ഔഡി Q8 ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ

Q8 ലിമിറ്റഡ് എഡിഷനാണ് കമ്പനി അവതരിപ്പിച്ചത്. ടെക്‌നോളജി ട്രിം അടിസ്ഥാനമാക്കിയുള്ള ഈ ഓഡി ക്യു5 ലിമിറ്റഡ് എഡിഷന്റെ എക്‌സ്-ഷോറൂം വില 69.72 ലക്ഷം രൂപയാണ് . 68.22 ലക്ഷം രൂപയ്ക്ക് വിൽക്കുന്ന സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ഏകദേശം 1.50 ലക്ഷം രൂപ കൂടുതലാണ് …

ഔഡി Q8 ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ Read More

തമിഴ്നാട്ടില്‍ തിയറ്ററുകള്‍ നിറച്ച് വിശാലിന്റെ ‘മാര്‍ക്ക് ആന്‍റണി’.കളക്ഷന്‍ റിപ്പോർട്ട് അറിയാം

ഇന്ത്യയിലെ മറ്റേത് ഭാഷാ ചലച്ചിത്ര വ്യവസായങ്ങളേക്കാളും ഇപ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് കോളിവുഡിലാണ്. ജയിലര്‍ ആയിരുന്നു ഏറ്റവുമൊടുവില്‍ തരംഗം സൃഷ്ടിച്ചത്. ജയിലര്‍ ഒടിടിയില്‍ എത്തിയതിന് പിന്നാലെ മറ്റൊരു ചിത്രവും തമിഴില്‍ നിന്ന് വിജയം നേടുകയാണ്. വിശാലിനെയും എസ് ജെ സൂര്യയെയും …

തമിഴ്നാട്ടില്‍ തിയറ്ററുകള്‍ നിറച്ച് വിശാലിന്റെ ‘മാര്‍ക്ക് ആന്‍റണി’.കളക്ഷന്‍ റിപ്പോർട്ട് അറിയാം Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് തുടർച്ചയായ വർധനവാണ് വിലയിൽ ഉണ്ടായത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,160 രൂപയാണ്. അഞ്ച് ദിവസംകൊണ്ട് 560 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ

നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു …

കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ Read More

പാന്‍ കാര്‍ഡ് ഓണ്‍ലൈനില്‍ എങ്ങനെ തിരുത്താം

എങ്ങനെ NSDL പാന്‍ വെബ്‌സൈറ്റ് തുറക്കുക https://www.onlineservices.nsdl.com/paam/endUserRegisterContact.html അല്ലെങ്കില്‍ UTIITSL വെബ്‌സൈറ്റ്: https://www.pan.utiitsl.com/PAN/csf.html. ………………… ‘പാന്‍ ഡാറ്റയിലെതിരുത്തല്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ……………………….. അപ്ലിക്കേഷന്‍ തരം തിരഞ്ഞെടുക്കുക- ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ”നിലവിലുള്ള പാന്‍ ഡാറ്റയിലെ മാറ്റങ്ങളോ തിരുത്തലോ/പാന്‍ കാര്‍ഡിന്റെ …

പാന്‍ കാര്‍ഡ് ഓണ്‍ലൈനില്‍ എങ്ങനെ തിരുത്താം Read More

കഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക്

കഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. ഫെഡ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ രാജ്യാന്തര വിപണിയുടെ സമ്മർദ്ദവും, എച്ച്ഡിഎഫ്സി ബാങ്കിന്റെ വീഴ്ചയും ഇന്ന്ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. കൊറിയയും, ഇന്തോനേഷ്യയും ഒഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം …

കഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക് Read More

കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടിബിപിസിഎൽ സിബിജി പ്ലാന്റ്!

ബ്രഹ്മപുരത്തു നിർമിക്കുന്ന മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) അടുത്ത മാസം ഒന്നിന് സംസ്ഥാന സർക്കാരിനു സമർപ്പിക്കും. കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടി സമാനമായ …

കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടിബിപിസിഎൽ സിബിജി പ്ലാന്റ്! Read More

5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോഎയർ ഫൈബർ 8 മെട്രോ നഗരങ്ങളിൽ

റിലയൻസ് ജിയോയുടെ 5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോഎയർ ഫൈബർ രാജ്യത്തെ 8 മെട്രോ നഗരങ്ങളിൽ അവതരിപ്പിച്ചു. അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, പുണെ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ജിയോ എയർ ഫൈബറെത്തിയത്.

5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോഎയർ ഫൈബർ 8 മെട്രോ നഗരങ്ങളിൽ Read More

കാനഡ– ഇന്ത്യ നയതന്ത്ര പ്രശ്നങ്ങൾ വ്യാപാര– നിക്ഷേപ കരാറുകളെ ബാധിച്ചേക്കില്ല !

കാനഡ– ഇന്ത്യ നയതന്ത്ര പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര– നിക്ഷേപ കരാറുകളെ ബാധിച്ചേക്കില്ലെന്ന് വിദഗ്ധർ. പരസ്പരം ആവശ്യമുള്ള ഉൽപന്നങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാരക്കരാറുകളിൽ ഉൾപ്പെടുന്നത്. അതുകൊണ്ട് ഇപ്പോഴത്തേതുപോലുള്ള പെട്ടെന്നുള്ള രാഷ്ട്രീയ പ്രതിസന്ധികൾ ഇവയെ ബാധിക്കില്ലെന്നും വ്യാപാരബന്ധം നാൾക്കുനാൾ മെച്ചപ്പെടാനുള്ള …

കാനഡ– ഇന്ത്യ നയതന്ത്ര പ്രശ്നങ്ങൾ വ്യാപാര– നിക്ഷേപ കരാറുകളെ ബാധിച്ചേക്കില്ല ! Read More

ഹെൽത്ത് ഇൻഷുറൻസ്  അപബോധം വളർത്താൻ  TSE (ടീം സ്റ്റാർ  എവറസ്റ്റ്)

ജീവിത ചെലവുകളും ചികിത്സാ ചെലവുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആരോഗ്യ ഇൻഷ്വറൻസ് ഒഴിവാക്കാൻ പറ്റാത്തവയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളും അസുഖങ്ങളും കുടുംബാംഗങ്ങളെ വഴിയാധാരമാക്കാതിരിക്കുവാനും കടുത്ത സാമ്പത്തിക ബാധ്യത യിലേക്ക് തള്ളിയിടാതിരിക്കുവാനും  ഹെൽത്ത് ഇൻഷുറൻസിന്റെ ഗുണങ്ങൾ പറഞ്ഞു കൊടുക്കുകയാണ് , …

ഹെൽത്ത് ഇൻഷുറൻസ്  അപബോധം വളർത്താൻ  TSE (ടീം സ്റ്റാർ  എവറസ്റ്റ്) Read More