ചൈനയിൽ നിന്നുള്ള ചില അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിക്കാൻ സാധ്യത. ഇത് രാജ്യത്തെ ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ചൈനയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കളെ ഭാഗികമായി ആശ്രയിക്കുന്ന ലെതർ, കെമിക്കൽ, എൻജിനീയറിങ് മേഖലകൾക്ക് ഈ തീരുമാനത്തിൽ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

