വിദ്യാർഥികളുടെ യാത്രാനിരക്ക് ;സമരം പിൻവലിച്ച് സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് നവംബർ 21 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരം പ്രഖ്യാപിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടന ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം. സീറ്റ് …

വിദ്യാർഥികളുടെ യാത്രാനിരക്ക് ;സമരം പിൻവലിച്ച് സ്വകാര്യ ബസുടമകൾ Read More

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെബി അനുമതി നൽകി

ഫെഡറൽ ബാങ്കിനു കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ഫെഡ്ഫിന അപേക്ഷ സമർപ്പിച്ചത്. 750 കോടി രൂപ ഓഹരികളിലൂടെ സമാഹരിക്കുകയാണു ലക്ഷ്യം. …

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെബി അനുമതി നൽകി Read More

സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച.

ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച. 9 മാസത്തിനിടെ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇത് 133.81 ലക്ഷം ആയിരുന്നു. കോവിഡിനു മുൻപുള്ള കണക്കുകളിൽ …

സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച. Read More

ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എല്ലാ സീസണിലും സന്ദർശിക്കാൻ പറ്റുന്ന ഇടമായി കേരളത്തെ അവതരിപ്പിക്കുന്നതിനൊപ്പം ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉൽപന്നങ്ങൾ എന്നിവ നിക്ഷേപകർക്കു …

ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് തിരുവനന്തപുരത്ത് Read More

ടാറ്റ ടെക്നോളജീസിന്‍റെ ഐപിഒ നവംബർ 22 മുതൽ

ടാറ്റ ടെക്നോളജീസിന്‍റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) നവംബർ 22 മുതൽ 24 വരെ നടക്കും. പൂർണമായും ഓഫർ ഫോർ സെയിൽ നടക്കുന്ന ഐപിഒയിൽ 6.08 കോടി ഓഹരികൾ ആണ് വിൽക്കുക. മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സ് 11.41 % ഓഹരികൾ വിൽക്കും. …

ടാറ്റ ടെക്നോളജീസിന്‍റെ ഐപിഒ നവംബർ 22 മുതൽ Read More

4ജിബി ഡാറ്റ സൗജന്യമായി നേടാം ബിഎസ്എൻഎൽ ഓഫറിലൂടെ

ബിഎസ്എൻഎലിൽനിന്നും ഒരു സന്തോഷ വാർത്ത. സിം അപ്ഗ്രേഡ് ചെയ്താൽ സൗജന്യമായി ഇന്റർനെറ്റ് നൽകുമെന്നു അറിയിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. പഴയ 3ജി അല്ലെങ്കിൽ 2ജി സിമ്മുമായി ബിഎസ്എൻഎൽ ഓഫീസിലെത്തി 4ജിയിലേക്കു ഉടൻ മാറാനും 4ജിബി ഡാറ്റ സൗജന്യമായി നേടാനും സാധിക്കുമെന്നു ഭാരത് സഞ്ചാർ നിഗം …

4ജിബി ഡാറ്റ സൗജന്യമായി നേടാം ബിഎസ്എൻഎൽ ഓഫറിലൂടെ Read More

ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീം കോടതി

ക്രിപ്‌റ്റോകറൻസികളുടെ വ്യാപാരവും ഖനനവും നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും മറ്റുള്ളവർക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ള പ്രധാന ഇളവുകൾ നിയമനിർമാണ നിർദ്ദേശത്തിന്റെ സ്വഭാവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് …

ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീം കോടതി Read More

ഫ്ലൈറ്റ് വിമാന ടിക്കറ്റ് നിരക്കുകളെ മുൻകൂട്ടി അറിയാം -‘ഗൂഗിൾ ഫ്ലൈറ്റ്സ്’ സഹായിക്കും

വിമാന യാത്രയ്ക്കൊരുങ്ങുമ്പോൾ നിരക്കുകൾ കുറവുള്ള സമയത്തെ കുറിച്ച് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ നമ്മുടെ പോക്കറ്റ് ചോർച്ച തടയാൻ കഴിയും.ഗൂഗിളിന്റെ എയർലൈൻ ഫീച്ചർ “ഗൂഗിൾ ഫ്ലൈറ്റ്സ്” യാത്രക്കാർക്ക് താങ്ങാനാവുന്ന ഫ്ലൈറ്റ് വിമാന ടിക്കറ്റ് നിരക്കുകളെ മുൻകൂട്ടി പറഞ്ഞു തരും. പുതിയ അപ്‌ഡേറ്റിൽ ടിക്കറ്റ് …

ഫ്ലൈറ്റ് വിമാന ടിക്കറ്റ് നിരക്കുകളെ മുൻകൂട്ടി അറിയാം -‘ഗൂഗിൾ ഫ്ലൈറ്റ്സ്’ സഹായിക്കും Read More

ദേശീയ പെൻഷൻ സ്കീമിൽ കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 40-45 ശതമാനം റിട്ടയർമെന്റ് പേഔട്ട് ലഭിക്കുമെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വർഷാവസാനം ദേശീയ പെൻഷൻ സ്കീമിൽ (എൻപിഎസ്) കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പെൻഷൻ പ്രശ്നം ഒരു തർക്കവിഷയമായി മാറിയിരിക്കുന്നതിനാൽ പ്രതിപക്ഷ ഭരണത്തിന് …

ദേശീയ പെൻഷൻ സ്കീമിൽ കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. Read More

മറ്റുള്ളവർക്ക് സ്വർണം പണയം വയ്ക്കാൻ കൊടുക്കുമ്പോൾ അറിഞ്ഞിരിക്കണം

പലരും ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണം പണയം വയ്ക്കാൻ കൊടുക്കുന്ന പതിവുണ്ട്. നിങ്ങളുടെ സ്വർണം പണയം വയ്ക്കുന്നത് ആ വ്യക്തിയുടെ പേരിലായിരിക്കും. എന്തെങ്കിലും കാരണത്താൽ ആ വ്യക്തി മരണപ്പെട്ടാൽ അവരുടെ നോമിനിക്കു മാത്രമേ പണയം വച്ച സ്വർണം എടുക്കാൻ പറ്റൂ. …

മറ്റുള്ളവർക്ക് സ്വർണം പണയം വയ്ക്കാൻ കൊടുക്കുമ്പോൾ അറിഞ്ഞിരിക്കണം Read More