തീരദേശത്തിന് കൈത്താങ്ങായി ബജറ്റ്; മത്സ്യത്തൊഴിലാളികൾക്കായി വൻ പ്രഖ്യാപനങ്ങൾ

“കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംസ്ഥാന ബജറ്റിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശ ജനവിഭാഗങ്ങൾക്കും ആശ്വാസം പകരുന്ന നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മണ്ണെണ്ണ സബ്‌സിഡി വർധനവ് …

തീരദേശത്തിന് കൈത്താങ്ങായി ബജറ്റ്; മത്സ്യത്തൊഴിലാളികൾക്കായി വൻ പ്രഖ്യാപനങ്ങൾ Read More