ദേശീയ ചലച്ചിത്ര ദിനത്തിൽ 99രൂപ ടിക്കറ്റ് നിരക്കിലെ കാണികളുടെ പങ്കാളിത്തത്തിന്റെ ആദ്യ കണക്കുകള്‍

മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ദേശീയ സിനിമാ ദിനത്തിന് രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികളില്‍ നിന്ന് മികച്ച പ്രതികരണം. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളൊക്കെ പങ്കാളികളായ ദേശീയ സിനിമാ ദിനത്തില്‍ രാജ്യമൊട്ടാകെയുള്ള അവരുടെ തിയറ്ററുകളില്‍ ഇന്നലെ ടിക്കറ്റ് ഒന്നിന് 99 രൂപയാണ് …

ദേശീയ ചലച്ചിത്ര ദിനത്തിൽ 99രൂപ ടിക്കറ്റ് നിരക്കിലെ കാണികളുടെ പങ്കാളിത്തത്തിന്റെ ആദ്യ കണക്കുകള്‍ Read More

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 48 മണിക്കൂറിനിടെ ബിസിനസുകളിൽ റെക്കോർഡ് വർദ്ധന.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന് എക്കാലത്തെയും മികച്ച പ്രതികരണം. 48 മണിക്കൂർ ഷോപ്പിംഗിനു 9.5 കോടി സന്ദർശകരെത്തി. ആദ്യ ദിന ഷോപ്പിംഗിൽ 18 മടങ്ങാണ് വർധന. വിൽപ്പനക്കാർക്ക് റെക്കോർഡ് ഏകദിന വിൽപ്പന കൈവരിക്കാനായി. സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ഫാഷൻ – …

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 48 മണിക്കൂറിനിടെ ബിസിനസുകളിൽ റെക്കോർഡ് വർദ്ധന. Read More

കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പേടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴ

കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പേടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴയേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതില്‍ പേടിഎമ്മിന് വീഴ്ച സംഭവിച്ചതോടെയാണ് ബാങ്കിംഗ് റെഗുലേഷന്‍ നിയമ പ്രകാരമുള്ള നടപടി. സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ പേടിഎം പേയ്മെന്‍റ് ബാങ്കിന് …

കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പേടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴ Read More

40 ശതമാനം സബ്സിഡിയോടെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം;ആറു മാസം കൂടി സമയം അനുവദിച്ച് കെഎസ്ഇബി

നാല്‍‍പ്പത് ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോര്‍‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതിയാണ് സൗര. നിലവില്‍ സംസ്ഥാനത്തെ 35,000ലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ‘സൗര’പദ്ധതിയുടെ പ്രവര്‍ത്തന മികവ് പരിഗണിച്ച് നിലവിലെ 200 മെഗാവാട്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കേന്ദ്ര …

40 ശതമാനം സബ്സിഡിയോടെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം;ആറു മാസം കൂടി സമയം അനുവദിച്ച് കെഎസ്ഇബി Read More

സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് വർധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയിൽ വർധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44320 രൂപയിലാണ് ഇന്ന് സ്വർണം വിപണനം ചെയ്യുന്നത്. ഗ്രാമിന് …

സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധന Read More

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധന. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍

രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു. വിലയില്‍ ഒറ്റ ദിവസത്തിനിടെ ആറ് ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി.കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണിത്. വ്യോമാക്രമണത്തിന് ശേഷം ഗാസയിലേക്ക് ഇസ്രയേല്‍ സൈന്യം പ്രവേശിച്ചതോടെ യുദ്ധം …

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധന. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ Read More

സർക്കാർ സർവേയിൽ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെ-മുഖ്യമന്ത്രി

മേഖലാ അവലോകന യോഗങ്ങൾ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് വികസന കാര്യങ്ങളിൽ പരിഹാരം ആണ് ഉദ്ദേശിച്ചത്. മേഖലാ യോഗങ്ങൾ പുതിയ ഭരണ …

സർക്കാർ സർവേയിൽ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെ-മുഖ്യമന്ത്രി Read More

ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു X2 ക്രോസ്ഓവർ അവതരിപ്പിച്ചു

ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു ഒടുവിൽ രണ്ടാം തലമുറ X2 അവതരിപ്പിച്ചു. ഈ മാസം അവസാനം ടോക്കിയോയിൽ നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ ഇത് പ്രദർശിപ്പിക്കും. ഇതിന് ശേഷം ആഗോളതലത്തിൽ ലോഞ്ച് ചെയ്‍ത ശേഷം ഇന്ത്യയിലും എത്തും. അടുത്ത വർഷം …

ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു X2 ക്രോസ്ഓവർ അവതരിപ്പിച്ചു Read More

ഷാരൂഖ് ചിത്രം ജവാന്‍റെ ടിക്കറ്റ് വില കുത്തനെ താഴ്ത്തി ; നാളെ 99 രൂപയ്ക്ക് കാണാൻ അവസരം

ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഷാരൂഖ് ചിത്രം ജവാന്‍റെ ടിക്കറ്റ് വില കുത്തനെ താഴ്ത്തി ചിത്രം 99 രൂപയ്ക്ക് കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ഒരുക്കുന്നത്. ഇതിനകം ബോക്സോഫീസില്‍ 1100 കോടിയിലേറെ നേടിയ ചിത്രം തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ദേശീയ സിനിമ ദിനത്തിനോട് അനുബന്ധിച്ച് ഈ …

ഷാരൂഖ് ചിത്രം ജവാന്‍റെ ടിക്കറ്റ് വില കുത്തനെ താഴ്ത്തി ; നാളെ 99 രൂപയ്ക്ക് കാണാൻ അവസരം Read More

വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.കഴിഞ്ഞ ഒരാഴ്ചയിൽ അഞ്ച് തവണയായി 1000 രൂപ വർധിച്ചു. ഇന്ന് പവന് 280 രൂപ ഉയർന്നതോടുകൂടി വില 43000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43200 രൂപയാണ്. ഇസ്രായേൽ- ഹമാസ് യുദ്ധം പൊട്ടിപുറപ്പെട്ടതോടെ അന്താരാഷ്ട്ര …

വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More