കെവൈസി അപ്‌ഡേറ്റിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ആർബിഐ

കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. ഇത്തരത്തിൽ നിരവധി പരാതികൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നഷ്ടം ഒഴിവാക്കാനും തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷ നേടാനും ജാഗ്രത പുലർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കൾക്ക് ആദ്യം ഫോൺ …

കെവൈസി അപ്‌ഡേറ്റിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ആർബിഐ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്.ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46200 രൂപയാണ്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ബജറ്റിൽ ധനമന്ത്രിയുടെ രൂക്ഷ വിമർശനത്തിന്റെ പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

കേരളത്തോടു ശത്രുതാ സമീപനമാണു കേന്ദ്രസർക്കാരിനെന്നു ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. കേന്ദ്ര സർക്കാർ കേരളത്തിന് 57,000 കോടി രൂപയുടെ വരുമാനക്കുറവ് വരുത്തിയോ എന്നു കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടിയായി …

ബജറ്റിൽ ധനമന്ത്രിയുടെ രൂക്ഷ വിമർശനത്തിന്റെ പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ Read More

കേരളത്തെ മെഡിക്കല്‍ ഹബാക്കി മാറ്റുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തെ മെഡിക്കല്‍ ഹബാക്കി മാറ്റുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഇത്തരം ചികിൽസാ സൗകര്യങ്ങളൊരുക്കുമെന്നതാണ് ധനമന്ത്രി പറഞ്ഞത്. ആരോഗ്യരംഗത്ത് പൊതുവെ മുന്നിട്ട് നില്‍ക്കുന്നുവെന്ന പ്രതിച്ഛായ കേരളത്തിനുണ്ട്. അതിനാല്‍ തന്നെ മെഡിക്കല്‍ ഹബ്ബായി മാറാനുള്ള …

കേരളത്തെ മെഡിക്കല്‍ ഹബാക്കി മാറ്റുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ Read More

ലോട്ടറി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തി 30,000 തൊഴില്‍ അവസരങ്ങള്‍

ഇപ്പോള്‍ പ്രതിദിനം ഒരു കോടി ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റഴിക്കുന്ന കേരള ലോട്ടറി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തി 30,000 തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാന്‍ ബജറ്റ് അവസരം ഒരുക്കും. പുതുതായി ഏജന്‍സി എടുക്കുന്നവര്‍ക്കും ചെറുകിട വില്‍പ്പനക്കാര്‍ക്കും പ്രതിവാര ഭാഗ്യക്കുറികള്‍ ആവശ്യത്തിനു ലഭ്യമാകാത്ത …

ലോട്ടറി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തി 30,000 തൊഴില്‍ അവസരങ്ങള്‍ Read More

നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി

സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി. സംസ്ഥാന ബജറ്റിൽ ധനമന്ത്രി സർക്കാർ ജീവനക്കാർക്ക് ഇത്തരം പദ്ധതി നടപ്പാക്കിയ മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതി പഠിക്കാൻ സമിതിയെ നിയമിക്കും. ‘മാസം നിശ്ചത …

നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി Read More

ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ ധാരണയായി.

ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികൾക്ക് …

ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ ധാരണയായി. Read More

ചിട്ടി തുകയ്ക്ക് ‘ജിഎസ്ടി’ കൊടുക്കേണ്ടതുണ്ടോ?

ജിഎസ്ടി നിയമത്തിന്റ സെക്‌ഷൻ 2(52) പ്രകാരം മണി, സെക്യൂരിറ്റി തുടങ്ങിയവയ്ക്ക് ജിഎസ്ടി ബാധകമല്ല. ഇത് പ്രകാരം മാസത്തവണയായി ചിട്ടിക്കു വേണ്ടി പണം അടയ്ക്കുമ്പോൾ ജിഎസ്ടി കൊടുക്കേണ്ടതില്ല. ഇവിടെ ചിട്ടിപ്പണം ലേലത്തിലൂടെ ആയാലും, നറുക്കെടുപ്പിലൂടെ കിട്ടിയാലും,കാലാവധി തികയുന്ന മുറയ്ക്ക് പിൻവലിച്ചാലും പണം കൈപ്പറ്റുന്ന …

ചിട്ടി തുകയ്ക്ക് ‘ജിഎസ്ടി’ കൊടുക്കേണ്ടതുണ്ടോ? Read More

പൃഥ്വിരാജ്–ബ്ലെസി ചിത്രം‘ആടുജീവിതം’പാൻ ഇന്ത്യൻ റിലീസിന്

പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ആടുജീവിതം’ ഇന്ത്യയിൽ വമ്പൻ പാൻ ഇന്ത്യൻ റിലീസ് പദ്ധതിയിടുന്നു. കേരളത്തിനു പുറത്ത് ചിത്രം വിതരണത്തിനെത്തിക്കുന്നത് അതാതു സംസ്ഥാനങ്ങളിലെ പ്രമുഖ വിതരണക്കമ്പനികളാണ്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻ തന്നെ ചിത്രം വിതരണത്തിനെക്കും.തമിഴ്നാട്ടിൽ റെഡ് ജയന്റും കർണാടകയിൽ ഹോംബാലെയും തെലുങ്കിൽ മൈത്രി …

പൃഥ്വിരാജ്–ബ്ലെസി ചിത്രം‘ആടുജീവിതം’പാൻ ഇന്ത്യൻ റിലീസിന് Read More

2ജി, 3ജി ടെലികോം സേവനം അവസാനിപ്പിക്കണമെന്ന് റിലയൻസ് ജിയോ

രാജ്യത്തെ 2ജി, 3ജി ടെലികോം സേവനം അവസാനിപ്പിക്കാൻ കേന്ദ്രം നയം രൂപീകരിക്കണമെന്ന് റിലയൻസ് ജിയോ സർക്കാരിനോട് ആവശ്യപ്പെട്ടു. 5ജിയുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) നൽകിയ കത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സാധാരണ ഫീച്ചർ ഫോണുകളും മറ്റും 2ജി ശൃംഖയാണ് ഉപയോഗിക്കുന്നത്. …

2ജി, 3ജി ടെലികോം സേവനം അവസാനിപ്പിക്കണമെന്ന് റിലയൻസ് ജിയോ Read More