കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി രൂപയായി. 14,071 കോടി രൂപ എന്ന മുൻ വർഷത്തെ വിറ്റുവരവിനെ അപേക്ഷിച്ചു 32%വർദ്ധന. ലാഭം 596 കോടി രൂപ. ഇന്ത്യയിലെ വിറ്റുവരവ് 15,783 കോടി രൂപയാണ്. കഴിഞ്ഞ …

കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി Read More

ഇന്ത്യയിൽ വാഹന വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം കൂടി

ഇന്ത്യയിൽ ഏപ്രിലിലെ വാഹന വിൽപന കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 27 ശതമാനം കൂടിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ. 22,06,070 വാഹനങ്ങളാണ് ഏപ്രിലിൽ രാജ്യത്ത് ആകെ റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ഇത് 17,40,649 യൂണിറ്റ് ആയിരുന്നു. …

ഇന്ത്യയിൽ വാഹന വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം കൂടി Read More

കേരള സോപ്സിന്റെ സാൻഡൽ ടർമറിക് സോപ്പ് അടുത്ത മാസം വിപണിയിൽ

പുതിയ ലിക്വിഡ് ബോഡിവാഷും സാൻഡൽ ടർമറിക് സോപ്പും അടുത്ത മാസം വിപണിയിൽ എത്തിക്കാനൊരുങ്ങി കേരള സോപ്സ്. മറയൂർ ചന്ദനക്കാടുകളിൽ നിന്നു ലഭിക്കുന്ന ചന്ദനത്തൈലം ഉപയോഗിച്ച് കേരള സോപ്സ് നിർമിക്കുന്ന കേരള സാൻഡൽ ചന്ദനസോപ്പ് പ്രശസ്തമാണ്. ചന്ദനത്തിനൊപ്പം മഞ്ഞളും ഒത്തുചേരുന്ന സാൻഡൽ ടർമറിക് …

കേരള സോപ്സിന്റെ സാൻഡൽ ടർമറിക് സോപ്പ് അടുത്ത മാസം വിപണിയിൽ Read More

എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിൽ നഷ്ടം കോടികൾ

എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് കയറ്റുമതി മേഖലയെ ഉലച്ചു. ജീവനക്കാരുടെ സമരംമൂലം 2 ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയപ്പോൾ, കയറ്റുമതി മേഖലയിലെ മാത്രം നഷ്ടം കോടികൾ. കയറ്റുമതിക്കായി കൂടിയ തുകയ്ക്കാണ് പഴം, പച്ചക്കറികൾ വാങ്ങുന്നത്. …

എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിൽ നഷ്ടം കോടികൾ Read More

എൻആർഐ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം

ഐസിഐസിഐ ബാങ്ക് നോൺ-റസിഡൻ്റ് ഇന്ത്യൻ (എൻആർഐ) ഉപഭോക്താക്കൾക്കായി ഒരു പുതിയ സൗകര്യം ആരംഭിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം. ഈ സൗകര്യം ഐസിഐസ ഐ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ iMobile Pay വഴി …

എൻആർഐ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാടുകൾ നടത്താം Read More

പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ

പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ. 2022ൽ 9.26 ലക്ഷം കോടി രൂപ (11100 കോടി ഡോളറാണ്) രാജ്യത്തേക്ക് എത്തിയത്. ഇതോടെ, 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടന …

പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ Read More

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില വീണ്ടും 53000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 30 രൂപ …

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

മോഹൻലാലിന്റെ ആദ്യമായി സംവിധാന ചിത്രം ബറോസ് ഓണത്തിന്

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസ് ഓണത്തിന് പ്രേക്ഷകർക്കു മുൻപിലെത്തും. ചിത്രം സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് …

മോഹൻലാലിന്റെ ആദ്യമായി സംവിധാന ചിത്രം ബറോസ് ഓണത്തിന് Read More

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ രാജ്യമാകെ ആരംഭിച്ചേക്കും. പരീക്ഷണഘട്ടത്തിൽ സെക്കൻഡിൽ 40 മുതൽ 45 എംബി വരെ വേഗം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. പഞ്ചാബിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്. 8 ലക്ഷത്തോളം ഉപയോക്താക്കൾ പരീക്ഷണത്തിന്റെ ഭാഗമാണ്. ഏകദേശം 9,000 4ജി ടവറുകളാണ് രാജ്യത്ത് നിലവിലുള്ളത്. …

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ Read More

നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ടെന്ന പേരിൽ പണം തട്ടാൻ ശ്രമങ്ങൾ

ലോക പ്രശസ്ത കൊറിയർ കമ്പനിയായ ഫെഡെക്സിൽ നിന്നാണെന്ന പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകം. ഇതു സംബന്ധിച്ച് ഫെഡെക്സ് മുന്നറിയിപ്പുമായി രംഗത്തെത്തി. സ്ത്രീശബ്ദമാണ്– നിങ്ങളുടെ പേരിൽ ചൈനയിൽ നിന്നു നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ട്, അതിനാൽ തടഞ്ഞുവച്ചിരിക്കുകയാണ്. കൂടുതൽ അറിയണമെങ്കിൽ 9 അമർത്തുക…എന്നിങ്ങനെയാണ് …

നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ടെന്ന പേരിൽ പണം തട്ടാൻ ശ്രമങ്ങൾ Read More