ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗിൾ

ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗ്ള്‍. ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ എച്ച്.പിയുമായി സഹകരിച്ചാണ് പദ്ധതിയെന്ന് ഗൂഗ്ള്‍ മേധാവി സുന്ദര്‍ പിച്ചൈ എക്സില്‍ കുറിച്ചു. അതേസമയം ഗൂഗ്ളിന്റെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തിയ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍, സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളിലൂടെ ഇലക്ട്രോണിക്സ് രംഗത്ത് …

ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗിൾ Read More

ഹെലി ടൂറിസവുമായി കേരള ടൂറിസം വകുപ്പ്

സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം ആകർഷണങ്ങൾ ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാൻ അവസരമൊരുക്കി ഹെലി ടൂറിസം.തുടക്കത്തിൽ 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഹെലി ടൂറിസം പ്രാവർത്തികമാകുന്നത്. 6 മുതൽ 12 പേർക്ക് കയറാവുന്ന ഹെലികോപ്റ്ററുകൾ സഞ്ചാരികൾക്കായി സജ്ജമായി കഴിഞ്ഞു. സംസ്ഥാനത്തെ …

ഹെലി ടൂറിസവുമായി കേരള ടൂറിസം വകുപ്പ് Read More

2024ൽ നമ്മൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ

പിഴപ്പലിശയ്ക്കു പകരം പിഴത്തുക ജനുവരി 1 മുതൽ എടുക്കുന്ന വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഈടാക്കാനാവൂ. നിലവിലുള്ള വായ്പകൾക്ക് ജൂണിനകം ഇത് ബാധകമാകും. ക്രെഡിറ്റ് കാർഡുകൾക്ക് ബാധകമല്ല. തിരിച്ചടവ് മുടങ്ങിയാൽ വായ്പയുടെ …

2024ൽ നമ്മൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ Read More

വായ്പാ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക്

വായ്പാ തുക പൂർണ്ണമായി തിരിച്ചടക്കുകയോ, തീർപ്പാക്കുകയോ ചെയ്ത് കഴിഞ്ഞാൽ, വായ്പയെടുത്തവർക്ക് അവരുടെ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച്  സെൻട്രൽ ബാങ്ക്, ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും നിർദ്ദേശവും നൽകി. ലോൺ എടുത്തയാൾ വായ്പാ തുക പൂർണ്ണമായും …

വായ്പാ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക് Read More

എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു

നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിൽ പ്രകടമായ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന ഒരു പ്രവണതയാണ് വിദ്യാർഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളും വിദേശരാജ്യങ്ങളിലെ വീസ നിയമങ്ങൾ മാറിക്കൊണ്ടിരിക്കുന്നതും അവിടെയുണ്ടാകുന്ന വിലക്കയറ്റവും വാടക വർധനവും …

എന്തുകൊണ്ട് വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നു Read More

ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെയറിയാം ?

ബാറ്ററി ചോരൽ ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അസാധാരണമായ ബാറ്ററി ചോർച്ചയാണ്. ഫോണിന്റെ ബാറ്ററി അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെങ്കിലോ കൂടുതൽ തവണ ചാർജ് ചെയ്യേണ്ടി വരികയാണെങ്കിലോ, സുരക്ഷയെ ബാധിക്കുന്ന ആപ്പോ, സോഫ്റ്റ്വെയറോ ഉള്ളതിന്റെ സൂചനയാണ്. അമിതമായി ചൂടാകൽ ഗെയിമിംഗ് അല്ലെങ്കിൽ …

ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെയറിയാം ? Read More

പുതുവർഷത്തിൽ എവിടെ നിക്ഷേപിച്ചാൽ ലാഭം നേടാം ?

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ ആദായം ലഭിക്കുമെന്ന സംശയം ഓരോ സാധാരണക്കാരനും എപ്പോഴുമുള്ളതാണ്. കണക്കുകളും, കാര്യങ്ങളും മനസിലാക്കാതെ എവിടെയെങ്കിലും എന്തിലെങ്കിലും പണം കൊണ്ടുപോയി ‘നിക്ഷേപം’ എന്ന നിലയിൽ ഇടുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. എല്ലാ ആസ്തികളെയും മനസ്സിലാക്കി അവയുടെ ആദായം നൽകിയ ചരിത്രമൊന്നു …

പുതുവർഷത്തിൽ എവിടെ നിക്ഷേപിച്ചാൽ ലാഭം നേടാം ? Read More

‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’ കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും

സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പേര്, വിലാസം, ഗൂഗിൾ മാപ് ലൊക്കേഷൻ, ഫോൺ നമ്പർ, വെബ്‌സൈറ്റ്, പ്രവർത്തന സമയം, മറ്റു പ്രസക്തമായ വിശദാംശങ്ങൾ എന്നിവ നൽകുന്ന ഒരു ഓൺലൈൻ പ്രൊഫൈലാണ് ‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’. ഉപഭോക്താക്കളെ ജിപിഎസ് സഹായത്തോടെ സ്ഥാപനങ്ങളെ/ ബിസിനസുകളെ കണ്ടെത്താൻ സഹായിക്കുകയാണു …

‘ലോക്കൽ ബിസിനസ് ലിസ്റ്റിങ്’ കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും Read More

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ

ഇ–വേ ബില്ലിൽ പോർട്ടലിൽ ലോഗിൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൊണ്ടുവന്ന പുതിയ ഫീച്ചറാണ് 2FA അഥവാ ടു ഫാക്ടർ ഓഥന്റിക്കേഷൻ. ഇവിടെ പോർട്ടലിൽ യൂസറുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താലും പോർട്ടലിൽ നിന്ന് ഒരു ഒടിപി ഇ–വേ ബിൽ റജിസ്ട്രേഡ് മൊബൈൽ …

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ Read More

‘ജെല്ലിഫിഷ് ‘ കയറ്റുമതി ; സാധ്യതകളുള്ളതും വരുമാനം കൂട്ടാൻ സഹായിക്കുമെന്നും വിലയിരുത്തൽ

ഒരിക്കൽ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷ് (കടൽച്ചൊറി) കയറ്റുമതി രംഗത്ത് ഏറെ സാധ്യതകളുള്ളതും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുന്നതുമാണെന്ന് വിലയിരുത്തൽ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുന്ന ഒന്നാണ് കടൽച്ചൊറി. എന്നാൽ, സുസ്ഥിര പരിപാലനം, ഗുണനിലവാര നയന്ത്രണം ആഭ്യന്തര വിപണിയിലെ സ്വീകാര്യത എന്നിവ …

‘ജെല്ലിഫിഷ് ‘ കയറ്റുമതി ; സാധ്യതകളുള്ളതും വരുമാനം കൂട്ടാൻ സഹായിക്കുമെന്നും വിലയിരുത്തൽ Read More