കിസാൻ പദ്ധതികളിൽ വായ്പ പരിധി 5 ലക്ഷമായി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി

കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം …

കിസാൻ പദ്ധതികളിൽ വായ്പ പരിധി 5 ലക്ഷമായി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി Read More

എഐ വിദ്യാഭ്യാസത്തിനായി 500 കോടി വകയിരുത്തിയെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി

എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികൾക്ക് അധിക ഫണ്ട് വകയിരുത്തി. പാലക്കാട് ഐഐടി …

എഐ വിദ്യാഭ്യാസത്തിനായി 500 കോടി വകയിരുത്തിയെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി Read More

ബജറ്റ് പ്രഖ്യാപനത്തിൽ സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ

2025- 2026 ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പട്ടിക ജാതി- പട്ടിക വര്‍ഗത്തില്‍പ്പെടുന്ന വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കും. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ …

ബജറ്റ് പ്രഖ്യാപനത്തിൽ സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ Read More

രാജ്യത്ത് പുതിയ ആദായ നികുതി ബിൽ

മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ. ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബില്ല് അടുത്താഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. …

രാജ്യത്ത് പുതിയ ആദായ നികുതി ബിൽ Read More

450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന സേവനവുമായി ബിഎസ്എൻഎൽ

രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ് ആരംഭിച്ചിരിക്കുന്നത്. വിനോദത്തിന്‍റെ പുത്തന്‍ ലോകം ആസ്വദിക്കാന്‍ തയ്യാറാകൂ എന്നാണ് …

450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന സേവനവുമായി ബിഎസ്എൻഎൽ Read More

‘ക്രെഡിറ്റ് സ്കോർ’ വ്യക്തതയ്ക്കായി ഉത്തരവുകൾ ഒരുമിപ്പിച്ച് മാസ്റ്റർ സർക്കുലറുമായി ആർബിഐ

ക്രെഡിറ്റ് സ്കോർ ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല സമയത്തായി പുറത്തിറക്കിയ ഉത്തരവുകൾ ഒരുമിപ്പിച്ച് റിസർവ് ബാങ്ക് മാസ്റ്റർ സർക്കുലർ പ്രസിദ്ധീകരിച്ചു. വായ്‌പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ, വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ. മുൻകാല തിരിച്ചടവിലെ …

‘ക്രെഡിറ്റ് സ്കോർ’ വ്യക്തതയ്ക്കായി ഉത്തരവുകൾ ഒരുമിപ്പിച്ച് മാസ്റ്റർ സർക്കുലറുമായി ആർബിഐ Read More

എൽഐസിയുടെ സ്ത്രീ ശാക്തീകരണ പരിപാടിയായ ‘ബീമ സഖിക്ക്’ പ്രചാരമേറുന്നു.

‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്കെത്താൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സ്ത്രീ ശാക്തീകരണ പരിപാടിയായ ‘ബീമ സഖിക്ക്’ പ്രചാരമേറുന്നു. പത്താം ക്ലാസ് പാസായ 18 മുതല്‍ 70 വയസു വരെയുള്ള വനിതകൾക്കായുള്ള ഈ പദ്ധതിയിലൂടെ ഇൻഷുറൻസ് ബോധവൽക്കരണവും സാമ്പത്തിക …

എൽഐസിയുടെ സ്ത്രീ ശാക്തീകരണ പരിപാടിയായ ‘ബീമ സഖിക്ക്’ പ്രചാരമേറുന്നു. Read More

വീടുകളും,ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങൾ; പരിഹാരം കാണാൻ പ്രത്യേക സമിതി

വീടുകളും ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സമിതിയെ നിയോഗിക്കുന്നു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുമായി (റെറ) സഹകരിച്ചാണ് പുതിയ സമിതി രൂപീകരിക്കുന്നത്. ഫ്ലാറ്റുകൾ പറഞ്ഞ സമയത്ത് പൂർത്തീകരിച്ച് നൽകാതിരിക്കുക, നിർമാണത്തിലെ …

വീടുകളും,ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങൾ; പരിഹാരം കാണാൻ പ്രത്യേക സമിതി Read More

ഹീറോ മോട്ടോകോർപ്പിൽ നിന്ന് 3 മോഡലുകൾ കൂടി

ടൂവീലർ ബ്രാൻഡുകളിൽ ഹീറോ മോട്ടോകോർപ് സൂം സൂം 125 (Xoom 125), സൂം 160 (Xoom 160), എക്സ്ട്രീം 250ആർ (Xtreme 250R), എക്സ്പൾസ് 210 (Xpulse 210) എന്നീ മോഡലുകൾ അവതരിപ്പിച്ചു. 86,900 രൂപ, 1.4 ലക്ഷം രൂപ, 1.75 …

ഹീറോ മോട്ടോകോർപ്പിൽ നിന്ന് 3 മോഡലുകൾ കൂടി Read More

ഫുക്കറ്റിലേക്ക് കൊച്ചിയിൽ നിന്ന് തായ് എയർ ഏഷ്യ വിമാന സർവീസ് ഏപ്രിലിൽ

തായ്‌ലൻഡിലെ പ്രധാന ടൂറിസം കേന്ദ്രമായ ഫുക്കറ്റിലേക്ക് കൊച്ചിയിൽ നിന്ന് തായ് എയർ ഏഷ്യ നേരിട്ടുള്ള വിമാന സർവീസ് ഏപ്രിലിൽ ആരംഭിക്കും. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് ഫുക്കെറ്റ്.ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസുകൾ ആണ് ഉണ്ടാവുക. …

ഫുക്കറ്റിലേക്ക് കൊച്ചിയിൽ നിന്ന് തായ് എയർ ഏഷ്യ വിമാന സർവീസ് ഏപ്രിലിൽ Read More