കുത്തനെ ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവില ഇന്ന് ഒറ്റയടിക്ക് 800 രൂപയോളം ഉയർന്നു. ഇതോടെ വില വീണ്ടും 46000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,120 രൂപയാണ്. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപയായിരുന്നു സ്വർണത്തിന് കുറഞ്ഞിട്ടുണ്ടായിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് …

കുത്തനെ ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സപ്ലൈകോ പണം ഈ മാസം17നകം നൽകിയില്ലെങ്കിൽ കരാറുകാർ സമരത്തിന്

സപ്ലൈകോയ്ക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാർ 18 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു എംഡിക്കു കത്തു നൽകി. അരി, പയർവർഗങ്ങൾ, മല്ലി, മുളക്, പഞ്ചസാര തുടങ്ങിയവ വിതരണം ചെയ്യുന്ന കരാറുകാർക്ക് 800 കോടി രൂപയാണു സപ്ലൈകോ നൽകാനുള്ളത്. ഈ പണം 17നകം …

സപ്ലൈകോ പണം ഈ മാസം17നകം നൽകിയില്ലെങ്കിൽ കരാറുകാർ സമരത്തിന് Read More

വില വർധിപ്പിക്കാൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഡ്യുക്കാറ്റി ഇന്ത്യ

2024 ജനുവരി ഒന്നുമുതൽ മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിക്കുമെന്ന് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഡ്യുക്കാറ്റി ഇന്ത്യ അറിയിച്ചു. വില വർദ്ധനവിന്‍റെ കൃത്യമായ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ പ്രവർത്തനച്ചെലവിലുണ്ടായ വർധനയാണ് വർദ്ധനവിന് കാരണമായതെന്ന് കമ്പനി അറിയിച്ചു. സ്‌ക്രാംബ്ലർ 803 മുതൽ പാനിഗാലെ V4 …

വില വർധിപ്പിക്കാൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഡ്യുക്കാറ്റി ഇന്ത്യ Read More

സല്‍മാന്റെ ‘ടൈഗര്‍ 3 ‘ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

സല്‍മാൻ ഖാൻ നായകനായ പുതിയ ചിത്രമാണ് ടൈഗര്‍ 3.സല്‍മാന്റെ ടൈഗര്‍ 3 484.17 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 31 ദിവസങ്ങള്‍ കൊണ്ട് നേടിയത്. ടൈഗര്‍ 3 ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട് …

സല്‍മാന്റെ ‘ടൈഗര്‍ 3 ‘ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു Read More

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി.

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം.ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും …

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. Read More

സ്വർണവിലയിലെ ഇടിവ് തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5665 …

സ്വർണവിലയിലെ ഇടിവ് തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

അസിം പ്രേംജിയെ പിന്തള്ളി ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ചെയർപേഴ്‌സൺ എമറിറ്റസ് ആയ സാവിത്രി ദേവി ജിൻഡാലിന്റെ സമ്പത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 87% ഉയർന്നപ്പോൾ, അതേ കാലയളവിൽ അസിം പ്രേംജിയുടെ ആസ്തിയിൽ 42% ഇടിവുണ്ടായി. ഇതോടെ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് …

അസിം പ്രേംജിയെ പിന്തള്ളി ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ Read More

‘ഡിസ്‌കാർഡ് ഐടിആർ’ ഓപ്‌ഷനുമായി ആദായ നികുതി വകുപ്പ്;

ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ‘ഡിസ്‌കാർഡ് റിട്ടേൺ’ ഓപ്ഷൻ കൂടി ഏർപ്പെടുത്തിയിരിക്കുകയാണ്. നികുതിദായകർക്ക് അവരുടെ ആദായനികുതി റിട്ടേണിലെ (ഐടിആർ) പിശകുകൾ തിരുത്താനും പുതിയ റിട്ടേൺ ഫയൽ ചെയ്യാനും വേണ്ടിയാണ് പുതിയ ലിങ്ക്. ഇൻകം ടാക്‌സ് ഇ-ഫയലിംഗ് പോർട്ടലിലൂടെ, നികുതിദായകർക്ക് അവരുടെ അപ്‌ലോഡ് ചെയ്ത …

‘ഡിസ്‌കാർഡ് ഐടിആർ’ ഓപ്‌ഷനുമായി ആദായ നികുതി വകുപ്പ്; Read More

ഡിസംബറില്‍ നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ?

മ്യൂച്ചൽ ഫണ്ട് – ഡീമാറ്റ് നാമനിർദ്ദേശത്തിനുള്ള അവസാന തീയതി നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കും മ്യൂച്വൽ ഫണ്ട് യൂണിറ്റ് ഉടമകൾക്കും നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി 2023 ഡിസംബർ 31-ന് അവസാനിക്കും. ഫിസിക്കൽ ഷെയറുകൾ കൈവശമുള്ളവർക്ക് പാൻ, നോമിനേഷൻ, കോൺടാക്റ്റ് വിശദാംശങ്ങൾ, ബാങ്ക് …

ഡിസംബറില്‍ നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ? Read More

മദ്യോൽപാദനത്തിലേക്ക് ‘കോക്ക കോള ഇന്ത്യ’

കോക്ക കോള ഇന്ത്യ മദ്യോൽപാദനത്തിലേക്കു കടക്കുന്നു. ‘ലെമൺ ഡൗ’ എന്ന ആൽക്കഹോളിക് റെഡി ടു ഡ്രിങ്ക് ആയിരിക്കും ആദ്യം വിപണിയിലെത്തുക. ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങി. 250 എംഎലിന് 230 രൂപയായിരിക്കും. ഉൽപാദനവും വിതരണവും പ്രത്യേക …

മദ്യോൽപാദനത്തിലേക്ക് ‘കോക്ക കോള ഇന്ത്യ’ Read More