റോയൽ എൻഫീൽഡ് അടുത്ത തലമുറ ബുള്ളറ്റ്; ‘ഗറില്ല 450’ പുതിയ പേര് ട്രേഡ് മാർക്ക് ചെയ്‍തു
റോയൽ എൻഫീൽഡ് ഒരു പുതിയ പേര് ഇന്ത്യയില്‍ ട്രേഡ്മാർക്ക് ചെയ്‍തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗറില്ല 450 എന്ന പേരാണ് റോയല്‍ എൻഫീല്‍ഡ് ട്രേഡ്മാര്‍ക്ക് ചെയ്‍തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വരാനിരിക്കുന്ന ഏത് ബൈക്കിനാണ് ഈ പേര് ഉപയോഗിക്കുകയെന്ന് വാഹന നിർമ്മാതാവ് വ്യക്തമാക്കിയിട്ടില്ല. …
റോയൽ എൻഫീൽഡ് അടുത്ത തലമുറ ബുള്ളറ്റ്; ‘ഗറില്ല 450’ പുതിയ പേര് ട്രേഡ് മാർക്ക് ചെയ്‍തു Read More