ഐഫോണ്‍ വില്‍പന തകൃതി, ഇന്ത്യയില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരുന്നു

2025-ന്‍റെ അവസാനത്തോടെ ഇന്ത്യയില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് സിഇഒ ടിം കുക്ക് വെളിപ്പെടുത്തി. മുംബൈയിലെ ബികെസി സ്റ്റോറും ദില്ലിയിലെ സാകേത് സ്റ്റോറും വന്‍ വിജയമാണ്.ഇന്ത്യയില്‍ വരാനിരിക്കുന്ന ആപ്പിള്‍ സ്റ്റോറുകളുടെ ലൊക്കേഷനുകള്‍ ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ചില സ്ഥലങ്ങള്‍ അഭ്യൂഹങ്ങളില്‍ നിറയുന്നു. …

ഐഫോണ്‍ വില്‍പന തകൃതി, ഇന്ത്യയില്‍ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരുന്നു Read More

പോക്കറ്റ് കാലിയാവുന്ന ഇന്ത്യക്കാര്‍; സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ 2024ല്‍ നഷ്‌ടമായത് 22842 കോടി രൂപ

സൈബര്‍ തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് 2024ലുണ്ടായ നഷ്‌ടം 22,842 കോടി രൂപയുടേത് എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഡാറ്റാലിഡ്‌സ് ആണ് പുറത്തുവിട്ടത്. അതേസമയം ഈ വര്‍ഷം 1.2 ലക്ഷം കോടി രൂപ ഡിജിറ്റല്‍ തട്ടിപ്പുവീരന്‍മാര്‍ ഇന്ത്യക്കാരില്‍ …

പോക്കറ്റ് കാലിയാവുന്ന ഇന്ത്യക്കാര്‍; സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ 2024ല്‍ നഷ്‌ടമായത് 22842 കോടി രൂപ Read More

അമേരിക്കയുടെ തീരുവ ഭീഷണിക്ക് വഴങ്ങില്ലെന്ന്  ഇന്ത്യയ്ക്ക്  പിന്നാലെ ചൈനയും; 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും വ്യാപാര കരാറിലെത്താനും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുന്നു. എന്നാല്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തയാറല്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ വ്യാപാര ഉടമ്പടി അനിശ്ചിതത്വത്തിലായി. ഇറാനില്‍ നിന്നും റഷ്യയില്‍ …

അമേരിക്കയുടെ തീരുവ ഭീഷണിക്ക് വഴങ്ങില്ലെന്ന്  ഇന്ത്യയ്ക്ക്  പിന്നാലെ ചൈനയും;  Read More

മൂന്ന് ​ദിനത്തിൽ കോടിക്കിലുക്കം; പണംവാരി സുമതി വളവിന്റെ കുതിപ്പ്

ഏറെ ശ്രദ്ധനേടിയ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിച്ച ചിത്രം. ഒപ്പം സുമതി വളവ് എന്ന പേരും. ഇതായിരുന്നു സുമതി വളവ് എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച പ്രധാനഘടകം. ഒടുവിൽ ചിത്രം തിയറ്റുകളിൽ എത്തിയപ്പോൾ അവർക്ക് കിട്ടിയതാകട്ടെ വൻ ദൃശ്യവിരുന്നും. പ്രേക്ഷക …

മൂന്ന് ​ദിനത്തിൽ കോടിക്കിലുക്കം; പണംവാരി സുമതി വളവിന്റെ കുതിപ്പ് Read More

ഉത്സവ സീസണിൽ പുറത്തിറങ്ങുന്ന നാല് പുതിയ എസ്‌യുവികൾ  

രാജ്യത്തെ ഉത്സവ സീസൺ ആരംഭിക്കാൻ പോകുന്നു. ഈ സീസണിൽ രാജ്യത്തെ മുൻനിര കാർ നിർമ്മാണ കമ്പനികൾ ഈ ഉത്സവ സീസണിൽ അവരുടെ നിരവധി പുതിയ എസ്‌യുവി മോഡലുകൾ പുറത്തിറക്കാൻ പോകുന്നു. ടാറ്റ മോട്ടോഴ്‌സ് മുതൽ മാരുതി സുസുക്കി വരെയുള്ളവ ഇതിൽ ഉൾപ്പെടുന്നു. …

ഉത്സവ സീസണിൽ പുറത്തിറങ്ങുന്ന നാല് പുതിയ എസ്‌യുവികൾ   Read More

ജിഎസ്ടിയുടെ ജൂണിലെ പിരിവിൽ 6.2% വളർച്ച

ഒരു രാജ്യം, ഒറ്റ നികുതി എന്ന ലക്ഷ്യവുമായി രാജ്യത്ത് പ്രാബല്യത്തിൽ വന്ന ചരക്കു-സേവന നികുതിക്ക് (ജിഎസ്ടി) ജൂലൈ ഒന്നിന് എട്ടാം ‘പിറന്നാൾ’. ഇതിനകം മൊത്തം ജിഎസ്ടി സമാഹരണം 2017-18ൽ നിന്ന് ഇരട്ടിച്ച് 22.1 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. …

ജിഎസ്ടിയുടെ ജൂണിലെ പിരിവിൽ 6.2% വളർച്ച Read More

ഓപ്പൺ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു.

ഓപ്പൺ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഉപയോക്താക്കളെയാണ് ഈ പ്രശ്നം വലച്ചത്. ഡൗൺഡിറ്റക്ടർ എന്ന ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റ് അനുസരിച്ച്, ഇന്ത്യയിൽ ഉച്ചയ്ക്ക് 2.45നാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. ആയിരകണക്കിന് ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടു. …

ഓപ്പൺ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് ആഗോളതലത്തിൽ തടസം നേരിട്ടു. Read More

കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി

കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി. ഇന്ത്യന്‍ വിപണിയില്‍ 20 യൂണിറ്റുകള്‍ മാത്രമായിരിക്കും മിനി കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് എന്ന ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വില്‍ക്കുക. മിനി ഓണ്‍ലൈന്‍ ഷോപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന …

കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി Read More

GST റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി

പ്രതിമാസ, വാർഷിക ചരക്ക്-സേവന നികുതി റിട്ടേൺ (GST Return) സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി ജിഎസ്ടി നെറ്റ്‍വർക്ക് . ജൂലൈ മുതൽ ഇതു പ്രാബല്യത്തിലാകും. ജൂലൈയിലെ നികുതി റിട്ടേൺ നികുതിദായകർ ഓഗസ്റ്റിലാണ് സമർപ്പിക്കുക. ഇതു സമർപ്പിക്കാൻ പരമാവധി 3 വർഷം സമയമേ …

GST റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി Read More

റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം

റബർ കൃഷി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ റബർ ബോർഡ് പുറത്തിറക്കിയ ‘ക്രിസ്പ്’ (കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം) എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും. റബർ ആഭ്യന്തര, രാജ്യാന്തര വിലയും ആപ്പിൽ ലഭിക്കും. ഷീറ്റ് റബർ, ലാറ്റക്സ്, ഒട്ടുപാൽ, …

റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം Read More