പ്രീ റിലീസ് ബിസിനസ് 69.75 കോടി നേടി ബാലയ്യയുടെ ‘ഭഗവന്ത് കേസരി’

സമീപകാലത്ത് ബാലയ്യ നായകനായി എത്തിയ ചിത്രങ്ങള്‍ വൻഹിറ്റായതോടെ നന്ദമൂരി ബാലകൃഷ്‍ണ നായകനാകുന്ന പുതിയ ചിത്രം ഭഗവന്ത് കേസരിയിലും ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. സംവിധായകൻ അനില്‍ രവിപുഡിയുടെ പുതിയ ചിത്രത്തില്‍ നന്ദമുരി ബാലകൃഷ്ണൻ നായകനായി എത്തുമ്പോള്‍ ഭഗവന്ത് കേസരിയുടെ പ്രീ റിലീസ് ബിസിനസ് …

പ്രീ റിലീസ് ബിസിനസ് 69.75 കോടി നേടി ബാലയ്യയുടെ ‘ഭഗവന്ത് കേസരി’ Read More

ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ; 23 ബാങ്കുകളിലെ കൂടി നിക്ഷേപങ്ങൾ ആളുകൾക്ക് ക്ലെയിം ചെയ്യാം

ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ഉള്ള 23 ബാങ്കുകളിലെ കൂടി നിക്ഷേപങ്ങൾ ആളുകൾക്ക് ക്ലെയിം ചെയ്യാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ 90 ശതമാനവും ഉൾക്കൊള്ളുന്ന 30 ബാങ്കുകൾക്കായുള്ള അന്വേഷണ സൗകര്യം …

ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ; 23 ബാങ്കുകളിലെ കൂടി നിക്ഷേപങ്ങൾ ആളുകൾക്ക് ക്ലെയിം ചെയ്യാം Read More

കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ

പഴങ്ങളിൽ നിന്ന് ഉൽപാദിപ്പിച്ച, കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ വിപണിയിലെത്തും. ഇന്ത്യയിലെ മുൻനിര വൈൻ ഉൽപാദകരായ സുലെ വിൻയാഡിന്റെയും വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ് ആൻഡ് വൈൻ ബോർഡിന്റെയും അംഗീകാരം ലഭിച്ചതോടെയാണ് നിള വിപണിയിലെത്താനൊരുങ്ങുന്നത്. സംസ്ഥാനത്ത് വൈൻ …

കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ Read More

ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.മികച്ച തുടക്കത്തിന് ശേഷം യൂറോപ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് തുടരുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൾട്ട് മുകളിൽ നിന്നതാണ് ഇന്ന് ഇന്ത്യൻ വിപണിയെ നേട്ടം നിലനിർത്താൻ സഹായിച്ചത്. ബാങ്കിങ് മുന്നിൽ …

ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. Read More

വരുന്നു ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍; കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക്

ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി മസ്‌കിന്റെ സ്‌പേയ്‌സ് എക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക്. സ്പെയ്‌സ് എക്സ് അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റ്‌ലൈറ്റുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനിയുടെ പുതിയ വെബ്‌സൈറ്റ് പറയുന്നത്. ‘ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍’ എന്ന ആശയം …

വരുന്നു ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍; കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക് Read More

കുത്തനെയുള്ള കയറ്റത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കുത്തനെയുള്ള കയറ്റത്തിന് ശേഷം രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവുണ്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ 240 രൂപയും കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 43960 …

കുത്തനെയുള്ള കയറ്റത്തിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. Read More

ബാങ്കുകള്‍ക്ക് കോടികൾ പിഴ ചുമത്തി ആർബിഐ

റിസർവ് ബാങ്ക് നിർദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, ബജാജ് ഫിനാൻസ് ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപയാണ് പിഴയായി നൽകേണ്ടത്. വായ്പകളും അഡ്വാൻസുകളും സംബന്ധിച്ച …

ബാങ്കുകള്‍ക്ക് കോടികൾ പിഴ ചുമത്തി ആർബിഐ Read More

എസ്‌യുവിയുമായ ഹെക്ടർ പ്ലസ് വാങ്ങുന്നവർക്ക് സന്തോഷവാര്‍ത്ത

ചൈനീസ് വാഹന ബ്രാൻഡായ എംജി ഇന്ത്യ അതിന്റെ ഏറ്റവും ആഡംബരവും പ്രീമിയം എസ്‌യുവിയുമായ ഹെക്ടർ പ്ലസ് വാങ്ങുന്നവർക്ക് സന്തോഷവാര്‍ത്ത. ഈ എസ്‌യുവിയുടെ വില കമ്പനി ഗണ്യമായി കുറച്ചിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 71,000 രൂപ വരെയാണ് കമ്പനി ഈ കാറിന്റെ വില …

എസ്‌യുവിയുമായ ഹെക്ടർ പ്ലസ് വാങ്ങുന്നവർക്ക് സന്തോഷവാര്‍ത്ത Read More

മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ, തടവ്;

മാലിന്യം വലിച്ചെറിയുന്നവർക്ക് 1,000 മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസുകൾ ഇറക്കാൻ മന്ത്രിസഭാ തീരുമാനം. മാലിന്യശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ 3 മാസം കഴിയുമ്പോൾ 50% ശതമാനം …

മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ, തടവ്; Read More

വിഴിഞ്ഞം തുറമുഖം നൽകുന്നത് വലിയ വികസന സാധ്യതകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വിഴിഞ്ഞം തുറമുഖം കേരളത്തിനു നൽകുന്നത് വലിയ വികസന സാധ്യതകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ എന്തും സാധ്യമെന്ന് തെളിയിക്കുന്നതാണ് വിഴിഞ്ഞത്തെ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പദ്ധതി താമസിപ്പിച്ചെങ്കിലും പിന്നീട് …

വിഴിഞ്ഞം തുറമുഖം നൽകുന്നത് വലിയ വികസന സാധ്യതകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. Read More