ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി

സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സംസ്ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി അതൃപ്തിയറിയിച്ചു. പിന്നാലെ, കേസിൽ തീർപ്പുണ്ടാകുംവരെ കോടതി ഉത്തരവു പാലിക്കാമെന്നു കേരളവും തമിഴ്നാടും സുപ്രീം കോടതിക്ക് ഉറപ്പു നൽകി. കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ …

ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി Read More

മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് ഗൾഫിൽ വിലക്ക്.

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് ഗൾഫിൽ വിലക്ക്. ഖത്തറിലും കുവൈത്തിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചു. ചിത്രം കൈകാര്യം ചെയ്യുന്ന …

മമ്മൂട്ടി ചിത്രം ‘കാതൽ – ദ് കോർ’ റിലീസിന് ഗൾഫിൽ വിലക്ക്. Read More

വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ.

രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്ടെന്നു ലാഭം വർധിക്കുമ്പോൾ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തുന്നതാണ് വിൻഡ്‌ഫോൾ ടാക്‌സ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് നികുതി കുറയ്ക്കാൻ കാരണം. സ്പെഷൽ അഡീഷനൽ …

വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. Read More

ഈടില്ലാ വായ്പകളുടെ വൻ വർധന; റിസ്ക് വെയ്റ്റേജ് വ്യവസ്ഥ റിസർവ് ബാങ്ക് കടുപ്പിക്കുന്നു.

ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയുണ്ടാകുമ്പോൾ ബാങ്കുകൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നത് ഈടില്ലാത്ത ഇത്തരം വായ്പകളാണ്.ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത മൂലധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐയുടെ വ്യവസ്ഥ. ഇത്തരം വായ്പകളുടെ ലഭ്യത കുറയ്ക്കുന്നതിനായി അവയുടെ മൂലധന പര്യാപ്തതാ തോത് വർധിപ്പിക്കുകയാണ് ആർബിഐ കഴിഞ്ഞ …

ഈടില്ലാ വായ്പകളുടെ വൻ വർധന; റിസ്ക് വെയ്റ്റേജ് വ്യവസ്ഥ റിസർവ് ബാങ്ക് കടുപ്പിക്കുന്നു. Read More

5ജി ഹോം ബ്രോ‍ഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിൽ

റിലയൻസ് ജിയോയുടെ 5ജി ഹോം ബ്രോ‍ഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിലെത്തി. തിരുവനന്തപുരത്താണ് ഞായറാഴ്ച മുതൽ എയർ ഫൈബർ സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. 599, 899, 1199 എന്നീ തുകയുടെ പ്ലാനുകളാണ് നിലവിലുള്ളത്. ഒടിടി ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കും

5ജി ഹോം ബ്രോ‍ഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിൽ Read More

സഹാറ–സെബി റീഫണ്ട് അക്കൗണ്ടിലെ അവകാശികളില്ലാതെ പണം കേന്ദ്രസഞ്ചിത നിധിയിലേക്ക്

സഹാറ–സെബി റീഫണ്ട് അക്കൗണ്ടിൽ അവകാശികളില്ലാതെ കിടക്കുന്ന പണം കേന്ദ്രസർക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. സഹാറ ഗ്രൂപ്പ് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ആരംഭിച്ചതാണ് റീഫണ്ട് അക്കൗണ്ട്. അവകാശികൾ വന്നാൽ പണം തിരികെ നൽകാൻ വ്യവസ്ഥയും …

സഹാറ–സെബി റീഫണ്ട് അക്കൗണ്ടിലെ അവകാശികളില്ലാതെ പണം കേന്ദ്രസഞ്ചിത നിധിയിലേക്ക് Read More

നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടി കണ്ടുകെട്ടി

നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . അസോഷ്യേറ്റ് ജേർണലിന്റെയും യങ് ഇന്ത്യന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഡൽഹി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലെ 661.69 കോടിയുടെ വസ്തുവകകളും എജഎഎലിന്റെ 91.21 കോടി മൂല്യം വരുന്ന ഓഹരികളുമാണ് …

നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടി കണ്ടുകെട്ടി Read More

സിബിൽ സ്കോറിൽ റിസർവ് ബാങ്കിന്റെ മാർഗനിർദേശം;നിയമങ്ങൾ മാറ്റി

സിബിൽ സ്കോർ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഒരു വലിയ മാർഗനിർദേശം പുറത്തിറക്കിയിരുന്നു . ഇതിൽ 5 കാര്യങ്ങളാണ് ആർബിഐ പറയുന്നത്.സിബിൽ സ്‌കോറുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു, ഇതിന് പിന്നാലെയാണ് സെൻട്രൽ ബാങ്ക് നിയമങ്ങൾ കർശനമാക്കിയത്. പുതിയ …

സിബിൽ സ്കോറിൽ റിസർവ് ബാങ്കിന്റെ മാർഗനിർദേശം;നിയമങ്ങൾ മാറ്റി Read More

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്നും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകതയോടെ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡിൽ ഗ്ലോബൽ ത്രിദിന സമ്മേളനം ഉദ്ഘാടനം …

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

നവകേരള – കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്ക്. ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡ‌ില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ഇന്നു രാവിലെയാണ് മണ്ഡ്യയിലെ ഫാക്ടറിയില്‍നിന്നു ബസ് എത്തിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ബസിന്റെ ബോഡി നിർമാണപവർത്തനങ്ങൾ. റജിസ്ട്രേഷന്‍ നമ്പര്‍ …

നവകേരള – കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്ക് Read More