ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളം
ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളമെന്ന് റിസർവ്വ് ബാങ്ക് കണക്കുകള്‍. മധ്യ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദിവസക്കൂലി നൽകുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ പുരുഷന്മാർക്കുള്ള ദിവസക്കൂലി 229.2 രൂപയാണ്. ഗുജറാത്തിൽ ഇത് 241.9 രൂപയാണ്. …
ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളം Read More