ബോക്സ്ഓഫിസിൽ റെക്കോർഡ് നേട്ടവുമായി ‘ജയിലർ 2’; ആദ്യദിനം നേടിയത് 12.5 കോടി

കേരള ബോക്സ്ഓഫിസിൽ റെക്കോർഡ് നേട്ടവുമായി രജനികാന്ത്–നെൽസൺ കൂട്ടുകെട്ടിന്റെ ‘ജയിലർ 2’. ചിത്രം റിലീസ് ദിനത്തിൽ കേരളത്തിൽനിന്ന് 12.5 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. പ്രമുഖ ബോക്സ്ഓഫിസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക്കാണ് കളക്ഷൻ കണക്കുകൾ പുറത്തുവിട്ടത്. ഇതോടെ വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ …

ബോക്സ്ഓഫിസിൽ റെക്കോർഡ് നേട്ടവുമായി ‘ജയിലർ 2’; ആദ്യദിനം നേടിയത് 12.5 കോടി Read More