പിക്‌സല്‍ ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍
ഗൂഗിളിന്റെ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ പിക്‌സല്‍ ഇന്ത്യയില്‍ വ്യാപകമായി നിര്‍മിക്കാന്‍ പദ്ധതി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം തന്നെയാണ് കാരണം. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ഇന്ത്യയിലെ കരാര്‍ നിര്‍മാണ പങ്കാളികളായ ഡിക്സണ്‍ ടെക്നോളജീസ്, ഫോക്സ്‌കോണ്‍ എന്നിവരുമായി ഇതിനോട് …
പിക്‌സല്‍ ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍ Read More