മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി

മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്‌സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് …

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി Read More

സ്മാർട്സിറ്റിയിലെയും ഇൻഫോപാർക്കിലെയും അലൈൻമെന്റ് മാറ്റില്ലെന്ന് കെ റെയിൽ

കേന്ദ്ര–സംസ്ഥാന തർക്കത്തിൽ കുടുങ്ങി അനിശ്ചിതത്വത്തിലായെങ്കിലും സിൽവർലൈനിന്റെ അലൈൻമെന്റ് സ്മാർട്സിറ്റിക്കോ, ഇൻഫോപാർക്കിനോ വേണ്ടി മാറ്റാൻ തയാറല്ലെന്നു കെ റെയിൽ സർക്കാരിനെ അറിയിച്ചു. ഇതോടെ, സി‍ൽവർലൈനിന്റെ എറണാകുളം സ്റ്റേഷൻ ഉദ്ദേശിക്കുന്ന ഇൻഫോപാർക്ക് ഫേസ് ടുവിൽ പത്തേക്കർ വികസിപ്പിക്കാൻ കോ ഡവലപ്പർ അനുമതി ലഭിച്ച രണ്ടു …

സ്മാർട്സിറ്റിയിലെയും ഇൻഫോപാർക്കിലെയും അലൈൻമെന്റ് മാറ്റില്ലെന്ന് കെ റെയിൽ Read More

ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി

സാമ്പത്തിക ഞെരുക്കത്തെത്തുടർന്നു ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുമായി ബന്ധപ്പെട്ട രാജ്യാന്തര കേന്ദ്രം തുടങ്ങുന്നതിനായി 7.35 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഈ തുക 3.25 കോടിയായി കുറച്ചു. നേരത്തേ കെ ഫോണിന്റെ സൗജന്യ ബിപിഎൽ …

ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി Read More

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം;വിമാനത്താവളങ്ങളിൽ ‘ഉഡാൻ യാത്രി കഫേ’

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ ഇനി പോക്കറ്റ് കീറാതെ ഭക്ഷണം കഴിക്കാൻ വഴിതുറക്കുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം വിളമ്പുന്ന ‘ഉഡാൻ യാത്രി കഫേ’ വിമാനത്താവളങ്ങളിൽ ആരംഭിക്കുമെന്ന് വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു. ആദ്യ കഫേ കൊൽക്കത്ത …

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം;വിമാനത്താവളങ്ങളിൽ ‘ഉഡാൻ യാത്രി കഫേ’ Read More

കോട്ടയത്ത് ലുലു മാൾ ഇന്നു തുറന്നു

ഹൈപ്പർമാർക്കറ്റിനു പ്രധാന്യം നൽകിയുള്ള ലുലു മിനി മാളാണു മണിപ്പുഴയിൽ എംസി റോഡരികിൽ ഇന്ന് ആരംഭിക്കുന്നത്. 2.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ രണ്ടുനില കെട്ടിടത്തിൽ താഴത്തെ നില ഹൈപ്പർമാർക്കറ്റാണ്. രാവിലെ 9 മുതൽ രാത്രി 11 വരെയാണു പ്രവർത്തനസമയം. ഉദ്ഘാടനം ഇന്നു രാവിലെ …

കോട്ടയത്ത് ലുലു മാൾ ഇന്നു തുറന്നു Read More

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വൻകിട ഊർജ ഉപയോക്താക്കളുടെ വിഭാഗത്തിൽ ആലുവ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്എസിടി), കോഴിക്കോട് പികെ സ്റ്റീൽ കാസ്റ്റിങ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ …

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു Read More

ടാറ്റ മോട്ടോഴ്സ് ട്രക്ക്, ബസ് വിഭാഗങ്ങളിൽ രണ്ടു ശതമാനം വില വർധന പ്രഖ്യാപിച്ചു.

വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ട്രക്ക്, ബസ് വിഭാഗങ്ങളിൽ രണ്ടു ശതമാനം വില വർധന പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതൽ നിരക്കു വർധന പ്രാബല്യത്തിൽ വരും. നിർമാണച്ചെലവിലെ വർധന നേരിടാൻ ലക്ഷ്യമിട്ടാണു വില കൂട്ടുന്നത്. ഓരോ മോഡലുകളും വേരിയന്റുകളും അനുസരിച്ചു …

ടാറ്റ മോട്ടോഴ്സ് ട്രക്ക്, ബസ് വിഭാഗങ്ങളിൽ രണ്ടു ശതമാനം വില വർധന പ്രഖ്യാപിച്ചു. Read More

പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപ

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കായി പുതുശ്ശേരി സെൻട്രൽ വില്ലേജിലെ 105.2 ഏക്കർ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനു കൈമാറാൻ മന്ത്രിസഭ അനുമതി നൽകി. പകരം ആദ്യഗഡുവായി കേന്ദ്രസർക്കാർ …

പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപ Read More

ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് പുഷ്പ 2.കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

സിനിമയില്‍ എക്കാലത്തെയും വേഗതയിലുള്ള ബോക്സ് ഓഫീസ് കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഓപണിംഗ് കളക്ഷന്‍ മുതല്‍ ഇങ്ങോട്ടുള്ള ഓരോ ദിവസവും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം …

ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് പുഷ്പ 2.കളക്ഷന്‍ റിപ്പോർട്ട് പുറത്ത് Read More

ഇന്നും സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് ഇന്ന് 640 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയര്ന്ന 7285 ലേക്കെത്തി. …

ഇന്നും സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More