നെല്ല് നൽകിയതിന്റെ പ്രതിഫലമായി ബാങ്കിലൂടെ വായ്പ;കുരുക്ക് കർഷകന്;സിബിൽ സ്കോറിനെ ബാധിക്കും

നെല്ല് നൽകിയതിന്റെ പ്രതിഫലമായി, പാഡി റസീപ്റ്റ് ഷീറ്റ് (പിആർഎസ്) വഴി ബാങ്കിലൂടെ വായ്പയായി നൽകുന്ന തുകയുടെ തിരിച്ചടവ് മുടങ്ങിയാല്‍ കർഷകന്റെ സിബിൽ സ്കോറിനെ ബാധിക്കും. സിവിൽ സപ്ലൈസ് കോർപറേഷൻ പണം തിരിച്ചടയ്ക്കുമെന്ന ധാരണയിലാണ് ബാങ്കുകൾ കർഷകനു പ്രതിഫലം വായ്പയായി നല്‍കുന്നത്. കർഷകന്റെ …

നെല്ല് നൽകിയതിന്റെ പ്രതിഫലമായി ബാങ്കിലൂടെ വായ്പ;കുരുക്ക് കർഷകന്;സിബിൽ സ്കോറിനെ ബാധിക്കും Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 360 രൂപയുടെ വലിയ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ 240 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,440 രൂപയാണ്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതോടെ സ്വർണ്ണത്തിൽ മുതലിറക്കിയിട്ടുള്ള …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനത്തിന് ഇന്ത്യയിൽ ലൈസൻസ്

ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനത്തിന് വൈകാതെ ഇന്ത്യയിൽ ലൈസൻസ് ലഭിച്ചേക്കും. ഡേറ്റ സ്റ്റോറേജ് പോലെയുള്ള വിഷയങ്ങളിൽ കമ്പനിയിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചതായി ടെലികോം വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഗ്ലോബൽ മൊബൈൽ പഴ്സനൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) …

ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനത്തിന് ഇന്ത്യയിൽ ലൈസൻസ് Read More

സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച്‌ ജിയോ

പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വീണ്ടും ജിയോ. ഇക്കുറി സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാൻ അനുസരിച്ച് ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷൻ ലഭിക്കും. …

സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്‌ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച്‌ ജിയോ Read More

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ …

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. Read More

പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക്കിന് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 289 കോടി രൂപയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചതെന്ന് മന്ത്രി …

പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില ഉയർന്നു. ഇന്ന് 240 രൂപയാണ് ഉയർന്നത്. ഒരാഴ്ചകൊണ്ട് 620 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,800 രൂപയാണ്.ഒക്ടോബറിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ എ യില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചോക്ലേറ്റ്‌സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ആകര്‍ഷകമായ നിരക്കില്‍ …

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു. Read More

സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്.

സ്വർണവിലയിൽ ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,560 രൂപയാണ്. കഴിഞ്ഞ മാസം സ്വർണവില …

സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. Read More

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി

ഒരു മാസത്തെ സാമൂഹികസുരക്ഷ, ക്ഷേമ പെൻഷൻ എന്നിവ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ഏഴര വർഷത്തിനുള്ളിൽ …

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി Read More