പാലക്കാട് ഐഐടിയുടെ മാത്തമാറ്റിക്സ് സമ്മർ ട്രെയ്നിങ് പ്രോഗ്രാമിന് 10 വരെ അപേക്ഷിക്കാം. ബിഎസ്സി മാത്സ് രണ്ടാം വർഷം, ഇന്റഗ്രേറ്റഡ് ബിഎസ്- എംഎസ് പ്രോഗ്രാമിന്റെ രണ്ടാം വർഷം പൂർത്തിയാക്കിയ വിദ്യാർഥികൾക്കു പങ്കെടുക്കാം. താമസസൗകര്യവും യാത്രപ്പടിയും ലഭിക്കും. math.iitpkd.ac.in/STPM2026/
