സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 80 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 …

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സപ്ലൈകോ സബ്സിഡി – മന്ത്രിസഭായോഗത്തിന്റെ അനുമതിയിൽ വിലകൾ പുതുക്കി

സപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സപ്ളൈകോയ്ക്ക് അനുമതി നൽകിയിരുന്നു. പൊതു വിപണിയിലേതിന്‍റെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കി നിശ്ചയിച്ചത്. മൂന്ന് രൂപ മുതൽ …

സപ്ലൈകോ സബ്സിഡി – മന്ത്രിസഭായോഗത്തിന്റെ അനുമതിയിൽ വിലകൾ പുതുക്കി Read More

യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനം ജെയ്‌വാൻ നിലവിൽ

യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനം ജെയ്‌വാൻ നിലവിൽ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സിൽ (യുപിഐ) തയാറാക്കിയതാണ് യുഎഇയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം. ഇന്ത്യയുടെ റുപേയ് കാർഡാണ് ജെയ്‌വാൻ തയാറാക്കിയിരിക്കുന്നത്.ജെയ്‌വാൻ കാർഡുകൾ നിർമിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് കരാർ …

യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്റ് സംവിധാനം ജെയ്‌വാൻ നിലവിൽ Read More

23263.73 കോടി സമാഹരിച്ച് സഹകരണ നിക്ഷേപ യജ്ഞം

സഹകരണ നിക്ഷേപ യജ്ഞത്തിലൂടെ 9000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ക്യാംപെയ്ൻ ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ ആയിരുന്നു. സഹകരണ ബാങ്കുകളിൽ നിന്ന് 7000 കോടി രൂപയും, കേരള ബാങ്കിലൂടെ 2000 കോടിയുമാണ് ലക്ഷ്യമിട്ടത്. എന്നാൽ സഹകരണ ബാങ്കുകൾ 20055.42 …

23263.73 കോടി സമാഹരിച്ച് സഹകരണ നിക്ഷേപ യജ്ഞം Read More

ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ

ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് സിയാൽ. ബിപിസിഎലിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പ്ലാന്റ്.രാജ്യാന്തര വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) ഭാരത് പെട്രോളിയം കോർപറേഷനുമായി (ബിപിസിഎൽ) കരാർ ഒപ്പിട്ടു. സിയാലിന്റെ സൗരോർജ …

ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ Read More

ആഗോള ശ്രദ്ധ നേടിയ റിലയന്‍സ്-ഡിസ്‌നി മെഗാലയനം അന്തിമഘട്ടത്തിലേക്ക്

ആഗോള ശ്രദ്ധ നേടിയ റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്‌നിയും തമ്മിലുള്ള വമ്പന്‍ ലയനത്തിന്റെ ചര്‍ച്ചകളാണ് അന്തിമഘട്ടത്തിലേക്ക് കടന്ന് പുരോഗമിക്കുന്നത്.ലയനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള കാലാവധി ഫെബ്രുവരി 17 ന് അവസാനിക്കാനിരിക്കെ, വാള്‍ട്ട് ഡിസ്‌നിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യയുടെ മെഗാ സ്റ്റോക്ക് ആന്‍ഡ് …

ആഗോള ശ്രദ്ധ നേടിയ റിലയന്‍സ്-ഡിസ്‌നി മെഗാലയനം അന്തിമഘട്ടത്തിലേക്ക് Read More

റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ നിയമിച്ച് പേയ്ടിഎം

പേയ്ടിഎമിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ മുൻ സെബി ചെയർമാനും മലയാളിയുമായ എം.ദാമോദരൻ അധ്യക്ഷനായ ഉപദേശക സമിതിയെ കമ്പനി നിയമിച്ചു. ഇൻസ്റ്റിറ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മുൻ പ്രസിഡന്റ് മുകുന്ദ് മനോഹർ ചിറ്റാലെ, ആന്ധ്ര ബാങ്ക് മുൻ …

റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ നിയമിച്ച് പേയ്ടിഎം Read More

ഇസാഫ് ബാങ്കിന് മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തേക്കാൾ 199.8 % വർധന. പ്രവർത്തന വരുമാനം 20.5 % വർധനയോടെ 288 കോടി രൂപയിലെത്തി. മുൻവർഷം ഇത് …

ഇസാഫ് ബാങ്കിന് മൂന്നാം പാദത്തിൽ 112 കോടി രൂപ അറ്റാദായം Read More

സംസ്ഥാനത്ത് കുരുമുളക് വില താഴേയ്ക്ക്.

വിവിധ കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാാറ്റമില്ലെങ്കിലും കുരുമുളക് വില താഴോട്ടാണ്. കുരുമുളക് അൺഗാർബിൾഡ് ഇന്നലെ 55,400 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് 54600 രൂപയായി. കുരുമുളക് ഗാർബിൾഡും 800 രൂപ കുറഞ്ഞു. ഇന്നലെ ഗാർബിൾഡിന് 57400 രൂപയായിരുന്ന സ്ഥാനത്ത് …

സംസ്ഥാനത്ത് കുരുമുളക് വില താഴേയ്ക്ക്. Read More

2200 വ്യാജലോൺ ആപ്പുകൾ ​ഗൂ​ഗിൾപ്ലേ സ്റ്റോറിൽ നിന്ന് നീക്കി

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന നടപടികളുമായി ​ഗൂ​ഗിൾ‍. ഇതിന്റെ ഭാ​ഗമായി 2200 ലധികം വ്യാജലോൺ ആപ്പുകളാണ് ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് …

2200 വ്യാജലോൺ ആപ്പുകൾ ​ഗൂ​ഗിൾപ്ലേ സ്റ്റോറിൽ നിന്ന് നീക്കി Read More