ലോക അരി വിപണിയിൽ ഈ വർഷം ഇന്ത്യ മുൻനിരയിൽ

ലോക അരി വിപണിയിൽ ഈ വർഷം ഇന്ത്യ മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ സമീപകാല പഠനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും അരി വ്യാപാരത്തിൽ ഇന്ത്യ മുന്നേറുമെന്നാണ് സൂചന. ഈ സാമ്പത്തിക വർഷം ഏകദേശം 18 …

ലോക അരി വിപണിയിൽ ഈ വർഷം ഇന്ത്യ മുൻനിരയിൽ Read More

നാലാം പാദത്തിൽ 43 കോടി രൂപ അറ്റാദായവുമായി ഇസാഫ്

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ 40.8 % വർധനയോടെ 285 കോടി രൂപയുടെ പ്രവർത്തന ലാഭം. അറ്റാദായം 43 കോടി രൂപ. 591 കോടി രൂപയാണ് അറ്റ പലിശ വരുമാനം. മുൻ വർഷം നാലാം …

നാലാം പാദത്തിൽ 43 കോടി രൂപ അറ്റാദായവുമായി ഇസാഫ് Read More

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ തുക നേടി ‘ത​ഗ് ലൈഫ്’

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ മാര്‍ക്കറ്റ് ഉള്ള ഇന്‍ഡസ്ട്രികളിലൊന്നാണ് തമിഴ്.വിപണിയുടെ ഈ വികാസം വിവിധ റൈറ്റ്സിലൂടെ പുതിയ ചിത്രങ്ങള്‍ നേടുന്ന തുകയിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഓവര്‍സീസ് റൈറ്റ്സ് തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രമായ …

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ തുക നേടി ‘ത​ഗ് ലൈഫ്’ Read More

ടാറ്റ ആൾട്രോസ് റേസർ 2024 ജൂണിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകൾ

ടാറ്റ ആൾട്രോസ് റേസർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നു.ആൾട്രോസ് ​​റേസർ മുമ്പ് 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലും 2023 ഓട്ടോ എക്‌സ്‌പോയിലും പ്രദർശിപ്പിച്ചിരുന്നു. ഈ പുതിയ ആൾട്രോസിന് അതിൻ്റെ സ്‌പോർട്ടി ഡിസൈനും സവിശേഷതകളും കൊണ്ട് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള …

ടാറ്റ ആൾട്രോസ് റേസർ 2024 ജൂണിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകൾ Read More

പുതിയ പ്ലാൻ അവതരിപ്പിച്ചു ജിയോ;നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ സോണി ലിവ് സൗജന്യം മെയ് 31 വരെ

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാന്‍ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു ജിയോ. 15 ആപ്പുകളുടെ പ്രീമിയം സ്ട്രീമിങ് സേവനങ്ങളെല്ലാം സൗജന്യമായി ഈ പ്ലാനിനൊപ്പം ലഭിക്കുമെന്നതാണ് പ്രത്യേകത. നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ, സോണി ലിവ് തുടങ്ങിയ …

പുതിയ പ്ലാൻ അവതരിപ്പിച്ചു ജിയോ;നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ സോണി ലിവ് സൗജന്യം മെയ് 31 വരെ Read More

നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു ഇന്ത്യൻ വിപണി

ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ഇന്ത്യൻ വിപണി പിന്നീട് മികച്ച വിലകളിൽ വാങ്ങൽ വന്നതിനെത്തുടർന്ന് തിരിച്ചുകയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന പിന്തുണമേഖലയായ 21800 പോയിന്റിന് തൊട്ടടുത്ത നിന്നും തിരിച്ചുകയറിയ നിഫ്റ്റി ഇന്ന് 48 പോയിന്റ് …

നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു ഇന്ത്യൻ വിപണി Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53720 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. വിപണി വില 6615 രൂപയായി. ഒരു …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വർധന

ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി നടത്തിയത്. രാജ്യത്തിന്റെ കയറ്റുമതിയുടെ 46.5 ശതമാനവും ഈ 115 രാജ്യങ്ങളിലേക്കാണ്. യുഎസ്, യുഎഇ, നെതർലൻഡ്സ്, ചൈന, യുകെ, സൗദി അറേബ്യ, …

ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വർധന Read More

ബാങ്ക് ജീവനക്കാർ എടുക്കുന്ന വായ്പ ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി

ബാങ്കുകൾ അവരുടെ ജീവനക്കാർക്കു നൽകുന്ന പലിശരഹിതമോ കുറഞ്ഞ പലിശയോടെ ഉള്ളതോ ആയ വായ്പകളിലൂടെ ലാഭിക്കുന്ന പണം ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൊതുമേഖല ബാങ്കുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു ജീവനക്കാർക്കു തിരിച്ചടിയാകുന്നതാണ് തീരുമാനം. സ്വന്തം ജീവനക്കാർക്കുള്ള ആനുകൂല്യമായി നൽകുന്ന ഇത്തരം …

ബാങ്ക് ജീവനക്കാർ എടുക്കുന്ന വായ്പ ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി Read More