ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും ബാധിച്ചേക്കുമോ?

ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇസ്രയേല്‍ എന്നതും ആഗോള വിപണിയില്‍ ക്രൂഡ് വില ഉയര്‍ന്നേക്കുമെന്നും എന്നുള്ളതുമാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ആശങ്ക പരത്തുന്നത്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ക്രൂഡ് വില 3-4 ശതമാനം വരെ വര്‍ധിച്ചു. അതേ …

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും ബാധിച്ചേക്കുമോ? Read More

അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്.

അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്. റിലയൻസ് ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമാണ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി (ആർജിഐസി). റീ-ഇൻഷുറൻസ്, കോ-ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ജിഎസ്ടി ആവശ്യപ്പെട്ടാണ് കമ്പനിക്ക് ഡിജിജിഐയിൽ …

അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്. Read More

നെറ്റ്ഫ്ലിക്സ് തങ്ങളുടെ സബ്സ്ക്രിപ്ഷന്‍ തുക കുത്തനെ ഉയര്‍ത്തുമെന്ന് വാര്‍ത്ത.

നെറ്റ്ഫ്ലിക്സ് തങ്ങളുടെ സബ്സ്ക്രിപ്ഷന്‍ തുക കുത്തനെ ഉയര്‍ത്തുമെന്ന് വാര്‍ത്ത. ഏതാനും മാസങ്ങൾക്ക് ശേഷം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഉയർത്താനാകുമെന്നാണ് കണക്കുകൂട്ടൽ. ദ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം ഈ വർദ്ധനവ് ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ സംഭവിക്കാം. ലോകമെമ്പാടുമുള്ള വിവിധ …

നെറ്റ്ഫ്ലിക്സ് തങ്ങളുടെ സബ്സ്ക്രിപ്ഷന്‍ തുക കുത്തനെ ഉയര്‍ത്തുമെന്ന് വാര്‍ത്ത. Read More

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു,

ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍സവകാല ആഘോഷമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു, പ്രൈം അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേ പ്രവേശനം നല്‍കിക്കൊണ്ടാണ് 8 മുതല്‍ ഓഫറുകള്‍ ആരംഭിച്ചത്. ആമസോണില്‍ വലിയ ഡീലുകള്‍, ബിഗ് സേവിംഗ്‌സ് , ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടൈന്‍മെന്റ് …

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു, Read More

33 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ബിഎംഡബ്ല്യു എം 1000 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു

ബിഎംഡബ്ല്യു എം 1000 ആർ അവതരിപ്പിച്ചു. 33 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു എം 1000 ആർ ബൈക്ക് ഇന്ത്യയിൽ എത്തുന്നത്. നേക്കഡ് മോട്ടോർസൈക്കിളിന് അഞ്ച് ലക്ഷം രൂപ അധികമായി ഒരു ആഡ് ഓൺ കോംപറ്റീഷൻ പായ്ക്ക് ലഭ്യമാണ്. …

33 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ബിഎംഡബ്ല്യു എം 1000 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു Read More

വിശാലിന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം ‘മാര്‍ക്ക് ആന്റണി ‘ ഒടിടി റിലീസിന്

വിശാല്‍ നായകനായെത്തി വമ്പൻ വിജയമായ ചിത്രമാണ് മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. ഇതാദ്യമായിട്ടാണ് നടൻ വിശാലിന് 100 കോടി ക്ലബില്‍ എത്താനായത് എന്ന പ്രത്യേകതയും കണക്കിലെടുക്കുമ്പോള്‍ വിജയത്തിന്റെ പ്രസക്തിയേറുന്നു. മാര്‍ക്ക് ആന്റണി ആമസോണ്‍ …

വിശാലിന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം ‘മാര്‍ക്ക് ആന്റണി ‘ ഒടിടി റിലീസിന് Read More

കടമെടുപ്പ്‌ പരിധിയിൽ 8000 കോടി രൂപ വെട്ടിക്കുറച്ചു;തീരുമാനം പിൻവലിക്കണമെന്ന്‌ കെ എൻ ബാലഗോപാൽ.

കേരളത്തിന്റെ ദേശീയപാതാ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ കിഫ്‌ബി വഴി സമാഹരിച്ച്‌ കേന്ദ്രത്തിന്‌ നൽകിയ 5580 കോടി രൂപ സംസ്ഥാനത്തിന്റെ വാർഷിക വായ്‌പാ പരിധിയിൽനിന്ന്‌ കുറച്ച തീരുമാനം പിൻവലിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനെ …

കടമെടുപ്പ്‌ പരിധിയിൽ 8000 കോടി രൂപ വെട്ടിക്കുറച്ചു;തീരുമാനം പിൻവലിക്കണമെന്ന്‌ കെ എൻ ബാലഗോപാൽ. Read More

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്കു വീണ്ടും ക്ഷാമം.

സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾക്കു വീണ്ടും ക്ഷാമം. സെപ്റ്റംബർ മാസത്തെ ടെൻഡറിൽ സബ്സിഡി സാധനങ്ങളുടെ അളവ് നാലിലൊന്നായി വെട്ടിച്ചുരുക്കിയതോടെ വരും ദിവസങ്ങളിൽ സബ്സിഡി സാധനങ്ങൾക്കു കൂടുതൽ ക്ഷാമം ഉണ്ടാകും. പഞ്ചസാരയും പച്ചരിയും ഒഴിവാക്കിയാണ് കഴിഞ്ഞമാസം ടെൻഡർ നൽകിയിട്ടുള്ളത്. വറ്റൽമുളക് നേരത്തെ തന്നെ …

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്കു വീണ്ടും ക്ഷാമം. Read More

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ; ഉദ്ഗം പോർട്ടലിൽ 30 ബാങ്കുകൾ

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടലിൽ (ഉദ്ഗം) ഉൾപ്പെട്ട ബാങ്കുകളുടെ എണ്ണം 30 ആയി. ഇത്തരം 90% നിക്ഷേപങ്ങളുടെയും വിവരങ്ങൾ ഇതോടെ പോർട്ടലിൽ ലഭ്യമായി. ഇതുവരെ 7 ബാങ്കുകൾ മാത്രമാണുണ്ടായിരുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ റിസർവ് …

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ; ഉദ്ഗം പോർട്ടലിൽ 30 ബാങ്കുകൾ Read More

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ മുന്ദ്രയിൽ നിന്നും വിഴിഞ്ഞത്തേക്ക്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ ‘ഷെൻഹുവ 15’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ ഇറക്കിയശേഷം വിഴിഞ്ഞത്തേക്കു പുറപ്പെട്ടു. ഇന്നലെ ഉച്ചതിരിഞ്ഞാണു കപ്പൽ മുന്ദ്രയിൽനിന്നു തിരിച്ചത്. മൂന്നു ക്രെയിനുകളുമായി 11നു വിഴിഞ്ഞത്തിനു സമീപമെത്തും. 15ന് സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യ കപ്പലിനെ സ്വീകരിക്കും. …

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ മുന്ദ്രയിൽ നിന്നും വിഴിഞ്ഞത്തേക്ക് Read More