ജിയോയ്ക്കും ടാറ്റ കമ്മ്യൂണിക്കേഷനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
റിലയൻസ് ജിയോ ഇൻഫോകോമിനും ടാറ്റ കമ്മ്യൂണിക്കേഷനുംആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഇന്റർകണക്ഷൻ യൂസേജ് ചാർജുകളുമായി ബന്ധപ്പെട്ടാണ് രണ്ട് കമ്പനികൾക്കും ആദായനികുതി വകുപ്പ് (ഐ-ടി) നോട്ടീസ് അയച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ മുംബൈ വിഭാഗം പാസാക്കിയ ഉത്തരവുകൾക്കെതിരെ ഇരു കമ്പനികളും അപ്പീൽ നൽകിയിട്ടുണ്ട്. …
ജിയോയ്ക്കും ടാറ്റ കമ്മ്യൂണിക്കേഷനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് Read More