണത്തിൽ പിന്നിലെന്ന കണക്കുള്ളത്. പുതിയ നിക്ഷേപങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടത്. ബാങ്കുകളുടെ സഹായത്തോടെയുള്ള പദ്ധതികളാണ് …

ബാങ്കുകളുടെ സഹായത്തോടെ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് Read More

മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ വാല്യൂ ടൂറിസത്തിൽ വൻ കുതിച്ച് ചാട്ടമുണ്ടാകും- ഡോ. ആസാദ് മൂപ്പൻ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ വാല്യൂ ടൂറിസം (എം.വി.ടി) വിപണിയിൽ വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന അഡ്വാന്റേജ് ഹെൽത്ത് കെയർ ഇന്ത്യ …

മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ വാല്യൂ ടൂറിസത്തിൽ വൻ കുതിച്ച് ചാട്ടമുണ്ടാകും- ഡോ. ആസാദ് മൂപ്പൻ Read More

‘കിം​ഗ് ഓഫ് കൊത്ത’ അഡ്വാന്‍സ് റിസര്‍വേഷന് മികച്ച പ്രതികരണം

ഓ​ഗസ്റ്റ് 24 ന് തിയറ്ററുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് അഡ്വാന്‍സ് റിസര്‍വേഷന് ലഭിക്കുന്നത്. പ്രമുഖ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്കാണ് ആദ്യ …

‘കിം​ഗ് ഓഫ് കൊത്ത’ അഡ്വാന്‍സ് റിസര്‍വേഷന് മികച്ച പ്രതികരണം Read More

സ്വിഫ്റ്റിന്‍റെ ഈ അടുത്ത തലമുറ മോഡൽ ഒക്ടോബറിൽ

സമൂലമായ ഡിസൈൻ മാറ്റങ്ങൾ, ഫീച്ചർ അപ്‌ഗ്രേഡുകൾ, ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ എന്നിവ ഉപയോഗിച്ച് അതിന്റെ അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കാൻ മാരുതി സ്വിഫ്റ്റ്. ഈ അടുത്ത മോഡൽ ഒക്ടോബറിൽ ലോകത്തിൽ അരങ്ങേറ്റം കുറിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടർന്ന് 2024 ന്റെ തുടക്കത്തിൽ …

സ്വിഫ്റ്റിന്‍റെ ഈ അടുത്ത തലമുറ മോഡൽ ഒക്ടോബറിൽ Read More

ഉത്സവബത്ത പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ചു.  യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നൽകുകയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിലെ 38,000 സജീവ …

ഉത്സവബത്ത പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍ Read More

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ  7  ന് ശേഷമുള്ള …

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More