ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹിയിൽ

52–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും.

ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ഓൺലൈൻ ഗെയിമിങ് അടക്കമുള്ളവയുടെ നികുതി 28% ആക്കി നിശ്ചയിക്കുന്നതിൽ അന്തിമതീരുമാനമെടുത്തത്.