സംസ്ഥാനത്തെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്ര വുമായി ലുലു അരൂരിൽ

റീട്ടെയ്ൽ‌ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും തുടക്കമിട്ട്  ലുലു ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരിൽ പ്രവർത്തനം ആരംഭിച്ചു. 150 കോടി മുതൽമുടക്കിലാണ് കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. 800 പേർക്കാണ് പുതിയ  പുതിയ തൊഴിലവസരം ഒരുങ്ങുന്നത്. കേന്ദ്രത്തിന്‍റെ …

സംസ്ഥാനത്തെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്ര വുമായി ലുലു അരൂരിൽ Read More

വനിതകൾക്ക്, സംരംഭം തുടങ്ങാൻ മുതൽക്കൂട്ടാവുന്ന സർക്കാർ സ്കീമുകൾ

കയ്യിൽ പണമില്ലെന്ന് കരുതി സ്ത്രീകൾ ബിസിനസ് തുടങ്ങാതിരിക്കേണ്ടതില്ല. കാരണം സ്ത്രീകൾക്ക് സംരഭം തുടങ്ങുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. പലർക്കും ഇത്തരം സർക്കാർ സ്കീമുകളെക്കുറിച്ചും, ആനുകൂല്യങ്ങളെക്കുറിച്ചും അറിയില്ലെന്നതാണ് വാസ്തവം. എന്നാൽ ഇത്തരം സ്കീമുകളിലൂടെ പണം കണ്ടെത്തുകയും, ബിസിനസ് തുടങ്ങി , …

വനിതകൾക്ക്, സംരംഭം തുടങ്ങാൻ മുതൽക്കൂട്ടാവുന്ന സർക്കാർ സ്കീമുകൾ Read More

ലോകത്തിന് മുൻപിൽ സ്റ്റാർട്ടപ്പ് ഹബ്ബായി ഇന്ത്യ ; ആഗോളതലത്തിൽ മൂന്നാം സ്ഥാനം

വളർന്നുവരുന്ന സംരംഭകരെ സജ്ജരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചുകൊണ്ട് സർക്കാർ സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികളിൽ പരിശീലന പരിപാടികൾ, സാങ്കേതിക മാർഗനിർദേശം, സാമ്പത്തിക സഹായം, സബ്‌സിഡികൾ, കൂടാതെ അവരുടെ വികസനം പരിപോഷിപ്പിക്കുന്നതിനും വിപണിയിൽ കാലുറപ്പിക്കുന്നതിനുമായുള്ള  നിരവധി സേവനങ്ങളും ഉൾപ്പെടുന്നു. …

ലോകത്തിന് മുൻപിൽ സ്റ്റാർട്ടപ്പ് ഹബ്ബായി ഇന്ത്യ ; ആഗോളതലത്തിൽ മൂന്നാം സ്ഥാനം Read More

സ്വർണവില കുറഞ്ഞു സ്വർണം വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 80  രൂപ തന്നെയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ച 480  രൂപ കുറഞ്ഞതോടെ സ്വർണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43640  രൂപയാണ്.  ഒരു ഗ്രാം 22 …

സ്വർണവില കുറഞ്ഞു സ്വർണം വെള്ളി നിരക്കുകൾ അറിയാം  Read More

ഡിജിറ്റൽ ഡാറ്റ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പിഴ 250 കോടി വരെ

ഡിജിറ്റൽ പേഴ്സണൽ  ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഈ ആഴ്ചയാണ് പാർലമെന്റ് ബിൽ പാസാക്കിയത്. രാജ്യത്തെ പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ് ഡിജിറ്റൽ പേഴ്സണൽ പ്രൊട്ടക്ഷൻ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ. വ്യക്തികളുടെ ഡിജിറ്റൽ ഡാറ്റ ദുരുപയോഗം ചെയ്യുന്ന, അല്ലെങ്കിൽ വിവരങ്ങൾ …

ഡിജിറ്റൽ ഡാറ്റ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പിഴ 250 കോടി വരെ Read More

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ

ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‍മോർ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. …

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ Read More

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക്

ഭവന, വാഹന വായ്പ പോലുള്ള വിവിധ വായ്പയെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിസ്ക് സാധ്യത കൂടുതലുള്ള ഫ്ലോട്ടിങ് പലിശനിരക്കിൽ നിന്ന് സ്ഥിരപലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്ന പുതിയ ചട്ടക്കൂടിന് രൂപം നൽകുമെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. …

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് Read More

റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി

മ്യൂച്വൽ ഫണ്ടിൽ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാ‍ൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,245 കോടി രൂപയിലെത്തി. ജൂലൈയിലെ പ്രതിമാസ എസ്‌ഐ‌പി വിഹിതം …

റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി Read More

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറ‌ഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇന്നലെയും ചൊവ്വാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ …

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറ‌ഞ്ഞു Read More

കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്ത ഈ മാസം 19ന് ; 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി

കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും.വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം  നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍  സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്.തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു. പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിനു പുറമേ …

കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്ത ഈ മാസം 19ന് ; 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി Read More