റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ 100 കോടിയിൽ ‘2018’
റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. കേരളം കണ്ട മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരം ആയിരുന്നു ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018. വൻ ഹൈപ്പോ പ്രമോഷനോ ഒന്നുമില്ലാതെ എത്തിയ ചിത്രം ജനങ്ങളെ …
റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ 100 കോടിയിൽ ‘2018’ Read More