Invest Kerala Global Summit: ഒരു വർഷം പിന്നിട്ടു: 55,000 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് തുടക്കം
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിക്ക് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 54,908.22 കോടി രൂപയുടെ പദ്ധതികൾ നിർമാണഘട്ടത്തിലെത്തിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയിൽ 40 ശതമാനത്തിലധികം പദ്ധതികൾ യാഥാർത്ഥ …
Invest Kerala Global Summit: ഒരു വർഷം പിന്നിട്ടു: 55,000 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് തുടക്കം Read More