ആദ്യ ദിനത്തിൽ റെക്കോർഡ് കലക്‌ഷനുമായി പ്രഭാസിന്റെ ‘സലാർ’.

കെജിഎഫ് സീരിസിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പ്രഭാസിന്റെ വൺമാൻ ഷോയും പൃഥ്വിയുടെ ശക്തമായ പ്രകടനവും സിനിമയുടെ ഹൈലൈറ്റ് ആണ് ആദ്യ ദിനത്തിൽ 178 കോടിയാണ് ചിത്രം ആദ്യ ദിവസം വാരിക്കൂട്ടിയത്. ഈ …

ആദ്യ ദിനത്തിൽ റെക്കോർഡ് കലക്‌ഷനുമായി പ്രഭാസിന്റെ ‘സലാർ’. Read More

നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു

നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. ഒരു ഓഹരിയെ പത്ത് ഓഹരിയായാണ് വിഭജിക്കുന്നത്. റെക്കോർഡ് തിയതി ജനുവരി 5 ആണ്. 25,510 രൂപ വിലയുള്ള ഓഹരികൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതിനാലാണ് ഓഹരികൾ വിഭജിക്കുന്നത്. നെസ്‌ലെയുടെ ഉത്പന്നങ്ങളെല്ലാം തന്നെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ്. …

നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു Read More

സ്വർണത്തേയും,ഓഹരിയേയും അപേക്ഷിച്ച് 2023ൽ ബിറ്റ് കോയിന് ശക്തമായ മുന്നേറ്റം

സ്വർണ വിലയോടൊപ്പം നീങ്ങാൻ ബിറ്റ് കോയിൻ 2023 ൽ ശ്രമിച്ചതും ശ്രദ്ധേയമായിരുന്നു. സ്വർണം താഴുമ്പോൾ താഴാനും, സ്വർണ വില ഉയരുമ്പോൾ ഉയരാനും 2023 ൽ ഉടനീളം ബിറ്റ് കോയിൻ ശ്രദ്ധിച്ചിരുന്നു. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ പല മേഖലകളിലും ബിറ്റ് …

സ്വർണത്തേയും,ഓഹരിയേയും അപേക്ഷിച്ച് 2023ൽ ബിറ്റ് കോയിന് ശക്തമായ മുന്നേറ്റം Read More

മണിരത്ന ഗ്രൂപ്പിൻ്റെ “സ്ത്രീരത്ന- വിമൺ എംപവർമെന്റ് പ്രോജക്ടിന്റെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചിയിൽ മണിരത്ന ഗ്രൂപ്പിൻ്റെ “സ്ത്രീരത്ന- വിമൺ എംപവർമെന്റ് പ്രോജക്ടിന്റെ ലോഗോയുടെ പ്രകാശനം മിസ്സ് ഇന്ത്യ ഇൻ്റർനാഷണൽ പ്രവീണ ആഞ്ജന നിർവഹിച്ചു.പെൺകുട്ടികൾ സാമ്പത്തികമായി സ്വയം പര്യാപ്തത നേടിയാലേ, പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട് വിജയം നേടാൻ കഴിയൂയെന്ന് മിസ്സ് ഇന്ത്യ ഇൻ്റർനാഷണൽ പ്രവീണ ആഞ്ജന …

മണിരത്ന ഗ്രൂപ്പിൻ്റെ “സ്ത്രീരത്ന- വിമൺ എംപവർമെന്റ് പ്രോജക്ടിന്റെ ലോഗോ പ്രകാശനം ചെയ്തു Read More

ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ‘ജോയ് ഓഫ് ഹോപ്പ്’ പദ്ധതിക്ക് തുടക്കമായി

കൊവിഡിനെത്തുടർന്ന് മാതാപിതാക്കളെ നഷ്ടമായ വിദ്യാർത്ഥികൾക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന ‘ജോയ് ഓഫ് ഹോപ്പ്’ സ്‌കോളർഷിപ്പിനുള്ള തുക ജില്ലാ ഭരണകൂടത്തിന് കൈമാറി. തൃശൂർ ഡി.ബി.സി.എൽ.സി ഹാളിൽ നടന്ന ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ …

ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ‘ജോയ് ഓഫ് ഹോപ്പ്’ പദ്ധതിക്ക് തുടക്കമായി Read More

കിയ ഇതുവരെ വിറ്റത് 3.68 ലക്ഷം സോണറ്റുകൾ.പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ;

സെൽറ്റോസിന്റെ വിജയത്തെത്തുടർന്നാണ് കിയ 2020 ൽ സോനെറ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം, കമ്പനിയുടെ ഈ അഞ്ച് സീറ്റർ കോംപാക്റ്റ് എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന്റെ സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണിത്. ഇപ്പോഴിതാ ഇന്ത്യയിൽ സോനെറ്റിന്‍റെ …

കിയ ഇതുവരെ വിറ്റത് 3.68 ലക്ഷം സോണറ്റുകൾ.പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ; Read More

തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മാണം പൂർത്തിയായി.

കടലിലേക്ക് ഇറങ്ങിച്ചെന്ന് കാഴ്ചകള്‍ കാണാനായി തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മാണം പൂർത്തിയായി. വര്‍ക്കലയിലാണ് തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. വർക്കല തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് സജ്ജമാക്കുന്നത് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി …

തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മാണം പൂർത്തിയായി. Read More

പ്രോറേറ്റ ബാധകമാക്കാനുള്ള നീക്കവുമായി ഇപിഎഫ്ഒ

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിലും ആനുപാതിക വ്യവസ്ഥ (പ്രോറേറ്റ) ബാധകമാക്കാനുള്ള നീക്കവുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഈ തീരുമാനം നടപ്പാക്കിയാൽ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവരിൽ ഭൂരിഭാഗത്തിനും പെൻഷനിൽ മൂന്നിലൊന്നു വരെ കുറവു വന്നേക്കാം. 2014 സെപ്റ്റംബർ ഒന്നിനു …

പ്രോറേറ്റ ബാധകമാക്കാനുള്ള നീക്കവുമായി ഇപിഎഫ്ഒ Read More

വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറുകളിൽ തട്ടിപ്പുകൾ കൂടുന്നു

കേൾക്കുമ്പോൾ വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറിലാണ് ഇത്തരം തട്ടിപ്പുകളുടെ തുടക്കം. വളരെ കുറഞ്ഞ സമയത്തേക്കു മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ എന്ന തിരക്കുപിടിക്കലാണ് അടുത്ത പടി. കുറഞ്ഞൊരു തുകയല്ലേ എന്നു കരുതി പലരും അതങ്ങു പരീക്ഷിക്കാൻ ശ്രമിക്കും. ‘ബൈ നൗ’ ക്ലിക്ക് ചെയ്യുന്നതും …

വളരെ ആകർഷകമെന്നു തോന്നുന്ന ഓഫറുകളിൽ തട്ടിപ്പുകൾ കൂടുന്നു Read More

ക്രിപ്റ്റോയിൽ നിക്ഷേപിച്ചാൽ സാൽവദോറിൽ ഇനി പൗരത്വവും

ക്രിപ്റ്റോ കറൻസി നിയമപരമായ ടെണ്ടറായി സ്വീകരിച്ച ആദ്യ രാജ്യമായ എൽ സാൽവദോറിൽ ഇനി മുതൽ പൗരത്വം ലഭിക്കണമെങ്കിൽ 1 ദശലക്ഷം ഡോളറിന് തത്തുല്യമായ ബിറ്റ് കോയിൻ നൽകിയാൽ മതി. 2021 സെപ്റ്റംബര്‍ മുതലാണ് എൽ സാൽവദോർ ബിറ്റ് കോയിൻ ലീഗൽ ടെണ്ടറായി …

ക്രിപ്റ്റോയിൽ നിക്ഷേപിച്ചാൽ സാൽവദോറിൽ ഇനി പൗരത്വവും Read More