ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ
ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് ലോകബാങ്കും ഫിച്ച് റേറ്റിങ് ഏജൻസിയും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം(ജിഡിപി) 2022–23ൽ 6.9% വളരുമെന്നാണ് ലോകബാങ്കിന്റെ പുതിയ അനുമാനം. വിവിധ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആദ്യമായാണ് ഒരു രാജ്യാന്തര ഏജൻസി ഇന്ത്യയുടെ …
ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ Read More