നോമിനിയില്ലാതെ അക്കൗണ്ട് ഉടമ മരിച്ചാൽ: ആർബിഐ പുതിയ മാർഗ്ഗനിർദ്ദേശം

ബാങ്ക് അക്കൗണ്ടിലോ ലോക്കറിലോ നിക്ഷേപിച്ചിട്ടുള്ള തുകയും വസ്തുക്കളും, അക്കൗണ്ട് ഉടമ മരിച്ച ശേഷം അവകാശികൾക്ക് തിരികെ നൽകുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റവുമായി റിസർവ് ബാങ്ക് എത്തിയിരിക്കുകയാണ്. ഇതുവരെ ഓരോ ബാങ്കിനും വ്യത്യസ്തമായ രീതികൾ ആയിരുന്നു പിന്തുടർന്നിരുന്നത്. ചെറിയ തുകകളായാലും അവകാശികൾക്ക് കടുത്ത …

നോമിനിയില്ലാതെ അക്കൗണ്ട് ഉടമ മരിച്ചാൽ: ആർബിഐ പുതിയ മാർഗ്ഗനിർദ്ദേശം Read More

ഇന്ത്യയിൽ ചൈനീസ് ബിസിനസ് വിസകൾ വീണ്ടും; പ്രൊഫഷണലുകൾക്ക് ഇന്ത്യ പ്രവേശനം

ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി, ഇന്ത്യ ചൈനീസ് ബിസിനസ് പ്രൊഫഷണലുകൾക്ക് വീണ്ടും വിസ അനുവദിക്കാൻ തയ്യാറാകുകയാണ്. ഇതോടെ, വിവോ, ഓപ്പോ, ഷവോമി, ബൈഡ്, ഹെയർ, ഹിസെൻസ് പോലുള്ള പ്രമുഖ കമ്പനികൾക്ക് അവരുടെ മേൽനോട്ടക്കാരെ ഇന്ത്യയിലേക്ക് അയക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സിഇഒ, …

ഇന്ത്യയിൽ ചൈനീസ് ബിസിനസ് വിസകൾ വീണ്ടും; പ്രൊഫഷണലുകൾക്ക് ഇന്ത്യ പ്രവേശനം Read More

ഇവി ചാർജിംഗ് സംവിധാനത്തിൽ ഏകീകരണം അനിവാര്യമെന്ന് നിതിൻ ഗഡ്‌കരി

ഇലക്ട്രിക് വാഹനങ്ങളുടെ (EV) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ പരസ്പര പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ചാർജർ ഡിസൈനുകളുടെ സ്റ്റാൻഡേർഡൈസേഷനിൽ വാഹന നിർമ്മാതാക്കൾ സഹകരിക്കണം എന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ ചാർജറുകളുടെ ഏകീകരണത്തെ ഉദാഹരിച്ച്, ഇതില്ലെങ്കിൽ നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും …

ഇവി ചാർജിംഗ് സംവിധാനത്തിൽ ഏകീകരണം അനിവാര്യമെന്ന് നിതിൻ ഗഡ്‌കരി Read More

‘നോർക്ക കെയർ’ നവംബർ 1 മുതൽ; ₹7,965 മുതൽ ഇൻഷുറൻസ്, നിലവിലുള്ള രോഗങ്ങൾക്കടക്കം കവറേജ്

പ്രവാസികൾക്കായി ചികിത്സക്കും അപകട മരണങ്ങൾക്കുമായി സമഗ്ര ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നവംബർ 1 മുതൽ നിലവിൽ വരുന്നു. പദ്ധതി പ്രകാരം, ചികിത്സയ്ക്കായി ₹5 ലക്ഷം വരെയും അപകട മരണത്തിന് ₹10 ലക്ഷം വരെയും കവറേജ് ലഭിക്കും. കേരളത്തിലെ 410 ആശുപത്രികളിലും, …

‘നോർക്ക കെയർ’ നവംബർ 1 മുതൽ; ₹7,965 മുതൽ ഇൻഷുറൻസ്, നിലവിലുള്ള രോഗങ്ങൾക്കടക്കം കവറേജ് Read More

പുതിയ ഡിസൈനും ഹൈടെക് സവിശേഷതകളുമായി ഫോക്‌സ്‌വാഗൺ ടി-റോക്ക്

ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ, അവരുടെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നായ പുതിയ തലമുറ ടി-റോക്ക് പുറത്തിറക്കി. ലോകമെമ്പാടും 20 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിഞ്ഞ മോഡലിന്റെ ഏറ്റവും പുതിയ പതിപ്പാണിത്.പുതിയ ടി-റോക്ക് കൂടുതൽ സ്പോർട്ടി, ഷാർപ്പ്, പ്രീമിയം ലുക്ക് നൽകി പുറത്തിറങ്ങിയിരിക്കുകയാണ്. 12 …

പുതിയ ഡിസൈനും ഹൈടെക് സവിശേഷതകളുമായി ഫോക്‌സ്‌വാഗൺ ടി-റോക്ക് Read More

ടെക്നോപാർക്കിന്റെ സോഫ്റ്റ്‌വെയർ കയറ്റുമതി 14,575 കോടി രൂപ

2024-25 സാമ്പത്തിക വർഷത്തിൽ ടെക്നോപാർക്ക് 14,575 കോടി രൂപയുടെ സോഫ്റ്റ്‌വെയർ കയറ്റുമതി വരുമാനം നേടി. മുൻ വർഷത്തെ 13,255 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 10% -ത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.768.63 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള ഐടി പാർക്കിൽ നിലവിൽ 500-ഓളം …

ടെക്നോപാർക്കിന്റെ സോഫ്റ്റ്‌വെയർ കയറ്റുമതി 14,575 കോടി രൂപ Read More

ചരിത്ര നേട്ടവുമായി അദാനി പോർട്സിന്റെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം; 9 മാസത്തിനകം 10 ലക്ഷം കണ്ടെയ്നർ നീക്കം

അദാനി ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് വെറും 9 മാസത്തിനകം ചരിത്ര നേട്ടം കുറിച്ചു. ആദ്യ വർഷാവസാനം 3 ലക്ഷം ടിഇയു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുമെന്നായിരുന്നു ലക്ഷ്യം. എന്നാൽ, …

ചരിത്ര നേട്ടവുമായി അദാനി പോർട്സിന്റെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം; 9 മാസത്തിനകം 10 ലക്ഷം കണ്ടെയ്നർ നീക്കം Read More

2038ൽ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തി: ഇ.വൈയുടെ റിപ്പോർട്ട്

ഇ.വൈയുടെ റിപ്പോർട്ട് പ്രകാരം, വാങ്ങൽ ശേഷിയുടെ (പർച്ചേസിങ് പവർ പാരിറ്റി ) അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030ഓടെ 20.7 ലക്ഷം കോടി ഡോളറിലെത്തും. 2038ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്ന് ഇന്ത്യയുടെ ജിഡിപി 34.2 …

2038ൽ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തി: ഇ.വൈയുടെ റിപ്പോർട്ട് Read More

ഓൺലൈൻ ഗെയിമിംഗ് നിയമം വ്യവസായത്തെ തളർത്തും? വ്യവസായ മേഖലയില്‍ വന്‍ ആശങ്ക

ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായി പാസാക്കിയ പുതിയ നിയമം വ്യവസായ രംഗത്ത് വലിയ ആശങ്കകൾ ഉണർത്തിയിരിക്കുകയാണ്. നിയമം നടപ്പിലായതോടെ രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയ്ക്ക് ഇത് “മരണമണി” ആവുമെന്ന് വ്യവസായ സംഘടനകൾ കർശനമായി വിമർശിക്കുന്നു.ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷൻ (AIGF), ഇ-ഗെയിമിംഗ് …

ഓൺലൈൻ ഗെയിമിംഗ് നിയമം വ്യവസായത്തെ തളർത്തും? വ്യവസായ മേഖലയില്‍ വന്‍ ആശങ്ക Read More

ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് ജിഎസ്ടി ഇളവ്: തീരുമാനം അടുത്തതായി

ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾ ജിഎസ്ടി (ചെരക്ക് സേവന നികുതി) നിൽ നിന്ന് ഒഴിവാക്കുന്നതിനായി സർക്കാർ ചർച്ചകൾക്ക് തുടക്കംകിട്ടിയിട്ടുണ്ട്. നിലവിൽ ഈ പ്രീമിയങ്ങൾക്ക് 18% ജിഎസ്ടി അടക്കേണ്ടിവരുന്നു. ഇളവിനേക്കുറിച്ചുള്ള സാധ്യതകൾ കേന്ദ്രം പാർശ്വവത്കരിച്ചിരിക്കുകയാണ്.ജിഎസ്ടി നിരക്കുകൾ പുനപരിശോധിക്കാനായി രൂപീകരിച്ച മന്ത്രിതല സമിതിയുടെ കൺവീനറായ …

ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് ജിഎസ്ടി ഇളവ്: തീരുമാനം അടുത്തതായി Read More