റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആർബിഐ.ലോൺ എടുത്തവർക്ക് ആശ്വാസം

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആർബിഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത്. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തൽസ്ഥിതി നിലനിർത്തുന്നതിന് കാരണമെന്ന് ആർബിഐ …

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആർബിഐ.ലോൺ എടുത്തവർക്ക് ആശ്വാസം Read More

വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് അന്താരാഷ്ട്ര സർവീസുമായി ആകാശ എയർ

രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് ഉടൻ തന്നെ അന്താരാഷ്ട്ര സർവീസ് തുടങ്ങാനുള്ള പദ്ധതിയുമായി ആകാശ എയർ. മിഡിൽ ഈസ്റ്റിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും പ്രധാന സ്ഥലങ്ങളിലേക്ക് സർവീസ് തുടങ്ങാനാണ് പദ്ധതി. സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് …

വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് അന്താരാഷ്ട്ര സർവീസുമായി ആകാശ എയർ Read More

വിവോ-ഇന്ത്യയ്ക്കെതിരെ 62,476 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ-ഇന്ത്യയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ആണ് നടപടി. ഈ കേസിൽ അറസ്റ്റിലായവരെ കൂടാതെ വിവോ ഇന്ത്യയെ പ്രതി ചേർത്തിട്ടുണ്ടെന്നും …

വിവോ-ഇന്ത്യയ്ക്കെതിരെ 62,476 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു Read More

ടാറ്റ 2024-ൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്ന എസ്‌യുവികൾ?

ഓട്ടോമൊബൈൽ മേഖലയിലെ ഭീമൻ ടാറ്റ 2024-ൽ നിരവധി ഇടത്തരം എസ്‌യുവികൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.ടാറ്റ ഹാരിയറും സഫാരിയും ഗ്ലോബൽ എൻഡ് ക്യാപ് ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുകയും ചെയ്‍തിരുന്നു. അതേസമയം, ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് …

ടാറ്റ 2024-ൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്ന എസ്‌യുവികൾ? Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഇന്നലെയും ഇന്നുമായി നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇന്നലെ 80 രൂപയും ഇന്ന് 120 രൂപയുമായി രണ്ട് ദിവസംകൊണ്ട് പവന് 200 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് വരെ

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് …

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് വരെ Read More

ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ

പ്രമുഖ ഹോട്ടല്‍ ബുക്കിങ് വെബ്‍സൈറ്റായ ബുക്കിങ് ഡോട്ട്കോം വഴി ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രഹസ്യ ഇന്റർനെറ്റ് ഫോറങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചാണ് ഇവർ ഇരകളെ തിരയുന്നത്. ഹോട്ടലുകളുടെ ലോഗിൻ വിശദാംശങ്ങൾക്കായി 2000 ഡോളര്‍ പോലും നൽകാൻ …

ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ Read More

മോഹൻലാല്‍ – ജീത്തു ജോസഫ് ചിത്രം ‘നേര്’ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ

ചിത്രത്തിന്റെ സംവിധാനം ജീത്തു ജോസഫ് എന്നതാണ് ‘നേരിന്റെ’ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹൻലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്. വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹൻലാല്‍ ചിത്രത്തിന് …

മോഹൻലാല്‍ – ജീത്തു ജോസഫ് ചിത്രം ‘നേര്’ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ Read More

126 കോടി യുടെ നികുതി വെട്ടിപ്പുമായി ഹൈ റിച്ച്ഷോപ്പി ; ഡയറക്ടർ റിമാൻഡിൽ

126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ പ്രതാപൻ റിമാൻഡിൽ. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത് തൃശൂർ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന …

126 കോടി യുടെ നികുതി വെട്ടിപ്പുമായി ഹൈ റിച്ച്ഷോപ്പി ; ഡയറക്ടർ റിമാൻഡിൽ Read More

ഇനി നിലവാരം ഇല്ലാത്ത പേപ്പറിൽ ബില്ലടിക്കേണ്ടെന്ന് കൺസ്യൂമർ ഫോറം

ഉപഭോക്താക്കൾക്ക് വ്യക്തമല്ലാതെയോ, മോശം നിലവാരമുള്ള പേപ്പറുകളിലോ അച്ചടിച്ച ബില്ലുകളോ രസീതുകളോ നൽകുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് കേരള കൺസ്യൂമർ ഫോറം. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച്, എറണാകുളത്തെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആണ് പ്രഖ്യാപനം നടത്തിയത്. എല്ലാ …

ഇനി നിലവാരം ഇല്ലാത്ത പേപ്പറിൽ ബില്ലടിക്കേണ്ടെന്ന് കൺസ്യൂമർ ഫോറം Read More