കേരളത്തിലും 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡിന് ശുപാർശ

ബിഎ, ബിഎസ്‌സി, ബികോം എന്നിവ ചേർത്തുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകൾ സംസ്ഥാനത്ത് ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ച കരിക്കുലം കമ്മിറ്റി ശുപാർശ ചെയ്തു. പ്ലസ്ടുവാകും അടിസ്ഥാന യോഗ്യത. നിലവിലുള്ള 2 വർഷ ബിഎഡും തുടരും. ആർട്സ് ആൻഡ് സയൻസ് …

കേരളത്തിലും 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡിന് ശുപാർശ Read More

ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം

രാജ്യത്തെ ടെലികോം സേവനങ്ങളില്‍ 2024 ഡിസംബര്‍ 1-ഓടെ മാറ്റങ്ങള്‍ വരുന്നു. നവംബര്‍ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡോഫോണ്‍ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കള്‍ക്ക് ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി …

ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം Read More

നടൻ സൗബിൻ ഷാഹിറിനെതിരെ ആദായ നികുതി വകുപ്പിൻ്റെ പരിശോധന

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ …

നടൻ സൗബിൻ ഷാഹിറിനെതിരെ ആദായ നികുതി വകുപ്പിൻ്റെ പരിശോധന Read More

ബിഎസ്എൻഎലിനു കുതിപ്പ്! 3 മാസത്തിനിടെ കേരളത്തിൽ 1.18 ലക്ഷം അധിക വരിക്കാർ

സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 3 മാസങ്ങൾക്കിടെ ബിഎസ്എൻഎൽ കേരളത്തിൽ മാത്രം 1.18 ലക്ഷം മൊബൈൽ കണക‍്ഷനുകൾ അധികമായി നേടി. അതേസമയം, വിപണിയിലെ മറ്റ് 3 കമ്പനികൾക്കും 3 മാസമായി ഇടിവു തുടരുകയാണ്. വിപണിയിലെ ഒന്നാമനായ റിലയൻസ് …

ബിഎസ്എൻഎലിനു കുതിപ്പ്! 3 മാസത്തിനിടെ കേരളത്തിൽ 1.18 ലക്ഷം അധിക വരിക്കാർ Read More

മൂന്നു ദിവസം നെക്സ ഷോറൂമുകളിൽ 1,08,100 രൂപയുടെ ഓഫർ ‘ഗ്രാൻഡ് വിറ്റാര സെലിബ്രേഷൻ ഡേ’

ഗ്രാൻഡ് വിറ്റാര സ്മാർട് ഹൈബ്രിഡ് മികച്ച ഓഫറുകളോടെ സ്വന്തമാക്കാൻ ഇന്നു മുതൽ മൂന്നു ദിവസം നെക്സ ഷോറൂമുകളിൽ ‘ഗ്രാൻഡ് വിറ്റാര സെലിബ്രേഷൻ ഡേ’ ഒരുക്കുന്നു. 1,08,100 രൂപയുടെ ഓഫറുകളാണ് നൽകുന്നത്.ഗ്രാൻഡ് എക്സ്ചേഞ്ച് ഓഫറായി 85,000 രൂപയും ഗ്രാൻഡ് കൺസ്യൂമർ ഓഫറായി 20,000 …

മൂന്നു ദിവസം നെക്സ ഷോറൂമുകളിൽ 1,08,100 രൂപയുടെ ഓഫർ ‘ഗ്രാൻഡ് വിറ്റാര സെലിബ്രേഷൻ ഡേ’ Read More

പലിശനിരക്ക് കുറയ്ക്കുന്നത് നീണ്ടേക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ

പലിശനിരക്ക് കുറയ്ക്കുന്നത് അൽപം കൂടി നീണ്ടേക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഈ ഘട്ടത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നത് അനവസരത്തിലാകുമെന്നും അതിൽ വലിയ റിസ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബർഗിന്റെ ‘ഇന്ത്യ ക്രെഡിറ്റ് ഫോറം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു …

പലിശനിരക്ക് കുറയ്ക്കുന്നത് നീണ്ടേക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ Read More

ലക്കി ഭാസ്‍കര്‍ കേരളത്തില്‍ നേടിയ കളക്ഷൻ കണക്കുകൾ പുറത്ത്.

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍. കേരളത്തില്‍ നിന്ന് ചിത്രം 20.50 കോടി നേടി. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി നേടിയിട്ടുണ്ട്. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‍ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ …

ലക്കി ഭാസ്‍കര്‍ കേരളത്തില്‍ നേടിയ കളക്ഷൻ കണക്കുകൾ പുറത്ത്. Read More

ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി

ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായക നിര്‍ദേശങ്ങളുമായി ചൈന. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി ആവശ്യപ്പെട്ടു. വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ചൈനയുടെ മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് …

ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി Read More

2025 ഏപ്രിൽ മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്‍നസ് ടെസ്റ്റ് ‘ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ’ വഴി

2025 ഏപ്രിൽ 1 മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്‍നസ് ടെസ്റ്റ് നിർബന്ധമായും ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വഴിയാക്കും. അന്തിമവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കഴിഞ്ഞ മാസം മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്‍നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിലുള്ളത്. …

2025 ഏപ്രിൽ മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്‍നസ് ടെസ്റ്റ് ‘ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ’ വഴി Read More

വനിതകളുടെ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്ന പദ്ധതിയുമായി നിതി ആയോഗ്.

ഒരു ലക്ഷം വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്ന പദ്ധതിയുമായി നിതി ആയോഗ്. നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ വികസിപ്പിക്കാൻ സഹായം നൽകുന്നത്. പ്രമുഖ ഓൺലൈൻ …

വനിതകളുടെ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്ന പദ്ധതിയുമായി നിതി ആയോഗ്. Read More