ഇന്ത്യയ്ക്ക് കരുത്തേകാന്‍ കസാഖ്സ്ഥാന്‍; വന്‍തോതില്‍ യുറേനിയം വിതരണം ചെയ്യാന്‍ പുതിയ കരാര്‍
ഇന്ത്യയിലെ ആണവ നിലയങ്ങള്‍ക്ക് ആവശ്യമായ യുറേനിയം വന്‍തോതില്‍ നല്‍കാന്‍ കസാഖ്സ്ഥാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉല്‍പാദക രാജ്യങ്ങളിലൊന്നായ കസാഖ്സ്ഥാന്‍ ഇന്ത്യയുമായി പുതിയ വിതരണ കരാറിലെത്തിയതായി അറിയിച്ചു. പുതിയ ധാരണപ്രകാരം ഇന്ത്യയ്ക്ക് യുറേനിയം നല്‍കുമെന്ന് കസാഖ്സ്ഥാനിലെ ദേശീയ ആണവ കമ്പനിയയായ …
ഇന്ത്യയ്ക്ക് കരുത്തേകാന്‍ കസാഖ്സ്ഥാന്‍; വന്‍തോതില്‍ യുറേനിയം വിതരണം ചെയ്യാന്‍ പുതിയ കരാര്‍ Read More