പുതുവർഷത്തിൽ എവിടെ നിക്ഷേപിച്ചാൽ ലാഭം നേടാം ?

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ ആദായം ലഭിക്കുമെന്ന സംശയം ഓരോ സാധാരണക്കാരനും എപ്പോഴുമുള്ളതാണ്. കണക്കുകളും, കാര്യങ്ങളും മനസിലാക്കാതെ എവിടെയെങ്കിലും എന്തിലെങ്കിലും പണം കൊണ്ടുപോയി ‘നിക്ഷേപം’ എന്ന നിലയിൽ ഇടുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. എല്ലാ ആസ്തികളെയും മനസ്സിലാക്കി അവയുടെ ആദായം നൽകിയ ചരിത്രമൊന്നു …

പുതുവർഷത്തിൽ എവിടെ നിക്ഷേപിച്ചാൽ ലാഭം നേടാം ? Read More

ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ഈ വഴികൾ ശ്രദ്ധിക്കാം

പുതിയ വീടു വയ്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ഭവന വായ്പയെ ആശ്രയിക്കുന്നവരാണ് മിക്കവരും. ദീർഘനാളത്തേക്കുള്ള വായ്പ ആയതിനാൽ അടച്ചുതീരുമ്പോഴേക്കും വർഷങ്ങളാകും. അപ്പോഴേക്കും എടുത്ത തുകയുടെ ഇരട്ടിയധികം തുക നമ്മൾ അടച്ചുതീർത്തിട്ടുണ്ടാകും. കാലാവധി കൂടുന്നതനുസരിച്ച് തിരിച്ചടയ്ക്കേണ്ടി വരുന്ന തുകയും കൂടുതലായിരിക്കും. എക്സ്ട്ര ഇഎംഐ നിങ്ങളുടെ …

ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ഈ വഴികൾ ശ്രദ്ധിക്കാം Read More

‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’ കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും

സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പേര്, വിലാസം, ഗൂഗിൾ മാപ് ലൊക്കേഷൻ, ഫോൺ നമ്പർ, വെബ്‌സൈറ്റ്, പ്രവർത്തന സമയം, മറ്റു പ്രസക്തമായ വിശദാംശങ്ങൾ എന്നിവ നൽകുന്ന ഒരു ഓൺലൈൻ പ്രൊഫൈലാണ് ‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’. ഉപഭോക്താക്കളെ ജിപിഎസ് സഹായത്തോടെ സ്ഥാപനങ്ങളെ/ ബിസിനസുകളെ കണ്ടെത്താൻ സഹായിക്കുകയാണു …

‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’ കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും Read More

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ

ഇ–വേ ബില്ലിൽ പോർട്ടലിൽ ലോഗിൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൊണ്ടുവന്ന പുതിയ ഫീച്ചറാണ് 2FA അഥവാ ടു ഫാക്ടർ ഓഥന്റിക്കേഷൻ. ഇവിടെ പോർട്ടലിൽ യൂസറുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താലും പോർട്ടലിൽ നിന്ന് ഒരു ഒടിപി ഇ–വേ ബിൽ റജിസ്ട്രേഡ് മൊബൈൽ …

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ Read More

‘ജെല്ലിഫിഷ് ‘ കയറ്റുമതി ; സാധ്യതകളുള്ളതും വരുമാനം കൂട്ടാൻ സഹായിക്കുമെന്നും വിലയിരുത്തൽ

ഒരിക്കൽ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷ് (കടൽച്ചൊറി) കയറ്റുമതി രംഗത്ത് ഏറെ സാധ്യതകളുള്ളതും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുന്നതുമാണെന്ന് വിലയിരുത്തൽ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുന്ന ഒന്നാണ് കടൽച്ചൊറി. എന്നാൽ, സുസ്ഥിര പരിപാലനം, ഗുണനിലവാര നയന്ത്രണം ആഭ്യന്തര വിപണിയിലെ സ്വീകാര്യത എന്നിവ …

‘ജെല്ലിഫിഷ് ‘ കയറ്റുമതി ; സാധ്യതകളുള്ളതും വരുമാനം കൂട്ടാൻ സഹായിക്കുമെന്നും വിലയിരുത്തൽ Read More

സ്ഥിരനിക്ഷേപത്തിന് ബാങ്ക് എഫ്ഡി മാത്രമോ ? അറിഞ്ഞിരിക്കണം മറ്റു മാർഗങ്ങളും

പണം സൂക്ഷിക്കാനും വളർത്താനും കാലാകാലങ്ങളായി ഒരു വിഭാഗം ഇന്ത്യക്കാർ ബാങ്ക് സ്ഥിര നിക്ഷേപമെന്ന എഫ് ഡിയെ മാത്രമാണ് ആശ്രയിക്കുന്നത്. ഓഹരി വിപണിയിൽ നിന്നോ, സ്വർണ ഇടിഎഫുകളിൽ നിന്നോ, സർക്കാർ കടപത്രങ്ങളിൽ നിന്നോ, കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്നോ ഉള്ള ഉയർന്ന വരുമാനം ലഭിക്കുന്ന …

സ്ഥിരനിക്ഷേപത്തിന് ബാങ്ക് എഫ്ഡി മാത്രമോ ? അറിഞ്ഞിരിക്കണം മറ്റു മാർഗങ്ങളും Read More

ലോൺ വായ്പയിൽ നിന്നും വലിയ പ്രതിസന്ധി ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തിരിച്ചടവു മുടങ്ങിയാൽ ഉടൻ ശരിയായ നടപടികൾ സ്വീകരിച്ചാൽ ഭാവിയിലെ വലിയ പ്രതിസന്ധി ഒഴിവാക്കാവുന്നതാണ്.ഒന്നോ രണ്ടോ തവണ അല്ലെങ്കിൽ ഏതാനും തവണ തിരിച്ചടവു മുടങ്ങി എന്നതുകൊണ്ട് എല്ലാം കൈവിട്ടു എന്ന് ആശങ്കപ്പെടേണ്ട. ഉണർന്നു പ്രവർത്തിക്കുക വായ്പതിരിച്ചടവ് മുടങ്ങി എന്ന അറിയിപ്പിനെ ഒരിക്കലും അവഗണിക്കരുത്. …

ലോൺ വായ്പയിൽ നിന്നും വലിയ പ്രതിസന്ധി ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ Read More

അടൽ പെൻഷൻ യോജന ;നിങ്ങൾക്കും ചേരാം

കേന്ദ്ര സർക്കാർ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി ആരംഭിച്ച ഈ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം മാത്രം 79 ലക്ഷത്തിലധികം ആളുകളാണ് ചേർന്നത്. 2015 മെയ് 9 നാണ് അടൽ പെൻഷൻ യോജന ആരംഭിച്ചത്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി …

അടൽ പെൻഷൻ യോജന ;നിങ്ങൾക്കും ചേരാം Read More

ഫോറെക്‌സിലൂടെയും, കമ്മോഡിറ്റി ട്രേഡിങിലൂടെയും ലാഭമുണ്ടാക്കാമെന്ന പേരിലും തട്ടിപ്പ്

ഫോറെക്‌സിലൂടെയും, കമ്മോഡിറ്റി ട്രേഡിങിലൂടെയും വൻ ലാഭമുണ്ടാക്കാമെന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നു. സോഷ്യൽ മീഡിയയിലെ റീലുകളിലൂടെയാണ് ഇരകളെ തട്ടിപ്പുകാർ കണ്ടെത്തുന്നത്. ഫോറെക്സ് വ്യാപാരം നടത്തിയാൽ ഡോളറിൽ ലാഭം നൽകാമെന്ന് പ്രേരിപ്പിച്ച് ഇരകളെ വിശ്വസിപ്പിക്കാൻ ആദ്യം കുറച്ച് ഡോളർ നൽകിയാണ് തട്ടിപ്പ് തുടങ്ങുന്നത്. ലാഭം …

ഫോറെക്‌സിലൂടെയും, കമ്മോഡിറ്റി ട്രേഡിങിലൂടെയും ലാഭമുണ്ടാക്കാമെന്ന പേരിലും തട്ടിപ്പ് Read More

ബാങ്കുകളുടെ ധനസ്ഥിതി വിലയിരുത്താൻ മാനേജിങ് ഡയറക്ടർമ‍ാരുടെ യോഗം വിളിച്ച് നിർമല സീതാരാമൻ.

ബാങ്കുകളുടെ ധനസ്ഥിതി വിലയിരുത്താൻ ശനിയാഴ്ച മാനേജിങ് ഡയറക്ടർമ‍ാരുടെ യോഗം വിളിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ പൊതുമേഖലാബാങ്കുകളുടെ അറ്റാദായം ഏതാണ്ട് 68,500 കോടി രൂപയാണ്. കിസാൻ ക്രെഡിറ്റ് കാർഡ്, പ്രധാൻമന്ത്രി ജൻധൻ യോജന തുടങ്ങിയ സർക്കാർ സ്കീമുകൾ …

ബാങ്കുകളുടെ ധനസ്ഥിതി വിലയിരുത്താൻ മാനേജിങ് ഡയറക്ടർമ‍ാരുടെ യോഗം വിളിച്ച് നിർമല സീതാരാമൻ. Read More