ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ നീക്കം ചെയ്തു.

ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ കൂടി നീക്കം ചെയ്തു. ആദ്യമായാണ് ഇത്രയേറെ വായ്പാ ആപ്പുകൾ ഒറ്റയടിക്കു നീക്കം ചെയ്യുന്നത്. എങ്കിലും ഇനിയും എൺപതിലേറെ ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി കടുപ്പിച്ചതോടെയാണ് ഗൂഗിൾ പല ആപ്പുകളും നീക്കം …

ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ നീക്കം ചെയ്തു. Read More

ഓഹരി നിക്ഷേപകരുടെ മരണം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ

ഓഹരിനിക്ഷേപകർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം 2024 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉത്തരവിറക്കി. ഓഹരികൾ നോമിനിക്ക് കൈമാറുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കാനാണ് സംവിധാനം. ജോയിന്റ് അക്കൗണ്ട് ഹോൾഡർ, നോമിനി, …

ഓഹരി നിക്ഷേപകരുടെ മരണം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ Read More

വിദേശമദ്യത്തിന്റെയും വൈനിന്റെയും പുതുക്കിയ വില നിലവിൽ വന്നു.

വിദേശ നിർമിത വിദേശമദ്യത്തിന്റെയും (എഫ്എംഎഫ്എൽ) വൈനിന്റെയും പുതുക്കിയ വില ഇന്നലെ മുതൽ നിലവിൽ വന്നു. വെയർഹൗസ് മാർജിൻ 14 ശതമാനവും ഷോപ് മാർജിൻ 6 ശതമാനവും ബവ്റിജസ് കോർപറേഷൻ ഉയർത്തിയതോടെയാണു വില വർധിച്ചത്. മദ്യത്തിന് 12 ശതമാനം വരെയും വൈനിന് 6 …

വിദേശമദ്യത്തിന്റെയും വൈനിന്റെയും പുതുക്കിയ വില നിലവിൽ വന്നു. Read More

റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം ഇന്ന് ആരംഭിക്കും

റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം (എംപിസി) ഇന്ന് ആരംഭിക്കും. പലിശനിരക്കുകളിൽ മാറ്റമുണ്ടായേക്കില്ല. 3 ദിവസത്തെ യോഗത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തും. കഴിഞ്ഞ 6 മാസമായി പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഹ്രസ്വകാലത്തേക്കെങ്കിലും …

റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം ഇന്ന് ആരംഭിക്കും Read More

ഇന്ത്യയുടെ സാമ്പത്തിക വർഷത്തിലെ പ്രതീക്ഷിത വളർച്ച നിരക്ക് 6.3 % നിലനിർത്തി ലോകബാങ്ക്

ആഗോള സാമ്പത്തിക മാന്ദ്യ സൂചനകൾക്കിടെയിലും ഇന്ത്യയുടെ സാമ്പത്തിക വർഷത്തിലെ പ്രതീക്ഷിത വളർച്ച നിരക്ക് 6.3ശതമാനമായി നിലനിർത്തി ലോകബാങ്ക്. അതേസമയം ആഗോള സാഹചര്യങ്ങൾ ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്തുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകി. ആളുകളുടെ ചെലവഴിക്കൽ കൂടുന്നതും ഉയർന്ന സ്വകാര്യ നിക്ഷേപവുമാണ് രാജ്യത്തിന് അനുകൂലമായ …

ഇന്ത്യയുടെ സാമ്പത്തിക വർഷത്തിലെ പ്രതീക്ഷിത വളർച്ച നിരക്ക് 6.3 % നിലനിർത്തി ലോകബാങ്ക് Read More

വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണം ?

കുറ്റകൃത്യങ്ങൾ തടയുന്നതിനായി വാട്സാപ്, ടെലിഗ്രാം തുടങ്ങിയ കോളിങ്, മെസേജിങ് ആപ്പുകളുടെ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നടപടിക്രമം (കെവൈസി) നിർബന്ധമാക്കണമെന്ന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജിയോയുടെ ആവശ്യം അംഗീകരിച്ചാൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ സർക്കാർ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള ഐഡി …

വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണം ? Read More

സംസ്ഥാനത്ത്‌ സ്വർണവില കുറയുന്നു

സംസ്ഥാനത്ത്‌ സ്വർണവില കുറയുന്നു. പവന് 45,760 രൂപ വരെ ഉയർന്ന വില 42,080 രൂപയിലേക്ക് ഇടിഞ്ഞു. അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജിക്കുന്നതാണ് സ്വർണവില ഇടിയാൻ കാരണം. ട്രോയ് ഔൺസിന് 2077 ഡോളർ വരെ ഉയർന്ന വില ഇപ്പോൾ 1817 ആയി കുറഞ്ഞു. …

സംസ്ഥാനത്ത്‌ സ്വർണവില കുറയുന്നു Read More

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ സർക്കാരിന്റെ കടമയല്ലെന്ന ഉദാരവൽക്കരണ ചിന്തയ്ക്ക് ബദൽ മാതൃകകളാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇംപോർട്ട് …

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. Read More

വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ;ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

അടുത്തിടെ കേരളത്തിലടക്കം വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ കൂടുതൽ പെട്രോൾ വാഹനങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങളിൽ ബൈക്കുകളാണ് തീപിടിക്കുന്ന സംഭവങ്ങൾ സാധാരണമായി റിപ്പോർട്ട് ചെയ്യാറുള്ളത്. ഇന്ന് വാഹന പ്രേമികളുടെ ഇഷ്ടമുള്ള കാറ്റഗറിയിലേക്ക് ഇലക്ട്രിക് കാറുകൾ മാറിയ കാലത്ത് ആശങ്കയുണ്ടാക്കുന്ന …

വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ;ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ Read More

രജനിയുടെ ‘തലൈവർ 170’.ഫഹദിന് പിന്നാലെ അതിമാഭ് ബച്ചനും

താരനിരകൾ അവസാനിക്കാതെ ‘തലൈവർ 170’. ഫഹദിന് പിന്നാലെ ബോളിവുഡിന്റെ ബി​ഗ് ബി അതിമാഭ് ബച്ചൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് നിർമാതാക്കൾ. അമിതാഭ് ബച്ചനെ സ്വാ​ഗതം ചെയ്തു കൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ പങ്കുവച്ചു. രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, …

രജനിയുടെ ‘തലൈവർ 170’.ഫഹദിന് പിന്നാലെ അതിമാഭ് ബച്ചനും Read More