പോപ്‌കോൺ വിൽപ്പന കൂടുതൽ ചെലവേറിയതാകുമോ?വിശദീകരണവുമായി കേന്ദ്ര സർക്കാർ
പോപ്‌കോണിന് മൂന്ന് തരത്തിലുള്ള ജിഎസ്ടി നിരക്കുകൾ കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗൺസിൽ നിർദേശിച്ചിരുന്നു. ഇതിൽ ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് അഞ്ച് ശതമാനം ജിഎസ്ടി ചുമത്താൻ നിർദ്ദേശിച്ചു. കൂടാതെ മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12 …
പോപ്‌കോൺ വിൽപ്പന കൂടുതൽ ചെലവേറിയതാകുമോ?വിശദീകരണവുമായി കേന്ദ്ര സർക്കാർ Read More