2000 രൂപ ഇനിയും മാറ്റിയെടുക്കാത്തവർക്ക് തപാലിൽ ആർബിഐക്ക് അയയ്ക്കാം

2000 രൂപ നോട്ട് ഇനിയും മാറ്റിയെടുക്കാത്തവർക്ക് ആർബിഐ റീജനൽ ഓഫിസുകളിലേക്ക് അവ തപാലിൽ അയയ്ക്കാം. അയയ്ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യും. ആർബിഐ ഓഫിസുകളിൽ നേരിട്ടെത്തി നോട്ട് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടിയാണു പുതിയ പദ്ധതി. ഇൻഷുർ ചെയ്തു വേണം നോട്ടുകൾ …

2000 രൂപ ഇനിയും മാറ്റിയെടുക്കാത്തവർക്ക് തപാലിൽ ആർബിഐക്ക് അയയ്ക്കാം Read More

ജിഎസ്എഫിൽ 208 കോടി നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

വികസ്വര രാജ്യങ്ങളിൽ സൗരോർജപദ്ധതികൾ വ്യാപിപ്പിക്കാനായി രാജ്യാന്തര സോളർ അലയൻസ് (ഐഎസ്എ) തുടങ്ങിയ ഗ്ലോബൽ സോളർ ഫെസിലിറ്റിയിൽ (ജിഎസ്എഫ്) ഇന്ത്യ 2.5 കോടി ഡോളർ (ഏകദേശം 208 കോടി രൂപയോളം) നിക്ഷേപിക്കും. മറ്റും രാജ്യങ്ങളും കൂടി ചേർന്ന് 291 കോടി രൂപയോളം നിക്ഷേപിക്കാൻ …

ജിഎസ്എഫിൽ 208 കോടി നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ Read More

ലാപ്ടോപ് ഇറക്കുമതി ചെയ്യാൻ 110 കമ്പനികൾക്ക് അനുമതി

ലാപ്ടോപ് ഇറക്കുമതിക്കുള്ള പുതിയ സംവിധാനം നിലവിൽ വന്നതോടെ ആപ്പിൾ,ഡെൽ എന്നി കമ്പനികൾ അടക്കം 110 അപേക്ഷകൾ കേന്ദ്രം അംഗീകരിച്ചു.യഥേഷ്ടം ഈ കമ്പനികൾക്ക് ലാപ്ടോപ് ഇറക്കുമതി ചെയ്യാം ഇറക്കുമതിക്ക് ഒരു വർഷത്തേക്ക് കർശന‌ നിയന്ത്രണങ്ങളുണ്ടാകില്ല. ഇന്നലെ മുതൽ കമ്പനികൾ ഓൺലൈനായി റജിസ്റ്റർ ചെയ്ത് …

ലാപ്ടോപ് ഇറക്കുമതി ചെയ്യാൻ 110 കമ്പനികൾക്ക് അനുമതി Read More

കെടിഡിഎഫ്സിയുടെ റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ്

സംസ്ഥാന ഗതാഗത വികസന ധനകാര്യ കോർപറേഷൻ (കെടിഡിഎഫ്സി) അടച്ചുപൂട്ടാതിരിക്കാൻ കാരണം കാണിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ്. സ്ഥിര നിക്ഷേപം മടക്കി കൊടുക്കാത്തതുൾപ്പെടെയുള്ള പരാതികൾക്കു 21 ദിവസത്തിനകം മറുപടി നൽകാതിരുന്നാൽ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് എംഡിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ …

കെടിഡിഎഫ്സിയുടെ റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ് Read More

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു.

കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു.ഇന്ന് 240 രൂപ പവന് കുറഞ്ഞു.കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 800 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 45120 രൂപയാണ്. 46,000 ത്തിലേക്ക് അടുത്ത സ്വർണവില കുറയുന്നത് വിവാഹ വിപണിക്ക് …

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. Read More

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന്‍റെ വില 83.2950 രൂപയായി. രൂപയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായതോടെ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വിപണിയിലിറക്കി. ഡോളറിന്‍റെ മികച്ച പ്രകടനവും അമേരിക്കന്‍ ബോണ്ട് വരുമാനം ഉയര്‍ന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇസ്രയേല്‍ ഹമാസ് …

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് Read More

സഹകരണ ബാങ്കുകളുടെ ലാഭകരമല്ലാത്ത ശാഖകൾ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം -ആർബിഐ

ജില്ലാ സഹകരണ ബാങ്കുകൾക്ക് അവയുടെ ലാഭകരമല്ലാത്ത ശാഖകൾ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം. ഇക്കാര്യത്തിൽ ആർബിഐ വ്യക്തത വരുത്തി വിജ്ഞാപനം ഇറക്കി. ബാങ്കിന്റെ ഡയറക്ടർ ബോർഡിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ഇതുസംബന്ധിച്ച വിവരങ്ങൾ ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അതത് …

സഹകരണ ബാങ്കുകളുടെ ലാഭകരമല്ലാത്ത ശാഖകൾ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം -ആർബിഐ Read More

ഇൻഷുറൻസ് പോളിസി സംബന്ധിച്ച കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് ലളിതമാക്കാൻ ഐആർഡിഎഐ ഉത്തരവ്

ഇൻഷുറൻസ് പോളിസി സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്ന കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (CIS)2024 ജനുവരി 1 മുതൽ കൂടുതൽ ലളിതമാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഉത്തരവിട്ടു. ഇൻഷുറൻസ് കമ്പനികളാണ് കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് വ്യക്തികൾക്ക് നൽകുന്നത്. പോളിസിയിൽ എന്തിനൊക്കെ …

ഇൻഷുറൻസ് പോളിസി സംബന്ധിച്ച കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് ലളിതമാക്കാൻ ഐആർഡിഎഐ ഉത്തരവ് Read More

ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ തുകയേക്കാൾ കൂടുതൽ പണം അടയ്ക്കാൻ ഇനി അനുവദിക്കില്ല

ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന അധിക തുക ഹാക്കിങ് ഉപയോഗിച്ച് രാജ്യാന്തര ഇടപാടുകൾക്കായി ഉപയോഗിച്ച സംഭവങ്ങളുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇത്. ഉപഭോക്താക്കൾ കൂടുതൽ പണം ക്രെഡിറ്റ് കാർഡിൽ പാർക്ക് ചെയ്യുന്നത് തടയാൻ പല ബാങ്കുകളും കണിശമായ മോണിറ്ററിങ് നടത്തുന്നുണ്ട്.ഇന്ത്യൻ ബാങ്കുകൾ …

ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ തുകയേക്കാൾ കൂടുതൽ പണം അടയ്ക്കാൻ ഇനി അനുവദിക്കില്ല Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില. ശനിയാഴ്ച 480 രൂപ ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് കേരളത്തിൽ സ്വർണ വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന് 45920 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്.വിവാഹ …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More