മേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി
മേയ് 20ന് അവധി പ്രഖ്യാപിച്ചു നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്. ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് അവധി. തദ്ദേശ സർക്കാരാണ് അവധി പ്രഖ്യാപിച്ചത്.
മേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി Read More
മേയ് 20ന് അവധി പ്രഖ്യാപിച്ചു നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്. ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് അവധി. തദ്ദേശ സർക്കാരാണ് അവധി പ്രഖ്യാപിച്ചത്.
മേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി Read More
സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ …
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ, Read More
കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പ്രകാരം 23.65 കോടി രൂപയുടെ ആസ്തിയുണ്ട്. രാജ്യത്തിന് പുറത്തുള്ള ആസ്തികൾ ഉൾപ്പെടുത്തിയാൽ, അദ്ദേഹത്തിന്റെ മൊത്തം ആസ്തി 28.09 കോടി രൂപയാണ്. ഇതിൽ 13.69 കോടി മൂല്യമുള്ള ജംഗമ ആസ്തികളും (ഓഫ്‌ഷോർ …
നാമനിർദ്ദേശ പത്രിക പ്രകാരം ചന്ദ്രശേഖറിന് 23.65 കോടിയുടെ ആസ്തി Read More
നിക്ഷേപങ്ങൾ ഉൾപ്പെടെ 49 കോടിയിലധികം രൂപയുടെ ജംഗമസ്വത്തുക്കൾ തനിക്കുണ്ടെന്ന് നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തിരുവനന്തപുരം എംപി ശശി തരൂർ വെളിപ്പെടുത്തി.ഇതുകൂടാതെ തരൂരിന്റെ ജംഗമ സ്വത്തുക്കളിൽ 32 ലക്ഷം രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വർണവും കയ്യിൽ പണമായി 36,000 രൂപയും …
49 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ ശശി തരൂർ Read More
ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അഹമ്മദ് ഉനൈസ് അറസ്റ്റിൽ. നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലറായ ഉനൈസിനെ ഹൈദരാബാദ് സൈബർ പൊലീസാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാവിലെ പത്തോടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബർ …
ഹൈദരാബാദിൽ 47 ലക്ഷത്തിന്റെ ക്രിപ്റ്റോ തട്ടിപ്പിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ Read More
വരാനിരിക്കുന്ന വിന്‍ഡോസ് പതിപ്പില്‍ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റിന്റെ തീരുമാനം. 30 വര്‍ഷം പഴക്കമുള്ള വേഡ്പാഡ് ഒരു കാലത്ത് ഉപഭോക്താക്കള്‍ക്കിടയിലുണ്ടാക്കിയത് ചില്ലറ തരംഗമൊന്നുമല്ല. എഴുത്ത് മുതല്‍ എഡിറ്റിങ് വരെയുള്ളതെല്ലാം സുഗമമായി ചെയ്യാന്‍ സഹായിച്ചിരുന്നത് വേഡ്പാഡാണ്. വിന്‍ഡോസിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ …
വിന്‍ഡോസ് പതിപ്പില്‍ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റ് Read More
ആന്തരിക ജ്വലന എഞ്ചിനുകളുടെ കാലം കഴിഞ്ഞുവെന്നും മൊബിലിറ്റി വ്യവസായത്തിലെ അടുത്ത വലിയ വിപ്ലവം വൈദ്യുതീകരണത്തിലൂടെയാണ് നടക്കുന്നതെന്നും പ്രഖ്യാപിച്ച് നിതി ആയോഗിൻ്റെ മുൻ സിഇഒ അമിതാഭ് കാന്ത്. ഇൻ്റേണൽ കംബസ്ഷൻ എഞ്ചിനെ (ഐസിഇ) ‘ഡെഡ് ടെക്നോളജി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ നിരത്തുകളിൽ …
ഇന്ത്യയുടെ ഭാവി ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണെന്ന് ഗഡ്‍കരിക്ക് പിന്നാലെ അമിതാഭ് കാന്തും! Read More
ഈ ആഴ്ച മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന ശ്രദ്ധിക്കപ്പെടുന്നൊരു സിനിമയാണ് -വർഷങ്ങൾക്കു ശേഷം. സൂപ്പർ ഹിറ്റ് ചിത്രം ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവസൻ ആണ്. ധ്യാൻ …
‘വർഷങ്ങൾക്കു ശേഷം’ – വൻ അപ്ഡേറ്റ് എത്തി Read More
2023-24 സാമ്പത്തിക വർഷത്തിൽ, സെൻട്രൽ റെയിൽവേ മെയിൽ, എക്സ്പ്രസ്, ലോക്കൽ ട്രെയിൻ സർവീസുകളിൽ ടിക്കറ്റില്ലാതെയും ബുക്ക് ചെയ്യാത്ത ലഗേജുകളും കൊണ്ട് യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നാണ് 300 കോടി നേടിയത്.ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉൾപ്പെട്ട കേസുകളുടെ എണ്ണം 8.38 …
സെൻട്രൽ റെയിൽവേ പിഴഇനത്തിൽ 300 കോടി വരുമാനം നേടി. Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി …
സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ Read More