ഗൗതം വാസുദേവ് -വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ റിലീസിന്
വിക്രം നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു. എന്തായാലും വിക്രം ചിത്രം റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജൂലൈ 14ന് ചിത്രം റിലീസാകുമെന്നാണ് വാര്‍ത്തകള്‍ …
ഗൗതം വാസുദേവ് -വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ റിലീസിന് Read More