ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല.

ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല. മൈനിങ്ങിന് അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. ക്രിപ്റ്റോ മൈനിങ് നടക്കുന്നയിടങ്ങൾ കണ്ടെത്തി അവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച അരഗ്വ സംസ്ഥാനത്തെ 2000 ക്രിപ്റ്റോ ഖനന സ്ഥാപനങ്ങൾ അധികൃതർ …

ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല. Read More

കെ–സ്പേസിനായി ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ്

കേരള സ്പേസ് പാർക്ക് പദ്ധതിക്കായി (കെ–സ്പേസ്) ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ് ഒരുങ്ങും. ബഹിരാകാശ, പ്രതിരോധ, വ്യോമയാന മേഖലകളിലെ സംരംഭങ്ങൾക്കു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് കെ–സ്പേസ്. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ 3.5 ഏക്കറിലാണ് …

കെ–സ്പേസിനായി ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ് Read More

ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് എസ്ബിഐ.

രണ്ടു കോടി രൂപ വരെയുള്ള ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ 0.75 ശതമാനം വരെ വർധിപ്പിച്ച് എസ്ബിഐ. ഇതോടെ 46–179 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് പലിശ 5.50% ആയി. 180–210 ദിവസം, 211 ദിവസം മുതൽ ഒരു വർഷത്തിനു താഴെ തുടങ്ങിയ കാലയളവിലെ …

ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് എസ്ബിഐ. Read More

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന

ഈ വർഷം ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന( യുഎൻ). അടുത്ത വർഷം ഇത് 6.6 ശതമാനമാകും. നിക്ഷേപത്തിലുണ്ടായ വർധനയാണ് വളർച്ച നേടാൻ ഇന്ത്യയെ സഹായിക്കുന്നതെന്ന് യുഎൻ പുറത്തിറക്കിയ സാമ്പത്തിക അവലോകനത്തിൽ പറയുന്നു. ആഗോള വിപണികളിലെ മാന്ദ്യം കയറ്റുമതിയെ …

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന Read More

സ്വർണവില കുതിച്ചുയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് 560 രൂപയുടെ വർധനവാണ് ഉള്ളത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ …

സ്വർണവില കുതിച്ചുയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സൂപ്പർ ഫാസ്റ്റ് ഡെലിവറിയുമായി സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ “മുൻഗണനാ ഭക്ഷണ വിതരണ സേവനത്തിലേക്ക്” മൂന്ന് നഗരങ്ങൾ കൂടി ചേർത്തു. ഭക്ഷണം വേഗത്തിൽ ഡെലിവറി ചെയ്യുന്നതിനായി അധിക തുക ഈടാക്കുമെന്നാണ് റിപ്പോർട്ട്. പൂനെ, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് അതിവേഗത്തിൽ സോമറ്റോ ഭക്ഷണമെത്തിക്കുക. സൊമാറ്റോയുടെ ഏറ്റവും …

സൂപ്പർ ഫാസ്റ്റ് ഡെലിവറിയുമായി സൊമാറ്റോ Read More

ഇന്ത്യൻ കറി മസാലകളുടെ നിരോധന ഭീഷണിക്കിടെ അന്താരാഷ്ട്ര സമിതിയോട് കടുപ്പിച്ച് ഇന്ത്യ

കീടനാശിനി അംശം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ബ്രാൻഡുകളുടെ വിൽപ്പന നിരോധന ഭീഷണിക്കിടെ ഉൽപ്പന്നങ്ങളിലെ എഥിലീൻ ഓക്സൈഡിന്റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര സമിതിയോട് ആവശ്യപ്പെട്ട് ഇന്ത്യ. എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം കാരണം ഇന്ത്യൻ കമ്പനികളായ എവറസ്റ്റ്, എംഡിഎച്ച് എന്നിവയുടെ …

ഇന്ത്യൻ കറി മസാലകളുടെ നിരോധന ഭീഷണിക്കിടെ അന്താരാഷ്ട്ര സമിതിയോട് കടുപ്പിച്ച് ഇന്ത്യ Read More

ഭക്തി വീഡിയോ കണ്ടന്‍റുകള്‍ക്കായി പുതിയ ഒടിടിയുമായി അഡള്‍ട്ട് പ്ലാറ്റ്‍ഫോമായാ’ഉല്ലു’

അഡള്‍ട്ട് 18+ വീഡിയോ കണ്ടന്‍റുകള്‍ സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ ഉല്ലുവിന്‍റെ സിഇഒയുമായ വിഭു അഗർവാൾ പുരാണ ഭക്തി വീഡിയോ കണ്ടന്‍റുകള്‍ക്കായി ഹരി ഓം എന്ന ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു. 2024 ജൂണിൽ ആരംഭിക്കും. എല്ലാ പ്രായക്കാര്‍ക്കുമായുള്ള ഭക്തി പുരാണ ഉള്ളടക്കങ്ങളാണ് …

ഭക്തി വീഡിയോ കണ്ടന്‍റുകള്‍ക്കായി പുതിയ ഒടിടിയുമായി അഡള്‍ട്ട് പ്ലാറ്റ്‍ഫോമായാ’ഉല്ലു’ Read More

പ്രാദേശിക സർവീസ് ശൃംഖല മെച്ചപ്പെടുത്താൻ ചെറു വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ

രാജ്യത്തെ പ്രാദേശിക സർവീസ് ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 100 ചെറു വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ തയാറെടുക്കുന്നു. എടിആർ, എംബ്രായർ തുടങ്ങിയ വിമാന നിർമാതാക്കളുമായി കമ്പനി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇതു സംബന്ധിച്ച് ഇൻഡിഗോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചെറു വിമാനങ്ങളുടെ കാര്യത്തിൽ …

പ്രാദേശിക സർവീസ് ശൃംഖല മെച്ചപ്പെടുത്താൻ ചെറു വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ Read More

വാഹനങ്ങളുടെ മൊത്ത വ്യാപാരത്തിൽ ഏപ്രിലിൽ റെക്കോർഡ്

യാത്രാ വാഹനങ്ങളുടെ മൊത്ത വ്യാപാരം ഏപ്രിലിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം). എസ്‌യുവികൾ ഉൾപ്പെടെ യൂട്ടിലിറ്റി വാഹനങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. നിർമാതാക്കളിൽ നിന്നു ഡീലർമാരിലേക്കുള്ള വാഹന നീക്കത്തിൽ 1.3% വർധനയുണ്ട്. ഈ വർഷം ഏപ്രിലിൽ …

വാഹനങ്ങളുടെ മൊത്ത വ്യാപാരത്തിൽ ഏപ്രിലിൽ റെക്കോർഡ് Read More