വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള തീയതി നീട്ടണമെന്നു കേരളം

കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി നീട്ടണമെന്നു കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. സമയം അവസാനിച്ചപ്പോൾ 30–40% പേർക്കു മാത്രമാണു പദ്ധതിയിൽ ചേരാൻ കഴിഞ്ഞതെന്നാണു വിവരം. തീയതി നീട്ടുന്ന കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന …

വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള തീയതി നീട്ടണമെന്നു കേരളം Read More

ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ

കേന്ദ്രസർക്കാരിന്റെ വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ വ്യാജ ഗുണഭോക്താക്കളുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. കേരളത്തിൽ ഉൾപ്പെടെ തട്ടിപ്പു നടന്നതായാണു ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്കോളർഷിപ്പുകൾ നേടിയെടുത്ത 830 സ്ഥാപനങ്ങൾ വ്യാജമോ …

ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ Read More

ഗൂഗിൾ സേർച് സംവിധാനത്തെ നവീകരിക്കുന്ന എസ്ജിഇ ഇന്ത്യയിലും അവതരിപ്പിച്ചു.

ഗൂഗിൾ സേർച് സംവിധാനത്തെ അടിമുടി നവീകരിക്കുന്ന എസ്ജിഇ (സേർച് ജനറേറ്റീവ് എക്സ്പീരിയൻസ്) ഇന്ത്യയിലും അവതരിപ്പിച്ചു. ഗൂഗിൾ വെബ്സൈറ്റിലും ആപ്പിലും എസ്ജിഇ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് ജനറേറ്റീവ് എഐയുടെ പിന്തുണയോടെയുള്ള സേർച് ഫലങ്ങൾ ലഭിക്കും. മൈക്രോസോഫ്റ്റ് ബിങ് ആണ് ചാറ്റ് ജിപിടി പിന്തുണയോടെ ആദ്യം …

ഗൂഗിൾ സേർച് സംവിധാനത്തെ നവീകരിക്കുന്ന എസ്ജിഇ ഇന്ത്യയിലും അവതരിപ്പിച്ചു. Read More

കുടുംബശ്രീയുടെ ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടിയുടെ വിൽപന.

കുടുംബശ്രീയുടെ 1087 ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടി രൂപയുടെ വിൽപന. കഴിഞ്ഞ വർഷം 19 കോടിയായിരുന്നു. 3.25 കോടി രൂപയുടെ വിൽപന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത്‌ മലപ്പുറം, തൃശൂർ, എറണാകുളം …

കുടുംബശ്രീയുടെ ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടിയുടെ വിൽപന. Read More

ജയസൂര്യയുടെ ‘കടമറ്റത്ത് കത്തനാരുടെ’ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്ത്

മലയാള സിനിമയില്‍ വരാനിരിക്കുന്ന ബിഗ് പ്രൊഡക്ഷനുകളിലൊന്നാണ് ജയസൂര്യ നായകനാവുന്ന കത്തനാര്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ …

ജയസൂര്യയുടെ ‘കടമറ്റത്ത് കത്തനാരുടെ’ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പുറത്ത് Read More

സ്വർണവില ഇന്നും ഉയർന്നു.വെള്ളിയുടെ വിലയിൽ മാറ്റമില്ല.

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് 120 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില …

സ്വർണവില ഇന്നും ഉയർന്നു.വെള്ളിയുടെ വിലയിൽ മാറ്റമില്ല. Read More

നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്ക് ഭവനവായ്പ; ഇളവു നൽകുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ

നഗരങ്ങളിൽ സ്വന്തമായി വീട് വേണമെനന് ആഗ്രഹിക്കുന്നവർക്ക് ബാങ്ക് വായ്പയുടെ പലിശയിൽ ഇളവ് നൽകുന്ന പദ്ധതിയ്ക്ക് ഉടൻ തുടക്കമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നഗരങ്ങളിൽ സ്വന്തമായി വീട് വേണമെന്ന് ആഗ്രഹമുള്ളവർക്ക്,  ബാങ്ക് വായ്പയുടെ പലിശയിൽ ഇളവ് നൽകുന്ന പദ്ധതിയിക്ക് സെപ്റ്റംബറിൽ തുടക്കമാകുമെന്ന കേന്ദ്ര ഭവന, …

നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്ക് ഭവനവായ്പ; ഇളവു നൽകുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ Read More

ലോഗോയും പേരുമല്ല ബ്രാന്‍ഡ് ! ശ്രദ്ധിക്കണം

ബ്രാന്‍ഡിനെ നിര്‍വചിക്കുമ്പോള്‍ പലപ്പോഴും വരുന്ന അബദ്ധമാണ് ലോഗോയും പേരും ചേര്‍ന്നാല്‍ ബ്രാന്‍ഡ് ആയി എന്ന് നിര്‍വചിക്കപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്.നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്. കോളിറ്റി, പൊസിഷനിംഗ്, റീപൊസിഷനിംഗ്, …

ലോഗോയും പേരുമല്ല ബ്രാന്‍ഡ് ! ശ്രദ്ധിക്കണം Read More

വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച പരസ്യങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര നിര്‍ദേശം

വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച് ഏത് തരത്തിലുള്ള പരസ്യങ്ങളും പ്രമോഷണൽ ഉള്ളടക്കങ്ങളും കാണിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള …

വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച പരസ്യങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര നിര്‍ദേശം Read More

മലയാള സിനിമയില്‍ ജനപ്രീതിയുടെ പുതിയൊരു അധ്യായം കുറിച്ച് ‘ആര്‍ഡിഎക്സ്’

ഓണത്തിന് രണ്ടാഴ്ച മുന്‍പ് തമിഴ് ചിത്രം ജയിലര്‍ എത്തിയത് ഓണം റിലീസുകള്‍ക്ക് ശരിക്കും ഗുണമായി. റെക്കോര്‍ഡ് കളക്ഷനുമായി കേരളത്തിലെ തിയറ്ററുകളില്‍ ഇപ്പോഴും തുടരുന്നുണ്ട് ജയിലര്‍. അതേസമയം മലയാള സിനിമയില്‍ ജനപ്രീതിയുടെ പുതിയൊരു അധ്യായം രചിക്കുകയാണ് ആര്‍ഡിഎക്സ് എന്ന ചിത്രം. ഓണം റിലീസ് …

മലയാള സിനിമയില്‍ ജനപ്രീതിയുടെ പുതിയൊരു അധ്യായം കുറിച്ച് ‘ആര്‍ഡിഎക്സ്’ Read More