ടിവിഎസ് ന്റെ പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ

ടിവിഎസ് മോട്ടോർ കമ്പനി പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ അവതരിപ്പിക്കും. ലോഞ്ചിംഗിന് മുന്നോടിയായി, ടിവിഎസ് ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കി. അത് ബ്രാൻഡിന്റെ പുതിയ പെർഫോമൻസ് ഇലക്ട്രിക് സ്‍കൂട്ടറിനെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ ടീസർ പുതിയ …

ടിവിഎസ് ന്റെ പുതിയ സ്പോർട്ടിയർ ഇലക്ട്രിക് സ്‍കൂട്ടർ നാളെ Read More

ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്.

യുപിഐ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്. ഇതിനായി കനറാ ബാങ്ക് യുപിഐ  ഇന്റർഓപ്പറബിൾ ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി …

ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്. Read More

‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ 2,400 കോടി രൂപയോളം ചെലവ്,

മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ക്ക്  കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതി ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെയും സഹായത്തോടെയാണ് നടപ്പാക്കുക. കേരളത്തിലെ …

‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ 2,400 കോടി രൂപയോളം ചെലവ്, Read More

കടുത്ത സാമ്പത്തിക പ്രതിസന്ധി ; ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അർധ സർക്കാർ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറുകൾ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകൾ …

കടുത്ത സാമ്പത്തിക പ്രതിസന്ധി ; ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം Read More

ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്

ഇത്തവണത്തെ ഓണം റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ആര്‍ഡിഎക്സ്. ആര്‍ഡിഎക്സില്‍ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാര്‍. വേറിട്ട പ്രമേയങ്ങളുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നല്‍കിയിട്ടുള്ള ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫാമിലി ആക്ഷൻ …

ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് Read More

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440  രൂപയാണ് കുറഞ്ഞത്. …

സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

സബ്‌സിഡി നിരക്കിൽ സവാള വിൽക്കുമെന്ന് കേന്ദ്രസർക്കാർ.  വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം;

കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ  സവാള വിൽക്കുമെന്ന് കേന്ദ്രസർക്കാർ. സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) വഴിയാണ് ഇന്ന് മുതൽ 25 രൂപ നിരക്കിൽ ഉള്ളി വിൽപ്പന നടത്തുന്നത്. എൻസിസിഎഫിന്റെ റീട്ടെയിൽ …

സബ്‌സിഡി നിരക്കിൽ സവാള വിൽക്കുമെന്ന് കേന്ദ്രസർക്കാർ.  വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം; Read More

ആഡംബര വാഹന ബ്രാൻഡായ ഔഡി Q8 ഇ-ട്രോൺ ഇന്ത്യയിൽ

ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ഔഡി ഇന്ത്യയിൽ Q8 ഇ-ട്രോൺ അവതരിപ്പിച്ചു. വാഹനത്തിന്‍റെ വില 1.14 കോടി രൂപയിൽ ആരംഭിക്കുന്നു. ഓഡി ക്യു8 600 കിലോമീറ്റർ (WLTP സൈക്കിൾ) വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഔഡിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-ട്രോണിന്റെ …

ആഡംബര വാഹന ബ്രാൻഡായ ഔഡി Q8 ഇ-ട്രോൺ ഇന്ത്യയിൽ Read More

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ; ഉപേക്ഷിച്ചാൽ നഷ്ടം പതിനായിരം കോടി

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പദ്ധതി ഉപേക്ഷിച്ചാൽ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പതിനായിരം കോടി ഇല്ലാതാവും. അതിനാൽ ബദൽ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ 25 ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. …

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ; ഉപേക്ഷിച്ചാൽ നഷ്ടം പതിനായിരം കോടി Read More

ഗൂ​ഗിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹൈം QLED ടി.വികൾ കേരളത്തിൽ

അന്താരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തിൽ  പ്രവർത്തനമാരംഭിക്കുവാൻ  ഒരുങ്ങി  ഹൈം ഗ്ലോബൽ.  കൊച്ചി  ഗ്രാൻഡ്  ഹയാത്ത്  ബോൾഗാട്ടിയിൽ നടന്ന  വർണ്ണശബളമായ ഉദ്ഘാടന  ചടങ്ങിൽ  ലുലു ചെയർമാൻ  ആൻഡ്  മാനേജിങ്  ഡയറക്ടർ എം. എ യുസഫ് അലി ഹൈം ബ്രാൻഡിനെ കേരളത്തിനായി അവതരിപ്പിച്ചു.  ലോകോത്തര …

ഗൂ​ഗിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹൈം QLED ടി.വികൾ കേരളത്തിൽ Read More