‘ഇന്ത്യന്‍ മെയ്‌ഡ്’ ഐഫോണ്‍ 17; ബെംഗളൂരുവില്‍ വന്‍തോതില്‍ നിര്‍മാണം ആരംഭിച്ചു

ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വമ്പിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബെംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മാസത്തിലെ ലോഞ്ചിന് മുന്നോടിയായാണ് ഈ നീക്കം. പ്രശസ്ത വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, ചൈനയ്ക്ക് പുറത്ത് ആപ്പിളിന്‍റെ രണ്ടാമത്തെ വലിയ അസെംബ്ലി ഹബ്ബാണ് …

‘ഇന്ത്യന്‍ മെയ്‌ഡ്’ ഐഫോണ്‍ 17; ബെംഗളൂരുവില്‍ വന്‍തോതില്‍ നിര്‍മാണം ആരംഭിച്ചു Read More
Suzuki Gujarat Plant

കേരളം ഇങ്ങനെ ആയാൽ മതിയോ? ലോകോത്തര ഓട്ടോമൊബൈൽ ഹബാകാൻ ഒരുങ്ങി ​ഗുജറാത്ത്

രാജ്യത്ത് ഏറ്റവും വലിയ ഓട്ടോമൊബൈൽ ഹബ്ബായി മാറാനുള്ള പ്രയാണത്തിലാണ് ​ഗുജറാത്ത്. സുസുക്കി ​ഗുജറാത്തിലെ പ്ലാൻ്റ് വിപുലീകരിക്കുന്നതോടെ ഈ രം​ഗത്ത് സംസ്ഥാനം ബഹുദൂരം പിന്നിടും. സുസുക്കി മോട്ടോഴ്‌സിന് മാത്രം ഗുജറാത്തിൽ പ്രതിവർഷം 7.5 ലക്ഷം കാർ യൂണിറ്റുകളുടെ ഉൽപ്പാദന ശേഷിയാണുള്ളത്. 2022-23 സാമ്പത്തിക …

കേരളം ഇങ്ങനെ ആയാൽ മതിയോ? ലോകോത്തര ഓട്ടോമൊബൈൽ ഹബാകാൻ ഒരുങ്ങി ​ഗുജറാത്ത് Read More

എൽഎച്ച്ബി കോച്ചുകൾ നിർമ്മിക്കാൻ ബെമ്‌ലിന് 1888 കോടിയുടെ കരാർ

സ്വകാര്യവൽക്കരണ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നേറുന്നതിനിടെ, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്‌ (ബെമ്‌ൽ) വലിയ നേട്ടം സ്വന്തമാക്കി. ഇന്ത്യൻ റെയിൽവേയുടെ 1888 കോടി രൂപയുടെ കരാർ ബെമ്‌ലിന് ലഭിച്ചു, അത്യാധുനിക ലിങ്ക്-ഹോഫ്മാൻ-ബുഷ് (എൽഎച്ച്ബി) പാസഞ്ചർ ട്രെയിൻ കോച്ചുകൾ നിർമ്മിക്കുന്നതിനായി. നിർമാണം 15 …

എൽഎച്ച്ബി കോച്ചുകൾ നിർമ്മിക്കാൻ ബെമ്‌ലിന് 1888 കോടിയുടെ കരാർ Read More

ഇന്ത്യയുടെ വിശ്വാസ്യത റേറ്റിംഗ് ഉയർന്നു:ട്രംപിന്റെ തീരുവ ഭീഷണിയിൽ പ്രത്യാഘാതമില്ലെന്ന് അമേരിക്കൻ ഏജൻസി

ട്രംപിന്റെ തീരുവ ഭീഷണിയിൽ പ്രത്യാഘാതമില്ലെന്ന് അമേരിക്കൻ ഏജൻസി; ഇന്ത്യയുടെ കടമെടുപ്പ് വിശ്വാസ്യതയെ കുറിച്ചുള്ള റേറ്റിംഗ് രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ്ആൻഡ്പി (S&P) ‘ബിബിബി’ ആയി ഉയർത്തി.18 വർഷത്തിനിടയിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യത്തെ പുരോഗതിയാണ് ഇത്. ശക്തമായ സാമ്പത്തിക വളർച്ചയും പണപ്പെരുപ്പം …

ഇന്ത്യയുടെ വിശ്വാസ്യത റേറ്റിംഗ് ഉയർന്നു:ട്രംപിന്റെ തീരുവ ഭീഷണിയിൽ പ്രത്യാഘാതമില്ലെന്ന് അമേരിക്കൻ ഏജൻസി Read More

പോക്കോ എം7 പ്ലസ് 5ജി ഇന്ത്യയിൽ എത്തി

പോക്കോ എം7 പ്ലസ് 5ജി ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ₹13,999 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ₹14,999 രൂപയുമാണ് വില. ഇതിനുമുമ്പ് …

പോക്കോ എം7 പ്ലസ് 5ജി ഇന്ത്യയിൽ എത്തി Read More

ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ഇനി ഇന്ത്യയിൽ ഇന്ത്യൻ രൂപയിൽ സബ്‌സ്‌ക്രൈബ് ചെയ്യാനാകും. ഡോളറിന് പകരം രൂപയിൽ പേയ്‌മെന്റ് ചെയ്യാൻ അവസരം നൽകുന്ന പ്രാദേശിക വിലനിർണ്ണയം ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺഎഐ ആരംഭിച്ചു. ഇതുവരെ ഡോളറിൽ മാത്രം ചാറ്റ്ജിപിടി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടി വന്നതിനാൽ …

ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും Read More

ഒഡീസ് സൺ ഇ-സ്കൂട്ടർ ഇന്ത്യയിൽ പുറത്തിറങ്ങി

ഇന്ത്യയിലെ ഇലക്ട്രിക് രണ്ടുചക്രവാഹനങ്ങളുടെ ശ്രേണി കൂടുതൽ വിപുലീകരിച്ച്, ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് അവരുടെ പുതിയ ഒഡീസ് സൺ ഇ-സ്കൂട്ടർ അവതരിപ്പിച്ചു. 1.95kWh ബാറ്ററി പായ്ക്കുള്ള മോഡലിന്റെ എക്‌സ്-ഷോറൂം വില ₹81,000 ആണ്. 2.9kWh ബാറ്ററി പായ്ക്ക് തെരഞ്ഞെടുക്കുന്നവർക്ക് വില ₹91,000 രൂപയായി …

ഒഡീസ് സൺ ഇ-സ്കൂട്ടർ ഇന്ത്യയിൽ പുറത്തിറങ്ങി Read More

ചിട്ടിക്ക് വിശ്വാസ്യത നൽകിയതു കെഎസ്എഫ്ഇ; 9 വർഷം കൊണ്ട് മൂന്നിരട്ടി വളർച്ച

ചിട്ടി മേഖലയെ സ്വകാര്യ ചൂഷകരുടെ പിടിയിൽ നിന്ന് മോചിപ്പിച്ച് സുതാര്യവും വിശ്വാസ്യതയുമുള്ള ധനകാര്യ സംവിധാനമാക്കി മാറ്റിയത് കെഎസ്എഫ്ഇ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലോകത്തിനു മുന്നിൽ വിജയകരമായ സാമ്പത്തിക മാതൃകയായി കെഎസ്എഫ്ഇ മാറിയതായും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇയുടെ ഒരു ലക്ഷം …

ചിട്ടിക്ക് വിശ്വാസ്യത നൽകിയതു കെഎസ്എഫ്ഇ; 9 വർഷം കൊണ്ട് മൂന്നിരട്ടി വളർച്ച Read More

തേയില വിപണി പിടിക്കാൻ ഈസ്റ്റേൺ

റീബ്രാൻഡിങ്ങുമായി ഈസ്റ്റേണിൻ്റെ ചായബ്രാൻഡായ ഈസ്റ്റി. അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് ‌തേയില വിൽപ്പനയിൽ നിന്ന് 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുകയാണ്. കമ്പനി. 1968-ൽ എംഇ മീരാൻ സ്ഥാപിച്ച മീരാൻ ​ഗ്രൂപ്പിൻ്റെ ഭാഗമാണ് ഈസ്റ്റി. നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഈസ്റ്റി …

തേയില വിപണി പിടിക്കാൻ ഈസ്റ്റേൺ Read More

ചുവടിടറുമോ ഐടിയിൽ? കൂടുതൽ പേ‍ർക്ക് ‘പണി’

12,000 ജീവനക്കാരെ ഒറ്റയടിക്ക് കുറയ്ക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചതോടെയാണ് ഐടി മേഖലയിലെ തൊഴിൽ പിരിച്ചുവിടലിൻ്റെ കാഠിന്യം പുറംലോകമറിയുന്നത്. എഐ വ്യാപകമാകുന്നതിനാൽ ജീവനക്കാരുടെ പുനസംഘടനയെ കുറിച്ചും ചെലവുചുരുക്കലിനെ കുറിച്ചുമൊക്കെ കാര്യമായി ചിന്തിച്ച് പ്രവ‍ർത്തിക്കുകയാണ് വൻകിട കമ്പനികളും സ്റ്റാ‍ർട്ടപ്പുകളുമെല്ലാം. പഴയ പല റോളുകളിലും കമ്പനികൾ നിയമനങ്ങൾ …

ചുവടിടറുമോ ഐടിയിൽ? കൂടുതൽ പേ‍ർക്ക് ‘പണി’ Read More