ഇന്ത്യയ്ക്കെതിരെ മാലിദ്വീപിന്റെ പരാമർശങ്ങൾ; പ്രതിഷേധത്തിൽ മുങ്ങി മാലിദ്വീപ് ടൂറിസം

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലിദ്വീപ് നേതാക്കൾ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങൾക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നു. കഴിഞ്ഞ ദിവസമാണ് മാലദ്വീപ് മന്ത്രിമാർ മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് …

ഇന്ത്യയ്ക്കെതിരെ മാലിദ്വീപിന്റെ പരാമർശങ്ങൾ; പ്രതിഷേധത്തിൽ മുങ്ങി മാലിദ്വീപ് ടൂറിസം Read More

7ലക്ഷം കോടിയുടെ നിക്ഷേപവുമായി തമിഴ്നാട് സർക്കാരിന്റെ നിക്ഷേപസംഗമം

തമിഴ് നാട് സർക്കാർ രണ്ട് ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപ സംഗമത്തിൽ അമ്പരപ്പിക്കുന്ന നിക്ഷേപമാണ് രണ്ട് ദിവസങ്ങളിലായി തമിഴ് നാട്ടിൽ പ്രഖ്യാപിച്ചത്. ആഗോള നിക്ഷേപ സംഗമം വമ്പൻ വിജയമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ രംഗത്തെത്തി. ഏകദേശം ഏഴ് …

7ലക്ഷം കോടിയുടെ നിക്ഷേപവുമായി തമിഴ്നാട് സർക്കാരിന്റെ നിക്ഷേപസംഗമം Read More

ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി രാജ്യം ഇന്ധന വില കുറയ്ക്കുന്നു

രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു. എന്നിരുന്നാലും, നിലവിൽ, ആഗോള …

ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി രാജ്യം ഇന്ധന വില കുറയ്ക്കുന്നു Read More

GST ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം

കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം 2023 മാര്‍ച്ച് 31 വരെ പുറപ്പെടുവിച്ച ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം. 2024 ജനുവരി 31 വരെയാണ് നികുതിദായകര്‍ക്ക് അവസരമുള്ളത്. ഇതുവഴി അപ്പീല്‍ തീര്‍പ്പാകുന്നത് വരെ റിക്കവറി …

GST ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം Read More

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈൻ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാൻ രാജ്യത്തുടനീളമുള്ള നിരവധി പേർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. പുതിയ …

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം Read More

കളക്ഷനില്‍ നേട്ടവുമായി ഷാരൂഖ്ഖാന്റെ ‘ഡങ്കി’.

ഷാരൂഖ് ഖാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ഡങ്കി.ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. ഷാരൂഖ് ഖാന്റെ ഡങ്കി 417.10 കോടി രൂപ നേടി വൻ ഹിറ്റായിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഡങ്കി ഇന്ത്യയില്‍ …

കളക്ഷനില്‍ നേട്ടവുമായി ഷാരൂഖ്ഖാന്റെ ‘ഡങ്കി’. Read More

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46400 രൂപയാണ്. ഒരു ഗ്രാം 22 …

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂറോപ്പ്

പുതുവർഷം യൂറോപ്പിന് ആകമാനം അത്ര ശുഭകരമായിരിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. യൂറോ സോൺ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നേക്കും. 2023-ഡിസംബറിലും തുടർച്ചയായ 18-ാം മാസം യൂറോപ്പിലെ ഉത്പാദന പ്രവർത്തനങ്ങൾ ചുരുങ്ങി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം …

വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂറോപ്പ് Read More

സഹകരണ നിക്ഷേപ സമാഹരണം 10 മുതൽ

സഹകരണ മേഖലയിലേക്ക് ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന നിക്ഷേപ സമാഹരണ ക്യാംപെയ്ൻ 10ന് തുടങ്ങി അടുത്ത മാസം 10 വരെ നടക്കും. 9000 കോടി രൂപയാണ് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7,250 കോടി, കേരള …

സഹകരണ നിക്ഷേപ സമാഹരണം 10 മുതൽ Read More

ലക്ഷ്യങ്ങളെ നിറവേറ്റാന്‍ പുതുവർഷം മുതൽ ഫിനാന്‍ഷ്യലി ഫിറ്റ് ആകാം;

നമ്മുടെ ലക്ഷ്യങ്ങളെ നിറവേറ്റാന്‍ സഹായിക്കുന്ന രീതിയില്‍ ഫിനാന്‍സ് മാനേജ് ചെയ്യാന്‍ സാധിക്കുന്നതിനെയാണ് ഫിനാന്‍ഷ്യലി ഫിറ്റ് ആയിരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഫിനാന്‍ഷ്യലി ഫിറ്റ് ആയിരിക്കുക എന്നത് വളരെ പ്രധാനമാണ്. അച്ചടക്കം,ക്ഷമ, നല്ല സാമ്പത്തിക ശീലങ്ങള്‍ എന്നിവയാണ് ഫിനാന്‍ഷ്യല്‍ ഫിറ്റ്നസിന് വേണ്ട മൂന്ന് …

ലക്ഷ്യങ്ങളെ നിറവേറ്റാന്‍ പുതുവർഷം മുതൽ ഫിനാന്‍ഷ്യലി ഫിറ്റ് ആകാം; Read More