ആ തട്ടിപ്പ് ഇനി നടക്കില്ല; സിം ഇല്ലെങ്കിൽ വാട്സാപ്പും ടെലഗ്രാമും പ്രവർത്തിക്കില്ല

ഫോണിൽ നിന്നു സിം കാർഡ് മാറ്റിയാൽ ഇനി വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കില്ല. ഇതുസംബന്ധിച്ച് ഫെബ്രുവരി 28നകം സംവിധാനം നടപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. നിലവിലെ സംവിധാനത്തിൽ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ മാത്രം …

ആ തട്ടിപ്പ് ഇനി നടക്കില്ല; സിം ഇല്ലെങ്കിൽ വാട്സാപ്പും ടെലഗ്രാമും പ്രവർത്തിക്കില്ല Read More

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ്

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടി.ഇ.യു ചരക്കുനീക്കം പൂർത്തിയാക്കിയ തുറമുഖം എന്ന ചരിത്രനേട്ടവുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനങ്ങളുടെ ഒരു വർഷം പിന്നിട്ടു. ഈ നേട്ടം തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി പോർട്സിനും കേരളത്തിനും ഒരുപോലെ വലിയ കരുത്തായി.ഒരു …

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ് Read More

പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് പ്രോത്സാഹനം – എം.എസ്.ഇ–സ്പൈസ് പദ്ധതി

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളായ എം.എസ്.എം.ഇ.കളെ സർക്കുലർ എക്കണോമിയിലേക്ക് (Circular Economy) നയിച്ച് പരിസ്ഥിതി സൗഹൃദ ഉത്പാദനവും വിഭവ കാര്യക്ഷമതയും ഉറപ്പാക്കാനാണ് എം.എസ്.ഇ–സ്പൈസ് (MSE–SPICE) പദ്ധതി ലക്ഷ്യമിടുന്നത്.പ്ലാസ്റ്റിക്, റബർ, ഇ-വേസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ റീസൈക്ലിങ്, മാലിന്യ നിയന്ത്രണം, വിഭവ …

പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് പ്രോത്സാഹനം – എം.എസ്.ഇ–സ്പൈസ് പദ്ധതി Read More

വില 39,900 രൂപ; കണ്ണുകാണിച്ചാൽ യുപിഐ പേമെന്റ്, ഒപ്പം ദീപികയുടെ ശബ്ദവും— ഇന്ത്യയിൽ റേബാൻ മെറ്റ സ്മാർട്ട് ഗ്ലാസ്

സ്മാർട്ട് ഗ്ലാസ് വിപണിയിൽ വലിയ തരംഗമുണ്ടാക്കി റേബാൻ മെറ്റ (Gen 2) എഐ സ്മാർട്ട് ഗ്ലാസ് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. മികച്ച വീഡിയോ ക്ലാരിറ്റി, ഇരട്ടി ബാറ്ററി ലൈഫ്, അത്യാധുനിക എഐ ഫീച്ചറുകൾ എന്നിവയോടെയാണ് പുതിയ പതിപ്പ് എത്തുന്നത്. 39,900 രൂപയാണ് …

വില 39,900 രൂപ; കണ്ണുകാണിച്ചാൽ യുപിഐ പേമെന്റ്, ഒപ്പം ദീപികയുടെ ശബ്ദവും— ഇന്ത്യയിൽ റേബാൻ മെറ്റ സ്മാർട്ട് ഗ്ലാസ് Read More

കൊച്ചി വിമാനത്താവളത്തിൽ സുരക്ഷയും സാങ്കേതികതയും ശക്തം;എയർ ഇന്ത്യ സാറ്റ്സ് എത്തി

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങളുടെ ചുമതല ഇനി എയർ ഇന്ത്യ സാറ്റ്സ് എയർപോർട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് (AISATS). തിരുവനന്തപുരത്തിന് പിന്നാലെ കേരളത്തിൽ കൊച്ചിയിലും പ്രവർത്തനം വിപുലീകരിക്കുന്നതോടെ, രാജ്യത്തെ എട്ടാമത്തെ വിമാനത്താവളത്തിലാണ് എയർ ഇന്ത്യ സാറ്റ്സ് സാന്നിധ്യമാക്കുന്നത്.ടാറ്റാ ഗ്രൂപ്പിന്റെ …

കൊച്ചി വിമാനത്താവളത്തിൽ സുരക്ഷയും സാങ്കേതികതയും ശക്തം;എയർ ഇന്ത്യ സാറ്റ്സ് എത്തി Read More

എം.എസ്.എം.ഇകളുടെ തർക്കങ്ങൾ ഓൺലൈനായി പരിഹരിക്കാൻ “ODR പോർട്ടൽ”

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം (MSME) രാജ്യത്തുടനീളം പ്രവർത്തനക്ഷമമാക്കിയ ഒരു പ്രധാന സേവനമാണ് ഓൺലൈൻ ഡിസ്പ്യൂട്ട് റിസല്യൂഷൻ (ODR) പോർട്ടൽ. മൈക്രോയും ചെറുകിട വ്യവസായങ്ങളും നേരിടുന്ന പേയ്മെന്റ് വൈകല്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ, കാര്യക്ഷമമായി പരിഹരിക്കാനാണ് ഈ പോർട്ടൽ രൂപകൽപ്പന …

എം.എസ്.എം.ഇകളുടെ തർക്കങ്ങൾ ഓൺലൈനായി പരിഹരിക്കാൻ “ODR പോർട്ടൽ” Read More

ക്യൂആര്‍ കോഡ് തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷ നേടാം

രാജ്യത്ത് ക്യൂആര്‍ കോഡ് തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളാണ് നടക്കുന്നത് എന്നാണ് കണക്ക്. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മാത്രമല്ല, ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് …

ക്യൂആര്‍ കോഡ് തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷ നേടാം Read More

എയര്‍കണ്ടീഷനിംഗ് മേഖലയിലെ ഹോട്ട് വിജയഗാഥയുമായി ‘കൂള്‍ ലേഡി’

വ്യാവസായിക എയര്‍കണ്ടീഷനിംഗ് രംഗത്ത് കഴിഞ്ഞ 23 വര്‍ഷമായി മുന്‍നിരയില്‍ നില്‍ക്കുകയാണ് ട്രാന്‍സെന്‍ഡ് എയര്‍ സിസ്റ്റംസ്സ്. എയര്‍ കണ്ടീഷനിംഗ് ചെയ്യാന്‍ ഒരു ബില്‍ഡിംഗ് ഉടമ തീരുമാനിക്കുമ്പോള്‍ മുതല്‍ അതിന്റെ സര്‍വീസ് വരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി സമഗ്ര സേവനമാണ് ട്രാന്‍സെന്‍ഡ് ടീം സമ്മാനിക്കുന്നത്. …

എയര്‍കണ്ടീഷനിംഗ് മേഖലയിലെ ഹോട്ട് വിജയഗാഥയുമായി ‘കൂള്‍ ലേഡി’ Read More

സ്വർണവും വെള്ളിയും കുതിച്ചുയരുന്നു: വിലയിൽ വലിയ ചാട്ടം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനയുണ്ടായി. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി വില ഇടിഞ്ഞതിന് ശേഷം, ഇന്ന് സ്വർണം തിരിച്ചും കയറിയിരിക്കുകയാണ്. ഇന്ന് ഒരു പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 95,760 …

സ്വർണവും വെള്ളിയും കുതിച്ചുയരുന്നു: വിലയിൽ വലിയ ചാട്ടം Read More

ഇന്ത്യൻ രൂപ തകർച്ച: ഡോളറിനെതിരെ ആദ്യമായി 90 കടന്നു

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 90 എന്ന മാനദണ്ഡം കടന്നിരിക്കുകയാണ്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ രൂപ 9 പൈസ ഇടിഞ്ഞ് 90.05 എന്ന റെക്കോർഡ് താഴ്ന്ന നിരക്കിലെത്തി. ഇന്ത്യ–അമേരിക്ക വ്യാപാര കരാറിൽ ഇതുവരെ വ്യക്തമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നത് …

ഇന്ത്യൻ രൂപ തകർച്ച: ഡോളറിനെതിരെ ആദ്യമായി 90 കടന്നു Read More