ബുക്കിറ്റ് ആപ്ലിക്കേഷനുമായി ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ്

എല്ലാ വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന ലക്ഷ്യത്തോടെ സോഫ്റ്റ്വെയര്‍ കമ്പനി ആയ ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. കൊച്ചി മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ടി.സി സഖറിയാസ്, മേരി സഖറിയാസ് …

ബുക്കിറ്റ് ആപ്ലിക്കേഷനുമായി ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് Read More

എസ്.ബി.ഐ യുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ്

എസ്.ബി.ഐയുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ്. തിങ്കളാഴ്ച മാത്രം ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം ലഭിച്ചതാണ് ബാങ്കിന് നേട്ടമായത്. അതായത് ഒക്ടോബര്‍ പാദത്തില്‍ കമ്പനി നേടിയത് 13,264.62 കോടി …

എസ്.ബി.ഐ യുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ് Read More

E.S.M.A രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു

യൂറോപ്യന്‍ യൂണിയന്റെ ധനവിപണി റെഗുലേറ്ററായ യുറോപ്യന്‍ സെക്യൂരിറ്റീസ് ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (ഇ എസ്എംഎ)രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു. ഇടപാടുകളുടെ സ്ഥിരീകരണം, സെറ്റില്‍മെന്റ്, ഡെലിവറി എന്നിവ കൈകാര്യംചെയ്യുന്നതിന് ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ക്ലിയറിങ് കോര്‍പറേഷന്‍. ഇടപാടുകള്‍ വേഗത്തിലും …

E.S.M.A രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു Read More

വായ്പാ ആവശ്യകത , ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു

വായ്പാ വളര്‍ച്ചയോടൊപ്പം നിക്ഷേപവരവില്‍ കുറവുണ്ടായതാണ് ബാങ്കുകളെ ബാധിച്ചത്. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിപണിയിലെ അധിക പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുത്തതും ബാങ്കുകളെ ബാധിച്ചു. അതോടൊപ്പം വേണ്ടത്ര നിക്ഷേപമെത്താതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. ഇതേതുടര്‍ന്നാണ് ഒരാഴ്ചക്കിടെ ബാങ്കുകള്‍ നിക്ഷേപ പലിയില്‍ കാര്യമായ …

വായ്പാ ആവശ്യകത , ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു Read More

വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു.

ന്യൂഡൽഹി∙ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപന വില 1,748 രൂപയായി. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകളടക്കം പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങണം.

വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു. Read More

ഗുരുനനാക് ജയന്തി , ഓഹരി വിപണി ഇന്ന് പ്രവർത്തിക്കില്ല.

ഗുരുനനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി ചൊവാഴ്ച പ്രവര്‍ത്തിക്കില്ല. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയ്ക്കും അവധി ബാധകമാണ്. 2022 കലണ്ടര്‍ വര്‍ഷത്തെ അവസാനത്തെ വ്യാപാര അവധിയാണ് ഇന്നത്തേത്. 2022ല്‍ കലണ്ടര്‍ വര്‍ഷത്തെ അവസാനത്തെ വ്യാപാര അവധിയാണ് …

ഗുരുനനാക് ജയന്തി , ഓഹരി വിപണി ഇന്ന് പ്രവർത്തിക്കില്ല. Read More

ജനത്തിന്റെ കയ്യിൽ 30.88 ലക്ഷം കോടി ,മുൻപുള്ളതിനേക്കാൾ 71.84% അധികം

ആർബിഐ പുറത്തുവിട്ട കണക്കിൽ ഒക്ടോബർ 21 വരെ 30.88 ലക്ഷം കോടി രൂപ കറൻസിയായി ജനങ്ങളുടെ കൈവശം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2016 നവംബർ 4ലെ കണക്ക് അനുസരിച്ച് 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. നോട്ട് നിരോധനത്തിന് …

ജനത്തിന്റെ കയ്യിൽ 30.88 ലക്ഷം കോടി ,മുൻപുള്ളതിനേക്കാൾ 71.84% അധികം Read More

വരുമോ ഒരൊറ്റ സ്വർണവില?സ്വന്തമാക്കാം ഇജിആർ എന്ന ‘സ്വർണ ഓഹരി

ഓഹരി വിപണികളിൽ വലിയ മാറ്റത്തിന്റെ തുടക്കം കുറിച്ച് സ്വർണത്തിന്റെ ഇത്തരം വാങ്ങലും വിൽക്കലും കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇലക്ട്രോണിക് ഗോൾഡ് റസീറ്റായാണ് (ഇജിആർ) സ്വർണം വാങ്ങാനും വിൽക്കാനും കഴിയുക. രാജ്യത്തെ പ്രധാന ഓഹരി വിപണിയായ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്‌സി) ഓഹരിപോലെ …

വരുമോ ഒരൊറ്റ സ്വർണവില?സ്വന്തമാക്കാം ഇജിആർ എന്ന ‘സ്വർണ ഓഹരി Read More

മെഡിസെപ്: സംസ്ഥാനത്താകെ 24,049 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി

പദ്ധതി ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോൾ സംസ്ഥാനത്താകെ 24,049 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി. ഇതിനായി 73,34,24,549 രൂപ അനുവദിച്ചു. ഇതിൽ 71,06,87,954 രൂപയും അനുവദിച്ചത് സ്വകാര്യ ആശുപത്രികൾക്കാണ്. 22,736,595 രൂപ സർക്കാർ ആശുപത്രികൾക്കും അനുവദിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്കും …

മെഡിസെപ്: സംസ്ഥാനത്താകെ 24,049 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി Read More